Pravasi – By Tom

Continued… from last episode

 കടക്കണ്ണിൽ നനവുകൾ ഇറ്റു

നയനങ്ങൾ ജലസാന്ദ്രമായി

കളത്രം ചൊല്ലി, പനിനീർ ചെടിയാം

തനൂജയ്ക്കിന്നു നല്ലൊരു വേളി വേണം

ഒരു നല്ല പനിനീർ ചെടിയായ്

നീളുന്നു ജീവിതം മരുപ്പച്ച തേടി

പൂക്കണം പിന്നെ ഉണ്ണികൾ പിറക്കണം

  സ്വപ്നത്താൽ മധു നിറച്ച പെട്ടിയിൽ

സുഗന്ധം  തേടി മകൾ കാത്തിരുന്നു  

ഒരുനാൾ കണവന്റെ വീട് പൂകി

ഒരുപാട് നോട്ടുകൾ പോയ്മറഞ്ഞ  

കീശ   തപ്പി മകൻ ചിണുങ്ങി കരഞ്ഞു

പരിഭവത്തിനിടയിൽ  നിരാശയാൽ  

ചിത്രം രചിക്കും   കളത്രം എവിടെ  

ഒന്ന് കാണാം മനസുനിറയെ  ചുംബിക്കാം

 ഒരുനുലിഴയായ് ചേരാം

മലർപ്പൊടിക്കാരന്റെ ചിന്തകൾ

പ്രവാസിയുടെ സ്വകാര്യ ദുഃഖങ്ങൾ …

To be continued in next episode ..

Alex Thomas

About the author