CARNIVAL CRUISE – DAY 2

വൈകിട്ട് ഏകദേശം നാലര യോടെ 10- നിലയിലെ പാട്ടും ഡാൻസും അവസാനിച്ചു , ഞങൾ എല്ലാവരും കപ്പലിന്റെ മുകളിൽ കയറി , അത് പുറപ്പെടുന്നത് കാണാൻ വേണ്ടി നിലയുറപ്പിച്ചു ,നല്ല ചുടു ഉണ്ട്,…

Continue Reading

Winter in Canada

എത്ര മനോഹരമായിട്ടാണ് പ്രകൃതി മഞ്ഞുകൊണ്ടു ആവരണം അണിഞ്ഞിരിക്കുന്നതു എന്ന് നോക്കുക , ഒരു കലാകാരനും ഇത്ര ഭംഗിയിൽ ഇങ്ങനെ ഒരു കലാരൂപം സൃഷ്ടിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല … പ്രകൃതിയുടെ വികൃതി

Continue Reading

Enikkumundoru Mundu

എനിക്കുമുണ്ടൊരു  മുണ്ടു നീല കരയാർന്ന മുണ്ടു ഭാരതത്തിന് കോണിലായി കേരള കര പോലെ നീല കര യാര്ന്ന മുണ്ടു … കഞ്ഞിയിൽ മുക്കിയെടുത്താൽ വടിപോലെ നിൽക്കുന്ന മുണ്ടു എന്റെ നീല കര യാർന്ന…

Continue Reading

Thanks Giving Day!!

നന്ദിയുടെ ദിനം നന്ദി പറയുന്ന ദിനം അഥവാ  Thank Giving Day ഇതൊരു ആഘോഷ ദിനം മാത്രമല്ല ഒരു അനുഭവം കൂടിയാണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും, അമേരിക്കയിൽ നവംബർ മാസത്തിലെ നാലാമത്തെ…

Continue Reading

By Innocent

ഇന്നസെൻറ് മനോരമയിൽ തൻറെ അനുഭവ കഥകൾ പങ്കുവെക്കുന്ന ഒരു പക്തിയി ൽ കക്ഷി പറഞ്ഞ ഒരു സംഭവമാണ്… നാട്ടിലെ  തീപ്പെട്ടി കമ്പനി ഒക്കെ പൊളിഞ്ഞ് കക്ഷി ഉത്തരേന്ത്യയിൽ ഏതോ ഒരു സംസ്ഥാനത്തു പോയി…

Continue Reading

A trip to Rockwood -By Anita

വർത്തമാനകാല ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ്, മനസ്സിനും, ശരീരത്തിനും ഉന്മേഷമേകാൻ സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര. അതും സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകൾ ഒരുമിച്ചാണെങ്കിൽ എത്ര  മനോഹരമായിരിക്കും. ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ…

Continue Reading

A Gift of an Apple Tree : By Domin Dsilva

ആപ്പിൾ മരം കനിഞ്ഞപ്പോൾ പ്രശസ്ത ഡിറക്ടറും , കവിയുമായ Domin Dsilva എഴുതിയ ആപ്പിൾ മരം കനിഞ്ഞപ്പോൾ എന്ന കവിത യാണ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നത് വളമൊഴിചിട്ടില്ലെന്നാലും പരിപാലിചിട്ടില്ലെന്നാലും  തഴുകി തലോടിയിട്ടില്ലെന്നാലും മനസാൽ…

Continue Reading

Fear of death:

മരണ ഭയം: By Sooraj Athipatta ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..  അവശേഷിപ്പിക്കാത്ത കാൽപ്പാടിനെ ഓർത്ത്.. ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..  ഇനിയില്ലാത്ത നാളെകളെ കുറിച്ചോർത്ത്.. നനഞ്ഞ പഴന്തുണിക്കെട്ടിൽ..  അതിരുകളിലാത്ത ലോകത്തേക്കാണെങ്കിലും..  അതിരു തീർത്ത ബന്ധങ്ങൾ…

Continue Reading

Pravasi…….By Karthumbi

Continued .. from last episode 3 ഇരുളു വീഴുമീറൻ  സന്ധ്യയിലീശ്വര   നാമം    ചോല്ലാനവൾ  വിളക്ക് കൊളുത്തി കാണാതെ പാടി പഠിച്ചിടും മന്ത്രങ്ങൾ    ഉരുവിട്ടവൾ ദുരെയ്ക്ക് നോക്കി നിന്നു പൊന്നു തേടും…

Continue Reading

Pranayam…By Sooraj Athipetta

പ്രണയം.. കാണാതെ പോയ നിൻ്റെ കരിമഷി കണ്ണുകളോട്.. കേൾക്കാതെ പോയ നിൻ്റെ കുപ്പിവള കിലുക്കങ്ങളോട്…. എൻ ഹൃദയതാളത്തെ ചടുലമാക്കാൻ ഓടിയെത്താത്ത നിൻ്റെ കണങ്കാലിലെ കൊലുസിനോട്.. കോതിയൊതുക്കാൻ കഴിയാതെ പോയ നിൻ്റെ വാർമുടി തുമ്പിനോട്…..

Continue Reading

Chakka kompan

ചക്ക കൊമ്പന്റെ വാർത്ത സമ്മേളനം മനുഷ്യന്റെ കാട്ടാനകളോടുള്ള അവഗണന അവസാനിപ്പിക്കുകയും അവരുടെ ആവാസത്തിലേക്ക് കടന്നു കയറി പ്രശനങ്ങൾ ഉണ്ടാക്കുന്നതിനെതിരെയും , കൂടാതെ ന്യൂന പക്ഷ സംവരണം വേണം എന്നും കാട്ടി ചക്ക കൊമ്പൻ…

Continue Reading

Politics in the Colleges

കലാലയ രാഷ്ട്രീയം അനിവാര്യമോ ? ഈ അടുത്ത കാലത്തു സമാനതകളില്ലത്ത ക്രൂരതയ്ക്കാണ് വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റി കോളേജ് സാക്ഷ്യം വഹിച്ചത്   എന്തിന്റെ പേരിലായാലും ഈ ക്രൂരത ഇനിയും അനുവദിച്ചു  കുട , ഒരു…

Continue Reading

KILLARNEY- A PLACE OF DREAMS …Episode 1

ഒരു വെള്ളിയാഴ്ച്ചയായിരുന്നു , ഞങ്ങൾ കിലാർണയലിലേക്കു     പോകാൻ തയാറെടുത്ത ദിവസം , അതിമനോഹരമായ ജലാശയവും , ചുപ്പ്  പാറക്കെട്ടുകളും നിറഞ്ഞതാണത്രേ KILLAARNEY   അത് 10 square  കിമി ഉള്ള വലിയ പാർക്കാണ് ,…

Continue Reading

Kadam Katha

             പട്ടമല്ല?    ചക്ക   2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള                 കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?            വെണ്ടയ്ക്ക 3. മൂ ക്കനും മൂക്കനും വേലികെട്ടി… അതിലൊരു…

Continue Reading

New year Thoughts: Anitta

കാലചക്രത്തിന്റെ ഒരിതൾ കൂടി കൊഴിയുന്നു.  പറക്കുവാനും, പറന്ന്, പറന്ന് ഉയരുവാനും ഒരുപാട് അവസരങ്ങൾ തന്ന് 2023 കാലത്തിന്റെ യവനികക്കുള്ളിലേക്ക് മറയുന്നു. എന്റെയും, നിങ്ങളുടേയും വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് മാറ്റപ്പെട്ട ഒരു വർഷം. സമയവും,…

Continue Reading

Irul

ഇരുൾ: By Tom രാവേറെയായി നേരം വെളുക്കുവാൻ ഇനിയെത്ര നേരം ഇരുളിന്റെ നിറത്തിനു എന്തെ കറുപ്പ് നിറം നിശ്ശബ്ദതമാ കൂരിരുട്ടിൽ ഇടറുന്ന ശബ്ദമോടെ ചീവീടുകൾ ഇരുളിന്റെ തേർവാഴ്ചയിലെങ്ങോ നിറയും കുളിരായി ഒരു നുറുങ്ങു…

