കുട്ടവഞ്ചിയിൽ കറങ്ങി ഒരുഅടവി യാത്ര!: Part 3: By Jobin Joseph

അടവി ബാംബൂ ഹൗസ്

കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് കുറച്ച് മാസങ്ങള്‍ക്കു മുൻപ് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുവാൻ ശ്രദ്ധിക്കുക

Cant Afford Bali Stay At These Tree-Houses In Kerala For The Same Vibes -  Tripoto

കേരളത്തിൽ ടൂറിസത്തിനു പ്രത്യക മാനം നൽകിയ ഒന്നാണ് മരത്തിനു മുകളിലായി നിർമ്മിക്കുന്ന വീടുകൾ , പല റിസോർട്ടുകളും ഇന്ന് ഈ വിധ സൗകര്യങ്ങൾ ഉള്ളതാണ് , കാടിന്റെ എല്ലാ ഭംഗിയും ആസ്വദിക്കാൻ വളരെ പര്യാപ്തമായ രീതിയിൽ ഇക്കോ ടൂറിസമാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്
പലതരത്തിലുള്ള വീടുകൾ നമുക്ക് കാണാം . മലയാളത്തിൽ ഇതിനു ഏറുമാടം എന്നാണ് അറിയപ്പെട്ടിരുന്നത് , പണ്ട് വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷണത്തിനാണ് ഉപയോഗിച്ചിരുന്നത് , അത് ക്രമേണ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി..To be continued next edition

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *