
- അന്നം മുട്ടിയാൽ എല്ലാം മുട്ടും-
2. അൻപറ്റാൽ തുമ്പറ്റു-
3. അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു അറിവില്ലാത്തവന്റെ (ഭോഷത്വം)
പോഴത്തം-
4. അൻപോടുകൊടുത്താൽ അമൃതു-
5. അപമര്യാദക്കു കീഴ്മര്യാദ പറഞ്ഞാലൊ-
6. അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം
7. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്-
8. അഭ്യസിച്ചാൽ ആനയെ എടുക്കാം-
09. അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ-
10. അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ കൂടും-