Continue Reading

I want my mountains back: By Sooraj

എനിക്കെന്റെ മലകൾ തിരിച്ചു വേണം എനിക്കെന്റെ പുഴകൾ തിരിച്ചു വേണം  എനിക്കെന്റെ മരവും മഴയും വേണം എനിക്കെന്റെ ചിന്തുകൾ തിരിച്ചു വേണം എൻ കുഞ്ഞി കൈകുന്പിളിൽ കോരുവാൻ  വരിവെള്ളത്തിൽ പരൽമീൻകുട്ടി വേണം.. മരതക…

Continue Reading

War and Peace

യുദ്ധവും സമാധാനവും: BY KARTHUMBI ലോകത്തിന്റെ ഗതി വിഗതികളെ തന്നെ മാറ്റമറിച്ച രണ്ടു കാര്യങ്ങളായിരുന്നു കൊറോണയും ലോക മഹായുദ്ധങ്ങളും . രണ്ടും മനുഷ്യർ വരുത്തിവച്ച ദുരന്തങ്ങൾ തന്നെ. ഇതിലൂടെ ഒരിക്കലും തിരികെ കിട്ടാത്ത…

Continue Reading

Pravasi – By Tom

Continued… from last episode  കടക്കണ്ണിൽ നനവുകൾ ഇറ്റു നയനങ്ങൾ ജലസാന്ദ്രമായി കളത്രം ചൊല്ലി, പനിനീർ ചെടിയാം തനൂജയ്ക്കിന്നു നല്ലൊരു വേളി വേണം ഒരു നല്ല പനിനീർ ചെടിയായ് നീളുന്നു ജീവിതം മരുപ്പച്ച…

Continue Reading

പഴഞ്ചൊല്ലുകൾ

  By Tom 1.  അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ– 2. അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ– 3. അട്ടക്ക് പൊട്ടക്കുളം– 4. അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ– 6. അണ്ടികളഞ്ഞ അണ്ണാനെപോലെ–…

Continue Reading

Pravasi

ചിന്തകൾ   ജൽപനങ്ങളായ്   ചിരിയൂറും സ്വപ്നങ്ങളായ് ഒഴുകും പ്രവാസ ജീവിതം കാനനത്തിലെ വാൽമീകി തൻ തപ സ്സു പോൽ   ദിനരാത്രങ്ങൾ ഇന്നുപോകാം നാളെതന്നെയാകാം എന്നും മനമുരുകി തളർന്നു ജീവിത ഭാരം    നുകങ്ങളായി ഓർമ്മകൾ …

Continue Reading

തിരനോട്ടം. By CK

മോക്ഷമില്ലാത്ത ശാപം പോലെ പെയ്യാത്ത മഴമേഘം പോലെ ജലമൊഴിഞ്ഞൊരാഴി പോലെ തടികളൊഴിഞ്ഞ കാന്താരം പോലെ ഇല കൊഴിഞ്ഞ വല്ലരി പോലെ പലതായി പിരിയുന്ന പെരുവഴി പോലെ യാണീ  മർത്യ ജൻമം. നിമിഷാർദ്ധം കൊണ്ട്…

Continue Reading

Ona Smrithikal : By Johnson Varghese

ഓർമയിൽ തെളിയുന്നു ഓണ നിലാവ് ഒരായിരം സ്‌മൃതികൾ ഉണർത്തുന്നു ഓണക്കളികളും ഓണത്തപ്പനും ഓണപുടവയും ഓണവില്ലും ഓണക്കോടി ഉടുത്തു നിരന്നു ഒന്നല്ലൊരായിരം മലയാളി മങ്കമാർ ഒരുപിടി വർണ പൂത്താലമേന്തി ഓണത്തപ്പനെ വരവേൽക്കാൻ ഓണപ്പാട്ടുകൾ മൂളി…

Continue Reading

Oommen Chandi – 31 Oct. 1943 – 18 July 2023

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻറെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ നീണ്ട 53 പുതുപ്പള്ളിയിൽ നിന്നും നിയമ സഭയിൽ എത്തിയിട്ടുള്ള…

Continue Reading

Cannabis : By Tom

നിത്യേന  നാം കാണുന്ന ഒരു കാര്യമാണ് മയക്കു മരുന്ന് വേട്ട , ഒരു ഭാഗത്തു സർക്കാരും പോലീസും എക്‌സൈസും ഇതിനു തടയിടാൻ ശ്രമിക്കുമ്പോൾ , മറു ഭാഗത്തു മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുന്നതാണ്…

Continue Reading

മദ്യം

By :Tom രംഗം 1 ഒരു നാണയം തരൂ രവി കൈ നീട്ടി നിന്നു നിനക്കാരോഗ്യമുണ്ടല്ലോ ? ചോദ്യം   കേൾക്കതായാൾ  നടന്നു   ആരോ കൊടുത്ത നാണയ തുട്ടുകൾ എണ്ണിനോക്കി വരിനിന്നു കുപ്പിയൊന്നു കരസ്ഥമാക്കി…

Continue Reading

കടംകഥ

By Tom 1.  ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :   തീപ്പട്ടികൊള്ളികള്‍ 2. ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ? :ചൂല്‍3. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും…

Continue Reading

Father’s Day –

അച്ഛനെന്ന പുണ്യം അച്ഛൻ എന്ന പദം ഏതൊരു മക്കളുടെയും സ്വകാര്യ അഹങ്കാരമാണ്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നുള്ളതിന്റെ നേർക്കാഴ്ച. അമ്മയെന്ന സത്യത്തിനൊപ്പം നിൽക്കുന്ന ഒന്നാണ് അച്ഛനെന്ന പുണ്യവും. ഒരു കുടുംബത്തിന്റെ മുൻപോട്ടുള്ള…

Continue Reading

Thiranottam : By CK.Ushabai

തിരനോട്ടം മോക്ഷമില്ലാത്ത ശാപം പോലെ പെയ്യാത്ത മഴമേഘം പോലെ ജലമൊഴിഞ്ഞൊരാഴി പോലെ തടികളൊഴിഞ്ഞ കാന്താരം പോലെ ഇല കൊഴിഞ്ഞ വല്ലരി പോലെ പലതായി പിരിയുന്ന പെരുവഴി പോലെയാണീ മർത്യ ജൻമം നിമിഷാർദ്ധം കൊണ്ട്…

Continue Reading

Glorious Motherhood : By Anitta

ആശയ സമ്പുഷ്ടമായ ഒരു വാക്കാണ് അമ്മ. ഈ പ്രപഞ്ചത്തിലെ സ്നേഹത്തെ മുഴുവൻ ആവാഹിച്ചെടുത്ത പദം. മാതൃസ്നേഹത്തേക്കാൾ അമൂല്യമായ ഒന്ന് ഈ ഭൂമിയിൽ നമ്മുക്ക് കണ്ടെത്താനാകില്ല. കാത്തിരുപ്പിന്റെ പരാതികളില്ലാത്ത, അതിർവരമ്പില്ലാത്ത സ്നേഹത്തിന്റെ പര്യായം. ജനിച്ചുവീഴുന്ന…

Continue Reading

Friendship….By Ss

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും…

Continue Reading

Poem – Samarpanam by : CK

നിരാലംബർക്കെന്നും ഒപ്പമായ് , ദീപമായ് സ്വജീവിതം മറന്നോരമ്മേ ഇനിയീ കണ്ണീർപ്പൂക്കൾ മാത്രം കദനത്തിൻ കണ്ണീർപ്പൂക്കൾ. മനോവൈകല്യം മറയാക്കി പീഢനത്തിനിരയാവുമ്പോൾ അഭയമായ് ” അഭയ “യിലെത്തും ഞങ്ങൾ – ക്കത്താണിയായിട്ടിനി ആരുണ്ടിവിടെ? സ്ത്രീക്കും പ്രകൃതിക്കും…

Continue Reading

കടം കഥകൾ

By Tom 1, അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില2. അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കുംതുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? : കണ്‍പീലി 3.  അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ…

Continue Reading

Happy Easter

രണ്ടായിരം വര്ഷങ്ങൾക്കു മുൻപ് കാൽവരിയിൽ നടന്ന ബലി ലോകത്തിന്റെ ഗതി മാറ്റി മറിച്ചു, യേശുക്രിസ്തുവിന്റെ ജനനത്തിനും മരണത്തിനും , ഉത്ഥാനത്തിനും  എല്ലാം വളരെ പ്രത്യകതയുണ്ടായിരുന്നു  അന്ന് വരെയും രക്ഷകനെ കാത്തിരുന്നവർ , ക്രിസ്തുവിനെ…

Continue Reading

ഓർമ- Poem

ഇരുളും ഈറൻ സന്ധ്യയിൽ ഒഴുകും ഓർമയായി ഹൃദയത്തിന് താളത്തിൽ ഒരു നേർ രേഖയായി നിറയ്‌യുന്നു എൻ ആത്മാവിന് കുളിരായി ഒരു വറ്റാത്ത പുഴയായി എന്നിലൊഴുകി മിഴികളിൽ നിന്റെ  പലനിറം കണ്ടു വിരലുകളിൽ ഒഴുകുന്ന…

Continue Reading

Changes, Through Gender Equality : By Anitta Mathew

അക്ഷരങ്ങളെന്നാൽ വജ്രായുധങ്ങളാണ്. ഒരു   വ്യക്തിയേയോ, ഒരു സമൂഹത്തെ തന്നെയോ വളർത്താനും, തളർത്താനും ഉപയോഗിക്കാവുന്ന ആയുധങ്ങൾ. തെറ്റിന്റെ പുകമറക്കപ്പുറത്തുനിന്ന് സത്യത്തെ ലോകത്തിന് മുൻപിൽ തുറന്നു കാട്ടാനും, മനുഷ്യന്റെ ചിന്തകളെ ഉണർത്താനും അവയ്ക്കു സാധിക്കുന്നു….

Continue Reading

My Trouser

കീറിത്തുടങ്ങി എന്റെ കാൽ കുപ്പായം  – ഇത്    എന്നുമുതലാണെനിക്കറിഞ്ഞു കൂടാ ഒരു നല്ല കാൽ ചട്ട തുന്നിയെടുക്കാൻ എത്രനാൾ ഞാനിനി കാത്തിരിക്കേണം  കീറിത്തുടങ്ങി യ കാൽ കുപ്പായമതിൽ കണ്ടു ഞാൻ ഓട്ടകൾ…

Continue Reading

Stroke & God’s on Country

കേരളത്തിലെ അതി ഭൗതികതയും സുഖ സൗകര്യങ്ങളും സത്യത്തിൽ കേരളീയർക്ക് നൽകിയത് ഷുഗറും പ്രഷറും , കൂടാതെ സ്ട്രോക്ക് എന്ന അസുഖവും . ഇന്നിപ്പോൾ, ഞാൻ ഏറ്റവും അധികം കണ്ടു വരുന്ന ഒരസുഖമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം   എന്തുകൊണ്ടോ ഞാൻ കണ്ട ആളുകൾക്കെല്ലാം ഈ അടുത്ത കാലത്തു സ്ട്രോക്ക് വന്നിരുന്നു    ഇപ്പോളത്തെ ജനങളുടെ ജീവിത രീതിയാണ് ഇതിനെല്ലാം കാരണം എന്ന് എനിക്ക് തോന്നി തുടങ്ങിയിട്ട് നാള് കുറച്ചായി   വിഷം അടിച്ചു പച്ചക്കറികൾ , ഹോർമോൺ കുത്തിവെച്ച കോഴികൾ , ഒരു ജോലിയുമില്ലാതെ ഇരുന്നു കഴിച്ചു ദുർമേദസ്സ് ബാധിച്ച  , കൂടാതെ ഷുഗറും പ്രേഷറും കൊളസ്ട്രോളും ബാധിച്ച കുറെ ആളുകൾ , ഇന്നത്തെ ഒരു കേരളത്തിന്റെ അവസ്ഥയാണ് ഇതെല്ലാം  മസ്തിഷ്ക ആഘാതം ഉണ്ടാകാൻ ചില കാരണങ്ങൾ ഉണ്ട് , തലച്ചോറിലേക്ക് ഉള്ള ബ്ലൂഡിന്റെ സാധാരണ ഓട്ടം തടസപ്പെടുമ്പോളാണ് സ്ട്രോക്ക് ഉണ്ടാകുന്നതു  സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്നത്തെ ഹാർട്ട് അറ്റാക്ക് റിസ്ക് റേറ്റ്  19.9% ആണ് അത്  1.4% പേർക്ക് ഇന്ന് കേരളത്തിൽ ഹാർട അറ്റാക്ക് ഉണ്ടാകുന്നു   അതേപോലെ ഒരു ലക്ഷത്തിൽ  150  പേരിലധികം സ്ട്രോക്ക് ഉണ്ടാകുന്നു , ഈ അടുത്ത കാലത്തു അത് വളരെ കൂടുതലായി കണ്ടു വരുന്നു ,25% മോർട്ടാലിറ്റി ഉണ്ടാകുന്നതും അതിയായോക്തിയല്ല ,  കുറഞ്ഞ സമയം കൊണ്ട്  ഞാൻ മനസിലാക്കിയത് നമ്മുടെ ആളുകളുടെ ജീവിത രീതിതന്നെയാണ് ഇതിനു കാരണം എന്ന് തന്നെ പറയണ്ടി വരും  തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹംപല കാരണങ്ങൾ കൊണ്ടും‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക്  ഓക്സിജൻ കുറയുന്നു  മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ച ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങൾ  മന്ദീഭവിക്കുന്നു . തുടർ ചികിത്സക്കായി ന്യൂറോളജിസ്‌റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുട… സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ഏകോപിച്ചുള്ള സമീപനം ആവശ്യമാണ്…….    മാതൃഭൂമിയിൽ ഈ അടുത്ത കാലത്തു വന്ന ഒരു ലേഖനത്തിൽ   സ്‌ട്രോക്കിനെ എങ്ങനെ നേരിടാം എന്ന് വളരെ നല്ലവണ്ണം പ്രതിപാദിച്ചു കണ്ടു   സ്‌ട്രോക്കിന്റെ കാരണങ്ങളാണ്  ഏറ്റവും എന്റെ കണ്ണുടക്കിയത് , അതിൽ ഒന്നാമത്തേത് , അനാരോഗ്യമായ ഭക്ഷണ രീതി എന്നുള്ളതാണ് , കൂടാതെ അമിതമായ ഉപ്പിന്റെ ഉപയോഗവും , ഫാസ്റ്റ് ഫുഡും , നേരം വൈകുവോളം നല്ല വിയർത്തു പണിയെടുക്കുകയും , നല്ല പച്ചക്കറി ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഈ വക അസുഘനങ്ങൾ ഉണ്ടായിരുന്നില്ല , അതെ സമയം മായം കീട നാശിനി ചേർത്ത വിഷ പച്ചക്കറിയും, ഹോർമോൺ കുത്തിവെച്ച ചിക്കനും കൂടിയാവുമ്പോൾ മൊത്തമായി  സ്‌ട്രോക്ക് ബാധിച്ച 40-60 ശതമാനത്തോളം രോഗികള്‍ക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ കാണപ്പെടാറുണ്ട്. അവര്‍ക്കെല്ലാം തന്നെ തുടര്‍ചികിത്സകള്‍ ആവശ്യമായി വരുന്നു  രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും, രക്തം കട്ടപിടിക്കുന്നതിന് കഴിക്കുന്ന മരുന്നുകളും, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും യാതൊരു…  കാരണവശാലും മുടക്കം വരുത്താന്‍ പാടുള്ളതല്ല. നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്… സ്ഥിരമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും, കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കേണ്ടതുമാണ്…….  Sent from Mail for Windows

Continue Reading

ഉരുളുന്നു പിന്നെയും കാലചക്രം

ഇനിയേറെ നാളില്ലീഹം വെടിയാൻഎൻ മനം എന്നോട് മന്ത്രിക്കുന്നു.ഷഷ്ഠി പൂർത്തി വന്നടുത്തീടുന്നുമതിയീ പിണക്കവും പരിഭവവുംനരജന്മം സഫലമാകട്ടെ നാഥാവിജയി നീ തന്നെയെന്നാശ്വസിക്കൂ.പലനാളും ക്ഷമ കെട്ട നാളുകളിൽഅരുതാത്ത വാക്കു പറഞ്ഞിരിക്കാം. പലനാളും വൈകി നീ വന്നിരിക്കാംപലതും വാങ്ങീടാൻ…

Continue Reading

പഴഞ്ചൊല്ലുകൾ

1,  അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി- 2. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ- 3. അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു- 4. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന- 5.  അംശത്തിലധികംഎടുത്താൽ…

Continue Reading

Pravasi : Karthumbi

ചിന്തകൾ   ജൽപനങ്ങളായ്   ചിരിയൂറും സ്വപ്നങ്ങളായ് ഒഴുകും പ്രവാസ ജീവിതം കാനനത്തിലെ വാൽമീകി തൻ തപ സ്സു പോൽ   ദിനരാത്രങ്ങൾ ഇന്നുപോകാം നാളെതന്നെയാകാം എന്നും മനമുരുകി തളർന്നു ജീവിത ഭാരം    നുകങ്ങളായി ഓർമ്മകൾ …

Continue Reading

ക്രിസ്തുമസ് പ്രകാശം

By Dincy Santhosh അപ്പൂനെ എനിക്ക് ഒട്ടും ഇഷ്ടമില്ല. അവൻ എന്നും എന്നെ അടിക്കും, ചിലപ്പോൾ കളിയ്ക്കാൻ കൂട്ടില്ല. അവൻ എന്താ ഇങ്ങനെ. ‘അമ്മ അവനെ ഈ ക്രിസ്തുമസിനു നമ്മുടെ വീട്ടിൽ വിളിക്കുന്നുണ്ടോ?…

Continue Reading

ശത്രുവും മിത്രവും

By : Tom ജീവിത യാത്രയിൽ ശത്രുക്കൾ ഒരുപാടു എൻ  ജീവിത യാത്രയിൽ മിത്രമായി ഒരാൾ മാത്രം രിപുക്കളെ  ഒന്നായി ഞാൻ കാട്ടി തരാം വയസേ റുമ്പോൾ കാലം ഇന്നെന്റെ ശത്രു, എന്നെ…

Continue Reading

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പലതരത്തിലാണ് ഇന്ന് ലോകത്തുള്ളത് , ചിലതു വളരെ ചെറിയതോതിലും ജന ജീവിതത്തെ ബാധിക്കാത്തതുമുള്ളതാണ് , അതെ സമയം മറ്റു ചില ദുരാചാരങ്ങളും അന്ധവിശാസങ്ങളും പലരെയും ബാധിക്കുന്നു എന്നും മനുഷ്യമനസിനെ…

Continue Reading

KSRTC യും ഇന്ത്യൻ നാഷണൽ കോൺഗ്രസും

എനിക്ക് ഇപ്പോൾ തോന്നുന്നത് തമാശയാണോ കാര്യമാണോ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ് …   ശരിക്കും വെള്ളരിങ്ങാ പട്ടണത്തിലെ നീതി എന്ന് വേണം പറയാൻ …  ഈ കഴിഞ്ഞ ദിവസമാണ് ഒരു ടുറിസ്റ്…

Continue Reading