മലയാള പഴഞ്ചൊല്ലുകൾ

  1. അധികംപറയുന്നവൻ കളവുംപറയും-
  •  അധികംസ്നേഹം കുടിയെകെടുക്കും
  • അധികമായാലമൃതവുംവിഷം-

4. അനച്ചഅടുപ്പേൽ ആനയുംവേകും-

5. അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും

6. അനച്ചകഞ്ഞിക്കു അരുകുനന്നു-

7. അനുഭവംകൊണ്ടറിയാം ജാതകഫലം-

8. അനുത്സേകഃ ഖലുവിക്രമാലങ്കാരഃ-

9. അന്തിവിരുന്നു കുരുന്നിനുകേടു-

10. അന്നനടയും തന്നനടയും ഇല്ല-

 കടപ്പാട് : പൈലോ പോൾ , മലയാള പഴഞ്ചൊല്ലുകൾ  

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *