Valentine’s Day Special – Song

പ്രാണൻ പകുത്തു കരളേകി നിനക്കായി  ഒരു നിലവായി  

ഹൃദയത്തിന് താളത്തിൽ    നീർകുമിളയെപ്പോലെ യത്തിനോക്കി

കണ്ണേറുവീഴും പത്തരമാറ്റിന്  പൊൻമുഖമെന്തെ വാടി

മിഴികളിൽ പലനിറം കണ്ടു ഒഴുകും തരംഗമായി  

മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)

 അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2

പാതിരാവിന് ഉഡു   രഥമേറും   പൂനിലാവിന് കന്യക

ഉടുത്തൊരുങ്ങി ഈറനായി ചാരെ വന്നു  കളി പറഞ്ഞു സാരഥി 

പൊട്ടിപ്പോയ പട്ടം പോലെ മനസിന് വാതിൽ തുറന്നു തന്നു

എന്നിലെ നീയും നിന്നലെ ഞാനുംവിടരുന്ന മൊട്ടായി  കാത്തിരുന്നു

മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)

 അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *