Child Abuse : Marita Mathew

ജീവിതത്തിൽ അനാഥമാകുന്ന ബാല്യവും ആക്രമിക്കപ്പെടുന്ന കൗമാരവും ജീവിതത്തിൽ തുറന്നു പറയാൻ പറ്റാത്ത പീഡനവും  എങ്ങനെ ഒരു ആർട്ടിലൂടെ അവതരിപ്പിക്കാൻ സാധിക്കും എന്ന് നമുക്ക് കാട്ടിത്തരുന്ന  വളരെ നല്ല ആർട് വർക്കാണ്  Merita Mathew  എന്ന 14 കാരി  നമ്മളെ പരിചയപ്പെടുത്തുന്നത് , ഗൾഫ്     രാജ്യങ്ങളിൽ ഹിറ്റായ ആ ആർട് വർക്ക് ഇതാ ഇവിടെ 

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *