കളിതോഴി….by Ashme Aranmulethu

കാത്തിരിക്കാം തോഴി നിന്നെ ഞാൻ കാലത്തരത്തോളം😊കാക്കുമോ നീ എനിക്കുവേണ്ടി? ⌛കാലചക്രങ്ങൾ നമ്മെ പിരിച്ചെക്കാം കാലത്തിന്റെ യാത്ര നമ്മെ അകലാലാക്കിയെക്കാം..⏰കാടിലെ പേടമാനെ തേടുന്ന പുലിയെപോൽ🐆🐯നാം തേടി വരുമെന്ന ഓർമയിൽ ഞാൻ ജീവിക്കാം..🌹ഓർമ്മയുണ്ടോ നമ്മുടെ ആ ആദ്യ ദിനംപരിജയമില്ലാത്ത മുഖങ്ങൾ കണ്ടു പരിഭ്രമിച്ച ദിനം😪കാലത്തിന്റെ തോണി കളിച്ചു രസിച്ചും🎶🎶🎶ഇതാ വർഷവാസാനത്തിൽ എത്തിചേരുന്നു..പിന്നിട്ട നാളുകൾ തിരിഞ്ഞു നോക്കുമ്പോൾ👓കുസൃതിചിരികൾ മുഴങ്ങുന്നു കാതിൽഒരോ ദിനങ്ങളും കടന്നു പോകുമ്പോൾ നാളെ കാണമെന്ന പ്രതീക്ഷയോടെ നാം പിരിയുന്നു…….. അവസാനദിനം ആ വാക്കുകൾ ഇടറുന്നതായി തോന്നുംനടന്ന പാതകൾ മായുന്നതായി തോന്നുംവർഷങ്ങൾക്കുശേഷം കണ്ടെന്നു വരാം തോഴി😍😍എന്നാൽ പ്രായം നമ്മെ പിന്നിലെക്ക് കൊണ്ടു😔 പോകുന്നുണ്ടകും👴ജീവിതയാത്രയിൽ നാം ഏങ്ങനെ ഓർക്കും ആ ബാല്യകാലം👯സന്തോഷകാലവും സങ്കട പരിവേഷങ്ങളും🙀കാലത്തിന്റെ പരിണമമെന്ന് മനസിലാക്കൂ തോഴി💁ജീവിതം നമ്മെ പിന്നിലേക്ക് കൊണ്ടുപോയക്കാംബാല്യകാല ഓർമകളിൽ നമ്മുക്ക് ഒരിമിച്ചു യാത്ര ചെയ്യാം തോഴി

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *