By: Johnson Kadammanitta
കനിവിന്റെനാഥൻകരുണാമയൻ
കരുതുമവൻഅന്ത്യനാൾവരേയും
കരയുന്നമിഴികൾതുടയ്ക്കുമവൻ
കരംപിടിച്ചെന്നുംകരകയറ്റും
അലിവോടെന്നുംഅണച്ചിടുംമാറിൽ
അരുമയോടെതാലോലിച്ചിടും
അലയുവാനൊരുനാളുംഅനുവദിക്കയില്ല
അനവരതംക്രുപചൊരിയുമവൻ
ഇരുളേറുന്നവീഥികളിൽനല്ല
ഇടയനായ്കർത്തൻകൂടെയുണ്ട്
ഇടറാതെദിനവുംഞാൻമുന്നേറും
ഈലോകജീവിതയാത്രയതിൽ
എന്റെദൈവംഎന്നെപുലർത്തുന്നു
എന്നുംതുണയായ്കൂടെയുണ്ട്
എനിക്കൊരുകുറവുംഇല്ലിഹത്തിൽ
എനിക്കായ്കുരിശിൽമരിച്ചുപരൻ
ജനിക്കുവാൻവളരുവാൻഈഭൂവിൽ
ജീവിക്കുവാൻതൻകരുണമാത്രം
ജനകനാംദൈവംഅൻപോടെ
ജയാളിയായ്വഴിനടത്തിടുന്നു
സ്തുതിച്ചിടുംഎന്നുംതിരുനാമത്തെ
സ്തുതികൾക്കുയോഗ്യനാംയേശുവിനെ
സ്തുതിഗീതംഎന്നുംപാടിടുംഞാൻ
സ്തുതികളിൽവസിക്കുംഉന്നതനെ