പുഞ്ചിരിയും , മൗനവും

Md Abul Haq Ansari on Twitter: "Be Iike a duck, paddling and working very  hard inside the water, but what everyone sees, is a smiling and calm face.…  "

സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തിയുടെ മുഖത്ത് രണ്ടു കാര്യങ്ങൾ എന്നും ഉണ്ടായിരിക്കും “പുഞ്ചിരിയും , മൗനവും “… പുഞ്ചിരി പ്രശ്നങ്ങൾ തീർക്കാനും മൗനം പ്രശ്നങ്ങൾ ഒഴിവാക്കാനും, ഉപയോഗിക്കുന്നു വാക്കുകൾക്ക് മേലെ സൗഹൃദമുണ്ടെങ്കിൽ സൗഹൃദത്തിനു മേലെ വിശ്വാസമുണ്ടെങ്കിൽ വിശ്വാസത്തിനു മേലെ സ്നേഹമുണ്ടെങ്കിൽ നീയാണെന്റെ യഥാർത്ഥ സുഹൃത്ത് മനസ്സ് വല്ലാതെ തളർന്നിരിക്കുമ്പോൾ നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം അല്ലെങ്കിൽ ഒരു പുഞ്ചിരി മതി എല്ലാം മറക്കാൻ.ജീവിത സാഹചര്യങ്ങളുടെ വഴിയരികിൽ ചിലരുണ്ടാകും ഒരു കൈ സഹായമായി,ഒരു വലിയ ബലമായിമറ്റൊന്നും ലക്ഷ്യം വെക്കാതെ ഹൃദയത്തിനുള്ളിലെ ആത്മാർത്ഥതയുടെ വെളിച്ചം കൊണ്ട് ഒരു തണലായി എന്നും അവരേ കാണൂ. പണംകൊണ്ടും അധികാരം കൊണ്ടും  ആളുകളുടെ മനസ്സിനെ കീഴ്‌പ്പെടുത്താനാവില്ല.വിശാല ഹൃദയം കൊണ്ടും സൽസ്വഭാവം കൊണ്ടും മാത്രമേ അത് സാധ്യമാകൂ.ഏറെക്കാലം ജീവിക്കുക എന്നത് മിക്കവരുടെയും ആഗ്രഹമാണ്. എന്നാൽ ജീവിക്കുന്നത്രയും  നന്നായി ജീവിക്കുക ….by soja saiju 

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *