കടംകഥ

By Tom

1.  ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :   തീപ്പട്ടികൊള്ളികള്‍

2. ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ? :ചൂല്‍
3. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര? :   ചെരുപ്പ്‌

4. ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍, കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി ?      കഞ്ഞിതിളക്കുന്നത 

5. കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും ? :കുട

6. കറുത്ത പാറമേല്‍ വെളുത്ത വേര്‍?? : ആന


7.  കറുപ്പാണ് എന്‍റെ നിറം…നീ എവിടെ പോയലും നിന്‍റെ കൂടെ ഞാനും വരും…? : നിഴല്‍

8.  അമ്മത്തൊട്ടാലുംഅമ്മയേ തോട്ടാലും മകന്‍ ഇല്ല്യാതാവും ? : ഉപ്പ്

9. കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തിള്‍ ചത്തിരിക്കും ?       താക്കോല്‍

10. കാളകിടക്കും, കയറോടും ? മത്തങ്ങ

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *