പഴംചൊല്ലുകൾ

Free Thinking Images, Download Free Clip Art, Free Clip Art on Clipart  Library
  1. അൻപോടുകൊടുത്താൽ അമൃതു
  2.  അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ
  3.  അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്
  4.  അഭ്യസിച്ചാൽ ആനയെ എടുക്കാം
  5.  അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ
  6.  അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം
  7. അമിതവാനു അമൃതവും വിഷം
  8. അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി
  9. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ
  10. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *