Kadam Katha

  1. മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല…വാലുണ്ട് വാനരനല്ല…നൂലുണ്ട്    

             പട്ടമല്ല?    ചക്ക

  2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള     

           കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?

           വെണ്ടയ്ക്ക

3. മൂ ക്കനും മൂക്കനും വേലികെട്ടി… അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറി?              വാതില്‍ സാക്ഷ

 4. കൈയില്ല കാലില്ല, വാലുണ്ട് വയറുണ്ട്, നീരാടിപ്പോരുമ്പോള്‍     

            കൊല്ലും   ഞാന്‍  നൂറാളെ?            മീന്‍‌വല

5. ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ചെടി ?       കൈതച്ചക്ക

6 . രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം കൂടന്നൂരില്‍ഞാനാരെന്ന്    

          പറഞ്ഞീടാമോ?          കണ്ണട

Alex Thomas

About the author