പ്രണയദാഹം: By Ashme Aranmulethu

ജനാലയുടെ അഴികളിൽ നിന്നൊരു പൊൻ തെങ്ങിൻ സൂര്യോദയം…

കാറ്റിന്റ്റെ ഓളങ്ങൾ അല തല്ലിക്കൊണ്ടിരമ്പുന്നു.. 

കാർമേഘത്തിൻ നിറം മങ്ങി പക്ഷികളും യാത്റയായീ

ഒരു പൊൻ പുലരിയെ വരവേൽക്കാൻ

തെല്ലൊരു പ്രതീക്ഷയായി

കാലത്തിന്റ്റെ മണിയൊച്ച പടി വാതിലിൽ എത്തുമ്പോൾ………..ഞാൻ എങ്ങോ കേട്ടു മറന്നു നിൻ പ്രണയദാഹം

എങ്ങൊ മറഞ്ഞിരുന്ന പ്രണയ തുടി താളങ്ങൾ തുടികൊട്ടി പാടുന്നു…….

ആയിരം പ്രണയവർണ്ണ പുഷ്പങ്ങൾ പടരുന്നു എൻ മനസ്സിൽ നൊടിയിടയിൽ

എന്നോ പെയ്തൊഴിഞ്ഞ മഴ പെയ്യുന്നൂ വീണ്ടും കുളിർ മഴയായീ….

എന്നാൽ മറഞ്ഞൂ

ആ മുഖ൦ എൻ മനസ്സിൽ നിന്നു൦ 

സ്വപ്ന പറവ എൻ മനസ്സിൽ നിന്നു൦ പറന്നകന്നു….വെറുക്കുനു ഞാൻ ആ നിമിഷ൦ എൻ മനസ്സിൽ നിന്നു ….

ഓറ്ക്കുന്നു  ഒരു ദുർസൊപ്നമായി ശിഖരതിന്ടെ തണലിൽ നിന്നു കൂട് വിട്ട് ഉയരുന്ന ഇണക്കുരുവി പറന്നകന്നു  

എൻ മനസ്സിൽ നിന്നൊ ഭൂമുഖത്ത് നിന്നോ……? 

#Ashme Aranmulethu

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *