പഴഞ്ചൊല്ലുകൾ

  By Tom 1.  അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ 2. അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ 3. അട്ടക്ക് പൊട്ടക്കുളം 4. അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ 6. അണ്ടികളഞ്ഞ അണ്ണാനെപോലെ 7. അണ്ടിയോടടുത്തെങ്കിലെ മാങ്ങായുടെ പുളി അറിയൂ 8. അണ്ടിയോ മാവോ മൂത്തതു 9. അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കെണമൊ 10. അണ്ണാനു ആനയോളം വാപൊളിക്കാമൊ കടപ്പാട് : മലയാള പഴഞ്ചൊല്ലുകൾ by പൈലോ പോൾ, ബീ.
admin

About the author

Leave a Reply

Your email address will not be published. Required fields are marked *