Proverbs

  1. അരികെ പോകുമ്പോൾ അരപ്പലം തേഞ്ഞുപോകും-

  2. അരി നാഴിക്കും അടുപ്പു മൂന്നു വേണം-

  3. അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടുകിലുക്കാൻ മോഹം-

  4. അരിയിടിച്ചു ആദരവും പൊരിയിടിച്ചു പോതരവും കണ്ടു-

  5. അരിയിട്ടും വെച്ചു ഉമിക്കു പിണങ്ങുക-

  6. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു,പിന്നെയും നായിന്റെ പല്ലിനു

       മൊറുമൊറുപ്പു (നായിക്കു മുറുമുറുപ്പ്)

   7. അരിയെത്ര പയറഞ്ഞാഴി-

   8. അരിയെറിഞ്ഞാൽ ആയിരം കാക്ക-

   9. അരി വെച്ചു അടക്കം വെച്ചതിനാൽ അട ചുട്ടതു ആകെ എടുത്തു-

 10.അരിശം വിഴുങ്ങിയാൽ അമൃത;ആയിരം (ആയുധം)വിഴുങ്ങിയാൽ   

       ആണല്ല-

Alex Thomas

About the author