Knowlede is Power

അറിവ് 1.ജ്വാല ഏറും തോറും ജീവിതത്തിൽ ഉജ്ജ്വല   ജ്വാലയായിടും തരിയല്ലോ അറിവ് ബാലപാഠങ്ങളിൽ ഉരുവിടും  മന്ത്രധ്വനിയായി തേജസിന് തീർത്ഥം 2.വെളിച്ചം അന്ധ തമസ്സിൽ തഴുകും വെളിച്ച മാകും അക്ഷരങ്ങൾ എറുമ്പുപോലെ അറിയുവാൻ…

Continue Reading

A song for my darling : By Arathi

പ്രേയസിയ്ക്കൊരു ഗാനം അരുമായമെൻ പ്രാവേ നീയെനിക്കു നൽകാൻ വരണമാല്യമിന്നു കോർത്തിടാമോ?അരുണശോഭയോലും നിൻറെ ചുണ്ടിലൂറും മധുകണം തരാമോ പ്രേയസീ നീ? കവിളിൽ നാണമോടെ പ്രണയഭരിതയായി അരികിൽ വന്നിടാമോ എൻ പ്രിയേ നീ?കവിതപാടും കണ്ണിൽ തെളിയുമെൻറെ…

Continue Reading

Snow Day

അതിരാവിലെ സൂര്യനമസ്കാരത്തിനു എഴുന്നേറ്റു ജനാല തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച അവര്ണനീയമായിരുന്നു , എങ്ങും വെള്ള പട്ടു പുതച്ചതുപോലെ മഞ്ഞു വീണിരിക്കുന്നു , പന്ത്രണ്ടാം മാസം 10- തീയതി , ഭൂതലമായ ഭൂതലമെല്ലാം…

Continue Reading

Thazhvaram by Arathi Mohan

താഴ്‌വാരം തൂമഞ്ഞുതുള്ളി രോമാഞ്ചമേകിപൂവിൻ സുഗന്ധം കാറ്റിൽ ഒഴുകിയെത്തിഈ മാമലകൾ ഈ താഴ് വരകൾ പൊൻപുലരിയിൽവെഞ്ചാമരമേന്തും കുളിരലയിൽ നീരാടിടുന്നു ആമ്പൽപൂന്തേനിൻ മാധുര്യം തേടിരാജഹംസങ്ങൾ സരസ്സിൽ പറന്നിറങ്ങിവെണ്‍മേഘങ്ങളെ താലോലിക്കുമീ വന്മലനിരകൾപൊൻശോഭ തൂകും കതിർമണ്ഡപമായ് ഇന്നൊരുങ്ങിനിൽപൂ ഭൂമിക്കു…

Continue Reading

Enjoy a cup of tea- By Domin Dsilva

ഒരു ചായ കുടിച്ചാലോ ? “ഏറെ മോന്തിയായിട്ടുള്ളൊരീ മധുരമിടാചായയിൽ പങ്കുചേരുവാൻ വന്നൊരു മധുര മുള്ളോരു വേദനേ …” ഇഷ്ട്ടമുള്ള , സ്ഥിരമായി കേൾക്കാറുള്ള ഒരു പാട്ടാണ് ….എന്നിരുന്നാലും , ഇന്നെപ്പോഴോ കേട്ടപ്പോൾ   ഭൂമിയുടെ…

Continue Reading

Genga – Poem

ഭഗവാന്റെ മുടിക്കെട്ടിൽ നിന്നുതരും നിര നുരയായ് പടരുമീ ഗംഗ ഹിമവൽ സാനുക്കളിൽ  നീർച്ചാലുകൾ തീർക്കുന്നു  കപില മഹർഷേ അങ്ങുതൻ കോപത്തിന് ഇരയാം സൂര്യ പുത്രന്മാർ ഒരുതുള്ളി ജലം വീണു സുകൃതം നേടട്ടെ ഈ…

Continue Reading

Fate – Poem

നെടുവീർപ്പുകൾക്ക് പറയുവാനുണ്ട് ഒരുപാട് കാലത്തെ കദന കഥകൾ കൊഴിയും തളിരിന്റെ അനുഭവങ്ങൾ കാലം മായ്ക്കാത്ത  വിധികൾ തുടരെ ഒഴുകും ഗദ്ഗദങ്ങൾ കുടപ്പിറപ്പുകൾ  കാണാതെ പോകുന്നു അർത്ഥമറിയാത്ത ജീവിതത്തിൽ വിധിയെന്ന അസ്ത്രം മാത്രം ബാക്കി……

Continue Reading

Waste

മാലിന്യക്കൂമ്പാരം ഇവിടെയൊരു നഗരത്തിന് നാടുവിലൊരു    മാലിന്യക്കൂമ്പാരം പ്രബുദ്ധ ജനത ചപ്പു ചവറുകൾ വലിച്ചെറിയുമ്പോൾ  ഓർക്കുക ജീവന്റെ വില മാറുക ജനങ്ങളെ , മാറ്റുക ഈ ദുഷിച്ച പ്രബുദ്ധത നഗരത്തിന് കാണാക്കയങ്ങളിൽ മാലിന്യം കുമ്പാരമാകുമ്പോൾ…

Continue Reading

Vidhi Poem : By Karthumbi

വിധി തിമിരം ബാധിച്ചു അന്ധത ഉള്ളിലെരിയും അന്ധ വിശ്വാസത്തിൻ  തിളച്ച കാലത്തിൽ സിരയിൽ അനുസ്യുതമോഴുകും വികാരത്തിൻ നേർ തള്ളലിൽ  വിധിയെ പഴിച്ചു ഞാനിരുന്നു ദുസ്വപ്നമായ് മാറുന്ന പകലുകളിൽ കത്തുന്ന സൂര്യന്റെ കീഴെ നിന്ന്…

Continue Reading

DREM OF KERALA: By Christian

കേരളത്തിന്റെ സ്വപ്നം കായലുകൾ പോലെ നീലിമ വിരിഞ്ഞു, ജനഹൃദയം ഇന്നും പ്രതീക്ഷ പൂത്തു. പുഴകളുടെ പോലെ ഒഴുകട്ടെ സ്നേഹം, രാഷ്ട്രീയം മധുരം ചൊരിഞ്ഞൊരു ഗാനം. പൊന്മുടി മലകൾ സൂര്യനെ ചേർത്തു, പച്ചക്കൊടി നിലം…

Continue Reading

Proverbs

1.അങ്കവും കാണാം താളിയും ഒടിക്കാം-2. അങ്ങട്ടുള്ള പോലെ ഇങ്ങട്ടുള്ളൂ-3. അങ്ങാടിത്തോലിയം അമ്മയോടൊ?4. അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം-5. അങ്ങാടിയിലാനവന്നതുപോലെ6. അങ്ങില്ലാപൊങ്ങിന്റെ വേർകിളക്കുക-7. അങ്ങുന്നെങ്ങാൻവെള്ളമൊഴുകുന്നതിന് ഇങ്ങുന്നുചെരിപ്പഴിക്കണമൊ-8. അങ്ങുമുണ്ടു ഇങ്ങുമുണ്ടു വെന്തചോറ്റിനു പംകുമുണ്ടു-9. അച്ചനുക്കച്ചൻവരുമ്പോൾ കൊച്ചച്ചൻപരിയത്തു-10….

Continue Reading

Duranthangal

ദുരന്തങ്ങൾ കോഴിക്കോട്ടു കപ്പലിന് സിങ്കപ്പൂർ കപ്പലിന് തീ പിടിച്ചു , കൊച്ചിക്കടുത്തു കപ്പൽ കടലിൽ മറിഞ്ഞു , ഇതെല്ലാം അങ്ങ് നോർത്ത് ഇന്ത്യയിൽ അല്ലെ …അല്ലെ അല്ല , കേരളത്തിലാണ് വെള്ളപൊക്കം ,…

Continue Reading

Georgian Bay- Killbear Park

അതി മനോഹാരിയായി ജോർജിയൻ ബേ , അതിന്റെ തീരത്തെ കുളിര്കാറ്റു ഏൽക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം എല്ലാ പ്രയാസങ്ങളും അലിഞ്ഞു പോകുന്ന അനുഭവം … …നീല ജലാശയവും , നീലാകാശവും ഒന്നിച്ചു ചേരുന്ന…

Continue Reading

Mullaperiyar-By Christian

 പർവ്വത ഹൃദയത്തിൽ ജനിച്ചൊരു നദി—   മുല്ലയുടെ നിലാവിൽ പെയ്തൊഴുകി… (ഹം ഹം ) പെരിയാറിൻ കരളിൽ ചേർന്നപ്പോൾ—   ജീവന്റെ കാവലായ് മാറി നിന്നു…  കാലത്തിനപ്പുറം നിന്നൊരു സാക്ഷി, കല്ലും മണലും ചേർന്നു തീർത്തു. ജലത്തിന്റെ…

Continue Reading

Camping – Day 1-3

കരടിയുമായി ഒരു മുഖാമുഖം ( Episode 1)  ഒരു ഒരയൽവക്ക  വാട്സാപ്പ് കൂട്ടായ്മ  എല്ലാ വർഷവും ജൂലൈ/ ആഗസ്റ്റിൽ ദുരെ  ക്യാമ്പിങ്ങിനു പോകാറുണ്ട് , ഈ വര്ഷം പോയത് കിൽബെയർ പ്രൊവിൻഷ്യൽ പാർക്കിൽ…

Continue Reading

Chocolates: Dominican Republic

ലോകത്തിൽ ഏറ്റവും നല്ല ചോക്ലേറ്റ് ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക് , അതിൽ ഒരു ഫാക്ടറി സന്നർശിക്കാൻ Carnival Cruise ൽ പോയ സമയത്തു സാധിച്ചു , ചെറിയ ഫാക്ടറി ആണ്…

Continue Reading

Amma Manasu: by CK

അമ്മ മനസ്സ് അരുത്, പോകരുതാവഴി എന്നോമനെ പലവുരു നിന്നോട് ചൊല്ലിയോരമ്മ ഞാൻ ‘ കൊടിയ ദാരിദ്ര്യത്തിൻ കരിനിഴൽ വീഴ്ത്താതെ, പശിയറിയാതെ, താരാട്ടുപാടിയുറക്കിയെൻ മുത്തിനെ ‘ കുഞ്ഞിളം ചുണ്ടിൽ ലഹരിതൻ സ്വാദ്, പിഞ്ചു ബാല്യത്തിൻ…

Continue Reading

New Gen. Strike

ഒരു പറ്റം കുട്ടികളും അവരുടെ രക്ഷകർത്താക്കളും കുടി റോഡ് ഉപരോധിക്കുകയായിരുന്നു ഇന്ന് , എല്ലാം ന്യൂ ജെൻ കുട്ടികളാണ്, ആരും ക്രമ സമാധനം കൈയിൽ എടുക്കരുത് എന്ന് പോലീസ് പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു…

Continue Reading

Crow

കാക്കയ്ക്ക് സുഖമില്ലെന്ന് തോന്നുമ്പോൾ, അത് ഒരു ഉറുമ്പുകൂടിന് സമീപം ഇരിക്കുകയും, ചിറകുകൾ വിരിച്ച് നിശ്ചലമായിരിക്കുകയും, ഉറുമ്പുകൾ അതിനെ ആക്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അവ ശക്തമായ ഒരു കാരണത്താലാണ് ഇത് ചെയ്യുന്നത്: ഉറുമ്പുകൾ അതിന്റെ…

Continue Reading

Theera Vedhana : Poem by CK

തീരാവേദന ‘ ഇനിയില്ല യാത്രകൾ,നീ ഇന്നൊരോർമയായ്നഷ്ടത്തിനാഴം മാത്രമാക്കി. പേരക്കിടാങ്ങളോടൊത്തുള്ളയാത്രകൾമലരായ് വിരിയാം, പുനർജ്ജനിക്കാംഇനിയൊരു ജന്മം പിറവിയായെങ്കിൽ ‘ അറിയാതെ വിട പറയേണ്ടി വരും ,അജ്ഞാതമാം മറു ലോകം താണ്ടുവാൻ.മറക്കില്ല നിൻ സ്നേഹം,തലോടലുകൾ,ഓർത്തു പോകുന്നു ഞാൻ…

Continue Reading

കണ്ണുനീർ തുള്ളി….

By Athma സ്ത്രീയുടെ ഓരോ തുള്ളി കണ്ണീരും അവളുടെ ദൗർബല്യമല്ല…… മറിച്ച്‌ അവളുടെ ഉള്ളിൽ വലിഞ്ഞു മുറുകുന്ന മാംസപേശികളാണ്. പകയാൽ തിളച്ചുമറിയുന്ന, ചോരയുടെ ചുവപ്പാണ്. അവളുടെ ഒരു നോട്ടത്തിൽ വെന്തുരുകുന്നത് അവളുടെ നോവല്ല,…

Continue Reading

April Fool

ഇന്ന് ഏപ്രിൽ ഒന്ന് , ലോകത്തിലെ എല്ലാ മണ്ടന്മാർക്കും വേണ്ടിയുള്ള ദിനം അപ്പോൾ മിടുക്കന്മാർ വിചാരിക്കും നമുക്കില്ലേ ഒരു ദിനം എന്ന് ?  എന്നാൽ ഈ ദിനം  നല്ല പ്രാങ്ക് ഒരുക്കി മറ്റുള്ള…

Continue Reading

Gods own Country

ദൈവത്തിന്റെ സ്വന്തം നാട് നിലവിൽ അനേകം  ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കാനഡ ഇംഗ്ളണ്ട് , ന്യൂ സിലൻഡ് , ആസ്‌ത്രേലിയ  എന്നീ  രാജ്യങ്ങളിലേക്ക് കുടിയേറുന്നു, അതിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റസ്…

Continue Reading

Suicides –

ആത്മഹത്യകൾ ഈ അടുത്ത കാലത്തു മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആത്മഹത്യകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു , കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു . അവരെല്ലാവരും നല്ല വിദ്യാസമ്പന്നരും , അതുകുടെ കേൾക്കുമ്പോളാണ് …

Continue Reading

Half Moon Cay – Cruise Second Day Ctd

ഇന്ന് രണ്ടാം ദിവസം ഞങ്ങളുടെ യാത്ര ബഹാമാസ് എന്ന ചെറു ദീപിലേക്കാണ് , ഫ്ലോറിഡയിലെ മിയാമിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റര് അകലെയാണ് ഈ ദ്വീപ്   നേരം വെളുത്തപ്പോൾ ഞങ്ങൾ ബഹാമാസ് എന്ന …

Continue Reading

Bhranthalla….

ഭ്രാന്തല്ല….. ഭ്രാന്തനാക്കിയതോ എനിക്ക് ചിരിക്കണം ……എനിക്ക് ചിരിക്കണം…… എനിക്ക് ചിരിക്കണം……..ജനങ്ങളെ …ഭ്രാന്തല്ല….. ഭ്രാന്തനാക്കിയതോ ഇന്നലെ സാമിതൻ ആത്മാവ് കൈലാസം പൂകി ദേഹം വെടിഞ്ഞു ദേഹി പരലോകം പൂകിയതു മായയോ മന്ത്രമോ അതോ പ്രഹരമോ…

Continue Reading

Enikkumundoru Mundu

എനിക്കുമുണ്ടൊരു  മുണ്ടു നീല കരയാർന്ന മുണ്ടു ഭാരതത്തിന് കോണിലായി കേരള കര പോലെ നീല കര യാര്ന്ന മുണ്ടു … കഞ്ഞിയിൽ മുക്കിയെടുത്താൽ വടിപോലെ നിൽക്കുന്ന മുണ്ടു എന്റെ നീല കര യാർന്ന…

Continue Reading

Thanks Giving Day!!

നന്ദിയുടെ ദിനം നന്ദി പറയുന്ന ദിനം അഥവാ  Thank Giving Day ഇതൊരു ആഘോഷ ദിനം മാത്രമല്ല ഒരു അനുഭവം കൂടിയാണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും, അമേരിക്കയിൽ നവംബർ മാസത്തിലെ നാലാമത്തെ…

Continue Reading

By Innocent

ഇന്നസെൻറ് മനോരമയിൽ തൻറെ അനുഭവ കഥകൾ പങ്കുവെക്കുന്ന ഒരു പക്തിയി ൽ കക്ഷി പറഞ്ഞ ഒരു സംഭവമാണ്… നാട്ടിലെ  തീപ്പെട്ടി കമ്പനി ഒക്കെ പൊളിഞ്ഞ് കക്ഷി ഉത്തരേന്ത്യയിൽ ഏതോ ഒരു സംസ്ഥാനത്തു പോയി…

Continue Reading

A trip to Rockwood -By Anita

വർത്തമാനകാല ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ്, മനസ്സിനും, ശരീരത്തിനും ഉന്മേഷമേകാൻ സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര. അതും സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകൾ ഒരുമിച്ചാണെങ്കിൽ എത്ര  മനോഹരമായിരിക്കും. ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ…

Continue Reading

A Gift of an Apple Tree : By Domin Dsilva

ആപ്പിൾ മരം കനിഞ്ഞപ്പോൾ പ്രശസ്ത ഡിറക്ടറും , കവിയുമായ Domin Dsilva എഴുതിയ ആപ്പിൾ മരം കനിഞ്ഞപ്പോൾ എന്ന കവിത യാണ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നത് വളമൊഴിചിട്ടില്ലെന്നാലും പരിപാലിചിട്ടില്ലെന്നാലും  തഴുകി തലോടിയിട്ടില്ലെന്നാലും മനസാൽ…

Continue Reading

Vishu

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു  ആഘോഷിക്കുന്നത്.  ശ്രീകൃഷ്ണൻറെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം…

Continue Reading

Chakka kompan

ചക്ക കൊമ്പന്റെ വാർത്ത സമ്മേളനം മനുഷ്യന്റെ കാട്ടാനകളോടുള്ള അവഗണന അവസാനിപ്പിക്കുകയും അവരുടെ ആവാസത്തിലേക്ക് കടന്നു കയറി പ്രശനങ്ങൾ ഉണ്ടാക്കുന്നതിനെതിരെയും , കൂടാതെ ന്യൂന പക്ഷ സംവരണം വേണം എന്നും കാട്ടി ചക്ക കൊമ്പൻ…

Continue Reading

Politics in the Colleges

കലാലയ രാഷ്ട്രീയം അനിവാര്യമോ ? ഈ അടുത്ത കാലത്തു സമാനതകളില്ലത്ത ക്രൂരതയ്ക്കാണ് വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റി കോളേജ് സാക്ഷ്യം വഹിച്ചത്   എന്തിന്റെ പേരിലായാലും ഈ ക്രൂരത ഇനിയും അനുവദിച്ചു  കുട , ഒരു…

Continue Reading

Kadam Katha

             പട്ടമല്ല?    ചക്ക   2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള                 കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?            വെണ്ടയ്ക്ക 3. മൂ ക്കനും മൂക്കനും വേലികെട്ടി… അതിലൊരു…

Continue Reading

New year Thoughts: Anitta

കാലചക്രത്തിന്റെ ഒരിതൾ കൂടി കൊഴിയുന്നു.  പറക്കുവാനും, പറന്ന്, പറന്ന് ഉയരുവാനും ഒരുപാട് അവസരങ്ങൾ തന്ന് 2023 കാലത്തിന്റെ യവനികക്കുള്ളിലേക്ക് മറയുന്നു. എന്റെയും, നിങ്ങളുടേയും വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് മാറ്റപ്പെട്ട ഒരു വർഷം. സമയവും,…

Continue Reading

War and Peace

യുദ്ധവും സമാധാനവും: BY KARTHUMBI ലോകത്തിന്റെ ഗതി വിഗതികളെ തന്നെ മാറ്റമറിച്ച രണ്ടു കാര്യങ്ങളായിരുന്നു കൊറോണയും ലോക മഹായുദ്ധങ്ങളും . രണ്ടും മനുഷ്യർ വരുത്തിവച്ച ദുരന്തങ്ങൾ തന്നെ. ഇതിലൂടെ ഒരിക്കലും തിരികെ കിട്ടാത്ത…

Continue Reading

പഴഞ്ചൊല്ലുകൾ

  By Tom 1.  അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ– 2. അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ– 3. അട്ടക്ക് പൊട്ടക്കുളം– 4. അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ– 6. അണ്ടികളഞ്ഞ അണ്ണാനെപോലെ–…

Continue Reading