കടം കഥകൾ

By Tom

1, അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില

2. അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും
തുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? : കണ്‍പീലി

3.  അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി ?: മുള

4. അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം : സാക്ഷ

5.  അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ?: കേമറ


6.  അണിഞ്ഞാല്‍ എടുക്കാനാവാത വെള്ളീ താലി ? : കോലം

 7. അപ്പത്തിനുകൂടും അടിക്കുകൂടില്ല ? : ചുണ്ടുകള്‍   

 8.അമ്പലത്തിലുള്ള ചേംബകത്തിനു കൊമ്പില്ല  ? :കൊടിമരം

9. ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..? : ശവപ്പെട്ടി

10. ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി ?
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം 
 

admin

About the author

Leave a Reply

Your email address will not be published. Required fields are marked *