സകരമായ മലയാളം പഴചൊല്ലുകൾ … അ യിൽ തുടങ്ങുന്നു
1. അജഗജാന്തരം-
2. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും-
3. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം
4. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ-
5. അടച്ചവായിലീച്ചകയറുകയില്ലാ
6. അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക-
7. അടികൊണ്ടു വളർന്നകുട്ടിയും അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ-
8. അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ-
9. അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ പോയവഴിയെ അടിച്ചെടുക്കണം
10. അടിമേലടിച്ചാൽ അമ്മിയും പൊടിയും-
11. അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ-