നീ നിന്നിൽ നിറയുന്നത് പോലെ..
മറ്റൊരാൾക്ക് നിന്നിലലിയാൻ
യുഗങ്ങൾ ഏറെ വേണം…
നിറങ്ങളെന്നും നിന്നിലാണ് പെണ്ണേ.
.കൂടിച്ചേർന്നതിൽ പിന്നെ
തിരിച്ചറിയാനാവാത്ത വിധം ഇഴുകി ചേർന്ന്..
ഇനിയുമേറെ അലിയാൻ ബാക്കി നിർത്തി
പെയ്ത മഴ പോലെ…
വീശിയെറിഞ്ഞ കാറ്റ് പോലെ..
അടർന്നു വീണ മഞ്ഞു പോലെ…
വസന്തത്തിൽ പൂക്കുന്ന
പേരറിയാത്ത പൂക്കൾ പോലെ…
ഒരായിരം കാതങ്ങൾ നീ നിന്നിൽ വിടരുക..
നിന്നിലലിയുക..
ആത്മ