To know about Kerala

  1. കേരള സംസ്ഥാനം രൂപീകൃതമായ വര്ഷം?

           1956 Nov.1

2. കേരളത്തിന്റെ തലസ്ഥാനം

            തിരുവനന്തപുരം  

3. കേരളത്തിലെ ആകെ ജില്ലകൾ?

14

4. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

5. കേരളത്തിലെ ഏറ്റവും   വലിയ ജില്ല?

പാലക്കാട്  

6. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ?

മലയാളം

7. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പൽ

8. കേരളത്തിന്റെ ഔദ്യോഗിക മൃഗം?

ആന

9. കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി

ആനമുടി

10. കേരളത്തിലെ ആകെ നദികളുടെ എണ്ണം ?

44

Alex Thomas

About the author