ജന്മം : By Athma

ഇനിയുമൊരു ജന്മത്തിനായി മോഹിക്കരുത്.. 

ഈ ജന്മം കൊണ്ട് തന്നെ ആഗ്രഹനിർവൃതി വരുത്തണം.. 

ആകാശത്തിലെ അനന്തകോടി കണ്ടെത്തണം.. 

മനസ്സിലെ ശൂന്യത തേടണം.. 

വീണ്ടും അലയണം.. 

ഒരു പ്രാന്തനെ പോലെ…. 

ആത്മ.. 🥀

Human being Pictures, Human being Stock Photos & Images | Depositphotos®
Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *