പഴഞ്ചൊല്ലുകൾ

  1. അതിബുദ്ധിക്ക് അല്പായുസ്സ്-

 2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)

 3. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും

 4.   അതി സർവത്രവർജ്ജയേൽ-

 5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-

 6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും  

       ഒക്കുവോളം തീരാ-

  7 അത്താണികണ്ട കൂലിക്കാരനെപ്പോലെ-

  8. അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം

   അൻപോടുകൊടുത്താൽ അമൃതു-

9. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ-

10,.അപ്പം തിന്നണൊ കുഴിയെണ്ണണൊ-

11. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്-

12. അഭ്യസിച്ചാൽ ആനയെ എടുക്കാം-

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *