- അധികംപറയുന്നവൻ കളവുംപറയും-
- അധികംസ്നേഹം കുടിയെകെടുക്കും
- അധികമായാലമൃതവുംവിഷം-
4. അനച്ചഅടുപ്പേൽ ആനയുംവേകും-
5. അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും
6. അനച്ചകഞ്ഞിക്കു അരുകുനന്നു-
7. അനുഭവംകൊണ്ടറിയാം ജാതകഫലം-
8. അനുത്സേകഃ ഖലുവിക്രമാലങ്കാരഃ-
9. അന്തിവിരുന്നു കുരുന്നിനുകേടു-
10. അന്നനടയും തന്നനടയും ഇല്ല-
കടപ്പാട് : പൈലോ പോൾ , മലയാള പഴഞ്ചൊല്ലുകൾ