ഇരുളും ഈറൻ സന്ധ്യയിൽ ഒഴുകും ഓർമയായി
ഹൃദയത്തിന് താളത്തിൽ ഒരു നേർ രേഖയായി
നിറയ്യുന്നു എൻ ആത്മാവിന് കുളിരായി
ഒരു വറ്റാത്ത പുഴയായി എന്നിലൊഴുകി
മിഴികളിൽ നിന്റെ പലനിറം കണ്ടു
വിരലുകളിൽ ഒഴുകുന്ന തരംഗമായി
ഒരു ചുവന്ന പൂവായി അന്തരംഗം
ഒരു മറന്ന നിലവായി
പൊട്ടിപ്പോയ പട്ടം പോലെ
കാണാമറയതായി എത്തിപ്പെട്ട
നിന്റെ മുഖം കണ്ടു ഞാനീ
മനസിന്റെ പടിവാതിൽ തുറന്നു വച്ച്