പഴഞ്ചൊല്ലുകൾ

  1. അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും

2. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും-

3. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല

4.അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല         പുരുഷനുമില്ല-

5.  അരമനരഹസ്യം അങ്ങാടീൽ പരസ്യം

6 അരചൻ വീണാൽ പടയും തീരും

7 അരണ കടിച്ചാൽ ഉടനെ മരണം-

8. അരണയുടെ ബുദ്ധി പോലെ-

9 അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ-  

   10. അരവിദ്യ ആശാനേയും കാട്ടരുതു

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *