Thanks Giving Day!!

നന്ദിയുടെ ദിനം നന്ദി പറയുന്ന ദിനം അഥവാ  Thank Giving Day ഇതൊരു ആഘോഷ ദിനം മാത്രമല്ല ഒരു അനുഭവം കൂടിയാണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും, അമേരിക്കയിൽ നവംബർ മാസത്തിലെ നാലാമത്തെ…

Continue Reading

By Innocent

ഇന്നസെൻറ് മനോരമയിൽ തൻറെ അനുഭവ കഥകൾ പങ്കുവെക്കുന്ന ഒരു പക്തിയി ൽ കക്ഷി പറഞ്ഞ ഒരു സംഭവമാണ്… നാട്ടിലെ  തീപ്പെട്ടി കമ്പനി ഒക്കെ പൊളിഞ്ഞ് കക്ഷി ഉത്തരേന്ത്യയിൽ ഏതോ ഒരു സംസ്ഥാനത്തു പോയി…

Continue Reading

A trip to Rockwood -By Anita

വർത്തമാനകാല ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ്, മനസ്സിനും, ശരീരത്തിനും ഉന്മേഷമേകാൻ സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര. അതും സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകൾ ഒരുമിച്ചാണെങ്കിൽ എത്ര  മനോഹരമായിരിക്കും. ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ…

Continue Reading

Chakka kompan

ചക്ക കൊമ്പന്റെ വാർത്ത സമ്മേളനം മനുഷ്യന്റെ കാട്ടാനകളോടുള്ള അവഗണന അവസാനിപ്പിക്കുകയും അവരുടെ ആവാസത്തിലേക്ക് കടന്നു കയറി പ്രശനങ്ങൾ ഉണ്ടാക്കുന്നതിനെതിരെയും , കൂടാതെ ന്യൂന പക്ഷ സംവരണം വേണം എന്നും കാട്ടി ചക്ക കൊമ്പൻ…

Continue Reading

Politics in the Colleges

കലാലയ രാഷ്ട്രീയം അനിവാര്യമോ ? ഈ അടുത്ത കാലത്തു സമാനതകളില്ലത്ത ക്രൂരതയ്ക്കാണ് വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റി കോളേജ് സാക്ഷ്യം വഹിച്ചത്   എന്തിന്റെ പേരിലായാലും ഈ ക്രൂരത ഇനിയും അനുവദിച്ചു  കുട , ഒരു…

Continue Reading

Kadam Katha

             പട്ടമല്ല?    ചക്ക   2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള                 കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?            വെണ്ടയ്ക്ക 3. മൂ ക്കനും മൂക്കനും വേലികെട്ടി… അതിലൊരു…

Continue Reading

New year Thoughts: Anitta

കാലചക്രത്തിന്റെ ഒരിതൾ കൂടി കൊഴിയുന്നു.  പറക്കുവാനും, പറന്ന്, പറന്ന് ഉയരുവാനും ഒരുപാട് അവസരങ്ങൾ തന്ന് 2023 കാലത്തിന്റെ യവനികക്കുള്ളിലേക്ക് മറയുന്നു. എന്റെയും, നിങ്ങളുടേയും വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് മാറ്റപ്പെട്ട ഒരു വർഷം. സമയവും,…

Continue Reading

War and Peace

യുദ്ധവും സമാധാനവും: BY KARTHUMBI ലോകത്തിന്റെ ഗതി വിഗതികളെ തന്നെ മാറ്റമറിച്ച രണ്ടു കാര്യങ്ങളായിരുന്നു കൊറോണയും ലോക മഹായുദ്ധങ്ങളും . രണ്ടും മനുഷ്യർ വരുത്തിവച്ച ദുരന്തങ്ങൾ തന്നെ. ഇതിലൂടെ ഒരിക്കലും തിരികെ കിട്ടാത്ത…

Continue Reading

പഴഞ്ചൊല്ലുകൾ

  By Tom 1.  അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ– 2. അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ– 3. അട്ടക്ക് പൊട്ടക്കുളം– 4. അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ– 6. അണ്ടികളഞ്ഞ അണ്ണാനെപോലെ–…

Continue Reading

Cannabis : By Tom

നിത്യേന  നാം കാണുന്ന ഒരു കാര്യമാണ് മയക്കു മരുന്ന് വേട്ട , ഒരു ഭാഗത്തു സർക്കാരും പോലീസും എക്‌സൈസും ഇതിനു തടയിടാൻ ശ്രമിക്കുമ്പോൾ , മറു ഭാഗത്തു മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുന്നതാണ്…

Continue Reading

കടംകഥ

By Tom 1.  ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :   തീപ്പട്ടികൊള്ളികള്‍ 2. ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ? :ചൂല്‍3. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും…

Continue Reading

Father’s Day –

അച്ഛനെന്ന പുണ്യം അച്ഛൻ എന്ന പദം ഏതൊരു മക്കളുടെയും സ്വകാര്യ അഹങ്കാരമാണ്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നുള്ളതിന്റെ നേർക്കാഴ്ച. അമ്മയെന്ന സത്യത്തിനൊപ്പം നിൽക്കുന്ന ഒന്നാണ് അച്ഛനെന്ന പുണ്യവും. ഒരു കുടുംബത്തിന്റെ മുൻപോട്ടുള്ള…

Continue Reading

Friendship….By Ss

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും…

Continue Reading

കടം കഥകൾ

By Tom 1, അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില2. അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കുംതുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? : കണ്‍പീലി 3.  അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ…

Continue Reading

Happy Easter

രണ്ടായിരം വര്ഷങ്ങൾക്കു മുൻപ് കാൽവരിയിൽ നടന്ന ബലി ലോകത്തിന്റെ ഗതി മാറ്റി മറിച്ചു, യേശുക്രിസ്തുവിന്റെ ജനനത്തിനും മരണത്തിനും , ഉത്ഥാനത്തിനും  എല്ലാം വളരെ പ്രത്യകതയുണ്ടായിരുന്നു  അന്ന് വരെയും രക്ഷകനെ കാത്തിരുന്നവർ , ക്രിസ്തുവിനെ…

Continue Reading

Stroke & God’s on Country

കേരളത്തിലെ അതി ഭൗതികതയും സുഖ സൗകര്യങ്ങളും സത്യത്തിൽ കേരളീയർക്ക് നൽകിയത് ഷുഗറും പ്രഷറും , കൂടാതെ സ്ട്രോക്ക് എന്ന അസുഖവും . ഇന്നിപ്പോൾ, ഞാൻ ഏറ്റവും അധികം കണ്ടു വരുന്ന ഒരസുഖമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം   എന്തുകൊണ്ടോ ഞാൻ കണ്ട ആളുകൾക്കെല്ലാം ഈ അടുത്ത കാലത്തു സ്ട്രോക്ക് വന്നിരുന്നു    ഇപ്പോളത്തെ ജനങളുടെ ജീവിത രീതിയാണ് ഇതിനെല്ലാം കാരണം എന്ന് എനിക്ക് തോന്നി തുടങ്ങിയിട്ട് നാള് കുറച്ചായി   വിഷം അടിച്ചു പച്ചക്കറികൾ , ഹോർമോൺ കുത്തിവെച്ച കോഴികൾ , ഒരു ജോലിയുമില്ലാതെ ഇരുന്നു കഴിച്ചു ദുർമേദസ്സ് ബാധിച്ച  , കൂടാതെ ഷുഗറും പ്രേഷറും കൊളസ്ട്രോളും ബാധിച്ച കുറെ ആളുകൾ , ഇന്നത്തെ ഒരു കേരളത്തിന്റെ അവസ്ഥയാണ് ഇതെല്ലാം  മസ്തിഷ്ക ആഘാതം ഉണ്ടാകാൻ ചില കാരണങ്ങൾ ഉണ്ട് , തലച്ചോറിലേക്ക് ഉള്ള ബ്ലൂഡിന്റെ സാധാരണ ഓട്ടം തടസപ്പെടുമ്പോളാണ് സ്ട്രോക്ക് ഉണ്ടാകുന്നതു  സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്നത്തെ ഹാർട്ട് അറ്റാക്ക് റിസ്ക് റേറ്റ്  19.9% ആണ് അത്  1.4% പേർക്ക് ഇന്ന് കേരളത്തിൽ ഹാർട അറ്റാക്ക് ഉണ്ടാകുന്നു   അതേപോലെ ഒരു ലക്ഷത്തിൽ  150  പേരിലധികം സ്ട്രോക്ക് ഉണ്ടാകുന്നു , ഈ അടുത്ത കാലത്തു അത് വളരെ കൂടുതലായി കണ്ടു വരുന്നു ,25% മോർട്ടാലിറ്റി ഉണ്ടാകുന്നതും അതിയായോക്തിയല്ല ,  കുറഞ്ഞ സമയം കൊണ്ട്  ഞാൻ മനസിലാക്കിയത് നമ്മുടെ ആളുകളുടെ ജീവിത രീതിതന്നെയാണ് ഇതിനു കാരണം എന്ന് തന്നെ പറയണ്ടി വരും  തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹംപല കാരണങ്ങൾ കൊണ്ടും‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക്  ഓക്സിജൻ കുറയുന്നു  മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ച ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങൾ  മന്ദീഭവിക്കുന്നു . തുടർ ചികിത്സക്കായി ന്യൂറോളജിസ്‌റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുട… സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ഏകോപിച്ചുള്ള സമീപനം ആവശ്യമാണ്…….    മാതൃഭൂമിയിൽ ഈ അടുത്ത കാലത്തു വന്ന ഒരു ലേഖനത്തിൽ   സ്‌ട്രോക്കിനെ എങ്ങനെ നേരിടാം എന്ന് വളരെ നല്ലവണ്ണം പ്രതിപാദിച്ചു കണ്ടു   സ്‌ട്രോക്കിന്റെ കാരണങ്ങളാണ്  ഏറ്റവും എന്റെ കണ്ണുടക്കിയത് , അതിൽ ഒന്നാമത്തേത് , അനാരോഗ്യമായ ഭക്ഷണ രീതി എന്നുള്ളതാണ് , കൂടാതെ അമിതമായ ഉപ്പിന്റെ ഉപയോഗവും , ഫാസ്റ്റ് ഫുഡും , നേരം വൈകുവോളം നല്ല വിയർത്തു പണിയെടുക്കുകയും , നല്ല പച്ചക്കറി ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഈ വക അസുഘനങ്ങൾ ഉണ്ടായിരുന്നില്ല , അതെ സമയം മായം കീട നാശിനി ചേർത്ത വിഷ പച്ചക്കറിയും, ഹോർമോൺ കുത്തിവെച്ച ചിക്കനും കൂടിയാവുമ്പോൾ മൊത്തമായി  സ്‌ട്രോക്ക് ബാധിച്ച 40-60 ശതമാനത്തോളം രോഗികള്‍ക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ കാണപ്പെടാറുണ്ട്. അവര്‍ക്കെല്ലാം തന്നെ തുടര്‍ചികിത്സകള്‍ ആവശ്യമായി വരുന്നു  രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും, രക്തം കട്ടപിടിക്കുന്നതിന് കഴിക്കുന്ന മരുന്നുകളും, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും യാതൊരു…  കാരണവശാലും മുടക്കം വരുത്താന്‍ പാടുള്ളതല്ല. നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്… സ്ഥിരമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും, കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കേണ്ടതുമാണ്…….  Sent from Mail for Windows

Continue Reading

പഴഞ്ചൊല്ലുകൾ

1,  അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി- 2. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ- 3. അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു- 4. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന- 5.  അംശത്തിലധികംഎടുത്താൽ…

Continue Reading

KSRTC യും ഇന്ത്യൻ നാഷണൽ കോൺഗ്രസും

എനിക്ക് ഇപ്പോൾ തോന്നുന്നത് തമാശയാണോ കാര്യമാണോ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ് …   ശരിക്കും വെള്ളരിങ്ങാ പട്ടണത്തിലെ നീതി എന്ന് വേണം പറയാൻ …  ഈ കഴിഞ്ഞ ദിവസമാണ് ഒരു ടുറിസ്റ്…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അധികംപറയുന്നവൻ കളവുംപറയും-  അധികംസ്നേഹം കുടിയെകെടുക്കും അധികമായാലമൃതവുംവിഷം- 4. അനച്ചഅടുപ്പേൽ ആനയുംവേകും- 5. അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും 6. അനച്ചകഞ്ഞിക്കു അരുകുനന്നു- 7. അനുഭവംകൊണ്ടറിയാം ജാതകഫലം- 8. അനുത്സേകഃ ഖലുവിക്രമാലങ്കാരഃ- 9. അന്തിവിരുന്നു കുരുന്നിനുകേടു-…

Continue Reading

LONGEST WORD…

വെറുതെ ഇരുന്നു  സമയം കളയാതെ താഴെ തന്നിരിക്കുന്ന വാക് പറഞ്ഞു   പഠിക്കുക ഇടുക്കി കാരി ഒരു പത്താം ക്ലാസ്സുകാരി ഈ വേർഡ് പറഞ്ഞു നമ്മുടെ DR. തരൂരണ്ണനെ ഞെട്ടിച്ചിരിക്കുകയാണ് …. 183 ലെറ്റേഴ്സ്…

Continue Reading

Pazhamchollukal ….

ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല. ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ടു കാര്യമില്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. എലിയെ പേടിച്ചു ഇല്ലം ചുടണോ? എല്ലു…

Continue Reading

Proverbs – Malayalam

അതിബുദ്ധിക്ക് അല്പായുസ്സ്-      2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)      7. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും     4.   അതി സർവത്രവർജ്ജയേൽ-     5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-     6….

Continue Reading

Ukraine Part-2

കേരളത്തിലെപോലെ തന്നെ ജൂൺ ജൂലൈ മാസങ്ങളിൽ   മഴ പെയ്യുന്ന ഒരു രാജ്യമാണ് ഉക്രൈൻ , അതുപോലെ വര്ഷാവസാനത്തിലും ആദ്യപകുതിയിലും നല്ല തണുപ്പും   ഹിമ പാതവും ഉണ്ടാകാറുണ്ട് . ആൽപ്സ് പർവതത്തിന്റെ ഭാഗമായി യൂറോപ്പിൽ…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അന്നം മുട്ടിയാൽ എല്ലാം മുട്ടും- 2. അൻപറ്റാൽ തുമ്പറ്റു- 3. അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു അറിവില്ലാത്തവന്റെ (ഭോഷത്വം) പോഴത്തം- 4.  അൻപോടുകൊടുത്താൽ അമൃതു- 5. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ- 6. അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അച്ഛനുപിറന്ന മകനും അടിച്ചിപ്പാരചൂട്ടയും രണ്ടുമുതകും 2. അജഗജാന്തരം- 3. അഞ്ചഞ്ചുപലം ഒന്നഞ്ചുപലം- 4. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും- 5. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം 6. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം…

Continue Reading

പഴഞ്ചൊല്ലുകൾ

അതിബുദ്ധിക്ക് അല്പായുസ്സ്-  2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)  3. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും  4.   അതി സർവത്രവർജ്ജയേൽ-  5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-  6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും…

Continue Reading

കനേഡിയൻ ഇമ്മിഗ്രേഷൻ : BY GW

കനേഡിയൻ  ഇമ്മിഗ്രേഷനെക്കുറിച്ചു  കൂടുതൽ അറിയാം : ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ രാജ്യം ആയ കാനഡ തങ്ങളുടെ ഇമ്മിഗ്രേഷൻ  ഇപ്പോൾ ഒരു വർഷത്തിൽ നാല് ലക്ഷം ആളുകൾക്കാണ്   Permanent Residency  കൊടുക്കുന്നത്.  അതിൽ…

Continue Reading

പഴഞ്ചൊല്ലുകൾ

അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും 2. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും- 3. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല 4.അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല         പുരുഷനുമില്ല- 5.  അരമനരഹസ്യം അങ്ങാടീൽ പരസ്യം 6 അരചൻ…

Continue Reading

കടംകഥ

എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല!!  ?      നാണയം2. എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തും പോകും ?     തീ 3. എന്റെ പേരിന്റെയാദിയില്‍ പശുവിനെക്കണ്ടിട്ടു പേടിക്കല്ലേ… അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ്…

Continue Reading

കടങ്കഥകള്‍

വെളുപ്പുണ്ട് നിലാവല്ല, മധുരമുണ്ട് പഞ്ചസാരയല്ല, കണ്ണുകൊണ്ട് കാണാം, വായ കൊണ്ട് കുടിക്കാന്‍ വയ്യ? പുഞ്ചിരി രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം കൂടന്നൂരില്‍ഞാനാരെന്ന് പറഞ്ഞീടാമോ ? : കണ്ണട മൂക്കനും മൂക്കനും വേലികെട്ടി… അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറിവാതില്‍…

Continue Reading

ആദരാഞ്ജലികൾ

ഉജ്ജയിനിയിലെ രാപ്പകലുകള്‍ മാളവത്തില്‍ മഴ പെയ്തു തിമിര്‍ക്കുന്നു, വിദിശയില്‍ ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍ ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു, .  പോള പൊട്ടിയിളംകൈത വാസനിക്കുന്നു. ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും…

Continue Reading

കടം കഥ

മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല…വാലുണ്ട് വാനരനല്ല…നൂലുണ്ട്   പട്ടമല്ല? ചക്ക   2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള   കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?            വെണ്ടയ്ക്ക 3. മൂ ക്കനും മൂക്കനും വേലികെട്ടി……

Continue Reading

A Tribute to Sri. Anil Panachooran

വലയില്‍ വീണ കിളികള്‍ വലയില്‍ വീണ കിളികളാണ് നാംചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണംവലയില്‍ വീണ കിളികളാണ് നാംചിറകൊടിഞ്ഞൊരിണകളാണ് നാംവഴിവിളക്ക്‌ കണ്ണു ചിമ്മുമീവഴിയിലെന്ത് നമ്മള്‍ പാടണംവെയിലെരിഞ്ഞ വയലിലന്നു നാംകൊയ്ത്ത്‌ പാട്ട് കേട്ട്…

Continue Reading

ആദരാഞ്ജലികൾ

കുട്ടുകാർ എന്നോട് ചൊല്ലി  ഒരു കവിത ചൊല്ല് …. ഇല്ല ഞാൻ ചൊല്ലില്ലാ  അലര്ജിയുണ്ടാക്കും കവിതകൾ  ഓടിയൊളിക്കും കേൾക്കാൻ ആളില്ല  കവിത എന്നോട് പിണങ്ങി  ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു  അവൾ ഒരു പൂഞ്ചേല …

Continue Reading

പഴഞ്ചൊല്ലുകൾ

1,  അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി- 2. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ- 3. അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു- 4. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന- 5.  അംശത്തിലധികംഎടുത്താൽ…

Continue Reading