Contest

ചിങ്കാര ആർട്സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു 

കലാ സാഹിത്യ പ്രേമികളായ ലോക മലയാളികക്കിടയിൽ 

കഥ, കവിത, പെയിന്റിംഗ്, എന്നീ ഇനങ്ങളിൽ ​ ഒരു മത്സരം സംഘടിപ്പിക്കുന്നു.

മത്സരങ്ങൾ താഴെ തന്നിരിക്കുന്ന ഇനങ്ങളിൽ ആയിരിക്കും

  1. പെയിന്റിംഗ് : പ്രായം 8-15 (Grade 3 -10) –  വിഷയം – Christmas
  2. പെയിന്റിംഗ് : പ്രായം 16-20 (Grade 11-Graduation)  : വിഷയം – മൊണാലിസ 
  3. പെൻസിൽ ഡ്രായിങ് :  പ്രായം 8-15 (Grade 3 -10) :  ചിത്രശലഭം
  4. പെൻസിൽ ഡ്രായിങ് : പ്രായം 16-20 (Grade 11-Graduation) : Horse 
  5. കഥ രചന : പ്രായം 15-30 – വിഷയം എന്തുമാകാം 4 പേജിൽ കവിയരുത് ( 2000 വാക്കുകൾ ) 
  6. കവിത രചന : പ്രായം 15-30 – വിഷയം : പ്രകൃതി

ചിങ്കാരയുടെ സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു . ഒരാൾക്ക് പരമാവധി രണ്ടു ഇനങ്ങളിൽ മത്സരിക്കാം എൻട്രികൾ കിട്ടണ്ടേ അവസാന തീയതി  മാർച്ച് 31,2022

എന്ററികൾ മാർച്ച് 31 മുൻപായി   ചിങ്കാര ആർട്സിലൂടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്

ഒന്നും രണ്ടും പ്രൈസ്  കിട്ടുന്ന എന്ററികൾ  ചിങ്കാര ആർട്സിൽ പബ്ലിഷ്  ചെയ്യുന്നതാണ്.

എന്ററികൾ ഒരു വിദഗ്ദ്ധ  സമിതിയെകൊണ്ട് പരിശോധിപ്പിച്ചു  റിസൾട്ട് June 31നകം പ്രസിദ്ധീകരിക്കുന്നതാണ് . സമിതിയുടെ തീരുമാനം അന്തിമമായിരിക്കും

മത്സരാർത്ഥികൾ തങ്ങളുടെ  പേര് , മേൽവിലാസം,ഇമെയിൽ അഡ്രസ് വയസു എന്നിവ രേഖപ്പെടുത്തിയിരിക്കണം

ഫസ്റ്റ് പ്രൈസ് : CAD$ 100, അല്ലങ്കിൽ തത്തുല്യമായ സമ്മാനം

സെക്കന്റ് പ്രൈസ് CAD $50 അല്ലങ്കിൽ തത്തുല്യമായ സമ്മാനം

To celebrate the first anniversary of Chinkara Arts,​we are organizing a competition for all art-loving Malayalee’s around the Globe. Chinkara Subscribers can participate in the following categories:-

​Story writing, Poetry, Painting, and Pencil Drawing.​

The details are given below: –

  1. Painting: – Age group: 8-15 (Grade 5 to 10) Sub: Christmas
  2. Painting – Age group 16-20 (Grade 11 to Graduation) Sub: Monalisa
  3. Pencil Drawing :   Age group: 8-15 (Grade 5 to 10) Sub: Butterfly
  4. Pencil Drawing :   Age group: 8-15 (Grade 5 to 10) : sub : Horse
  5. Story writing: (Malayalam or English) – Age Group: 15 – 30 any subject that should not exceed more than 4 pages (Max 2000 words)
  6. Poem: (Malayalam or English) Age group: 15 to 30 – Subject:  Nature – limited to 32 lines only

A participant can attend any two categories of the above items and he or she must be a subscriber of Chinkara Arts.

The participants can upload the entry through Chinkara Arts before March 31, 2022

An expert panel will scrutinize the entries and the result will be published before June 31, 2022. The experts panel decision will be the final one

All participants must include: -name, address, email, and age in your entry

First Prize:  CAD 100 dollars or equivalent.

Second prize: CAD 50 or equivalent.

Last date to get your entry: March.31, 2022

admin

About the author

Leave a Reply

Your email address will not be published. Required fields are marked *