ഓർമ- Poem

ഇരുളും ഈറൻ സന്ധ്യയിൽ ഒഴുകും ഓർമയായി

ഹൃദയത്തിന് താളത്തിൽ ഒരു നേർ രേഖയായി

നിറയ്‌യുന്നു എൻ ആത്മാവിന് കുളിരായി

ഒരു വറ്റാത്ത പുഴയായി എന്നിലൊഴുകി

മിഴികളിൽ നിന്റെ  പലനിറം കണ്ടു

വിരലുകളിൽ ഒഴുകുന്ന തരംഗമായി

ഒരു ചുവന്ന പൂവായി അന്തരംഗം

ഒരു മറന്ന നിലവായി  

പൊട്ടിപ്പോയ പട്ടം പോലെ

കാണാമറയതായി എത്തിപ്പെട്ട

നിന്റെ മുഖം കണ്ടു ഞാനീ

മനസിന്റെ പടിവാതിൽ തുറന്നു വച്ച്

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *