ഇനി ഞാനുറങ്ങീടട്ടെ…..

By Athma ഞാനുറങ്ങുന്നു……..,, നീ തന്ന നൊമ്പരങ്ങളുമായി.   ഉറക്കം കൺപോളയെ തഴുകിയിരുന്നു,   ഒരൽപ്പനേരം മുന്നമേ വരെ.   ഇപ്പോൾ,   പാതി കൂമ്പിയ മിഴിയിൽ,   ഒലിച്ചിറങ്ങിയ ജലധാരയുടെ കാൽപാട് …

Continue Reading

അന്ധനും മൂകനും: By Steffi

അന്ധനും മൂകനും ഒരിക്കൽ ഞാൻ ദൈവത്തോട് ചോദിച്ചു , എന്തിനാണ് ദൈവമേ അന്ധനെയും , ബധിരനേയും  അംഗവൈകല്യമുള്ളവരെയും സൃഷ്ടിച്ചത് ? ദൈവം കുറെ ദിവസം  ഒന്നും മിണ്ടിയില്ല , ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ…

Continue Reading

രാവേറെയായി – By Karthumbi

രാവേറെയായി നേരം വെളുക്കുവാൻ ഇനിയെത്ര നേരം ഇരുളിന്റെ നിറത്തിനു എന്തെ കറുപ്പ് നിറം നിശ്ശബ്ദമാ കൂരിരുട്ടിൽ ഇടറുന്ന ശബ്ദമോടെ ചീവീടുകൾ ഇരുളിന്റെ തേർവാഴ്ചയിലെങ്ങോ നിറയും കുളിരായി ഒരു നുറുങ്ങു വെട്ടമായി മിന്നാമിനുങ്ങുകൾ ഇരുളിന്റെ…

Continue Reading

സാധ്യമോ?: By CK.Ushabai

സാധ്യമോ? കാർമേഘത്തിന്ന് മിഴിനീർ ഒളിപ്പിക്കാമോ? ആഴക്കടലിന്ന് പാദസ്സരങ്ങൾ അണിയാതിരിക്കാമോ? പ്രഭാതനക്ഷത്രത്തിന്ന് പൊൻ കതിരൊളി മറയ്ക്കാമോ? സായംസന്ധ്യയ്ക്ക് കുങ്കുമച്ചോലയിൽ ഒളിച്ചിരിക്കാമോ? ഹൃദയത്തിൻ ചിറകരിയാൻ മാനവർക്ക് സാധ്യമോ? കാട്ടുതീജ്വാല അണയ്ക്കാൻ കാട്ടാറിനാകുമോ? മിന്നാമിന്നിതൻ തീച്ചൂട്ടണയ്ക്കാൻ മിന്നലിന്നാവുമോ?…

Continue Reading

…  കാട്ടിലെ തടി…

                                         …  കാട്ടിലെ തടി…… ഈ അടുത്തകാലത്തു നാട്ടിലെ ഒരു വാർത്ത വായിച്ചപ്പോൾ കണ്ടതാണ് , കോടികൾ മുടക്കിയിട്ടു , പ്രൊജക്റ്റ്  ഉപേക്ഷിച്ചിരിക്കുന്നു , പദ്ധതി കൊണ്ട് കാര്യമായ പ്രയോജനം ഇല്ല പോലും,…

Continue Reading

തിരിച്ചു വരവ്

BY : ATHMA എന്റെ ഓർമകളിലെ നറു  വെളിച്ചത്തിൽ എന്നോ ഒരിക്കൽ ഞാൻ കത്തിച്ച മെഴുകുതിരി നാളത്തിനു   ഇന്നിലും ഇത്രയേറെ പ്രകാശമുണ്ടന്നു ഞാനറിഞ്ഞതു  നെഞ്ചിനെ മുറിപ്പെടുത്തുന്ന ഓർമകളുടെ തിരയിളക്കം കണ്ണീർ  കാണാമായി തീർന്നപ്പോഴാണ്…

Continue Reading

Bhutha kaalam – Kavitha by: Karthumbi

കുനിക്കുടിയിരുന്നു ഞാനെന്റെ  കൂരയിൽ അന്തമില്ലാതെ പോയൊരു കാലത്തിൽ കേട്ടുമടുത്തൊരു കൊറോണ കഥകളിൽ ഹൃദയത്തിന് താളം നിലച്ചുപോയി ഭീതി  തൻ മുഖമായി മാറി കൊറോണാ കാലത്തിനൊത്തൊരു ശിക്ഷയായി ഇനിയൊരു ജന്മം തരു ഭവാനെയെൻ  പാപ…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അധികംപറയുന്നവൻ കളവുംപറയും-  അധികംസ്നേഹം കുടിയെകെടുക്കും അധികമായാലമൃതവുംവിഷം- 4. അനച്ചഅടുപ്പേൽ ആനയുംവേകും- 5. അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും 6. അനച്ചകഞ്ഞിക്കു അരുകുനന്നു- 7. അനുഭവംകൊണ്ടറിയാം ജാതകഫലം- 8. അനുത്സേകഃ ഖലുവിക്രമാലങ്കാരഃ- 9. അന്തിവിരുന്നു കുരുന്നിനുകേടു-…

Continue Reading

ബാല്യകാലം:

പിന്നാമ്പുറം  എനിക്കും പ്രായമായ് കണ്ണുകൾ മങ്ങി കാലുകൾ  വിറക്കുന്നു  താങ്ങിനു  കെഴുമെന്നാകിലും അംഗീകരിക്കാൻ പ്രയാസം കൈക്കുഞ്ഞായ്‌ അമ്മ തൻ ഒക്കത്തിരുന്നു നിറങ്ങൾ തപ്പിയെടുക്കാൻ മോഹം ഓടി നടന്നീടിൽ അടിയും ശകാരവും കൗപീനം കെട്ടാതെ…

Continue Reading

LONGEST WORD…

വെറുതെ ഇരുന്നു  സമയം കളയാതെ താഴെ തന്നിരിക്കുന്ന വാക് പറഞ്ഞു   പഠിക്കുക ഇടുക്കി കാരി ഒരു പത്താം ക്ലാസ്സുകാരി ഈ വേർഡ് പറഞ്ഞു നമ്മുടെ DR. തരൂരണ്ണനെ ഞെട്ടിച്ചിരിക്കുകയാണ് …. 183 ലെറ്റേഴ്സ്…

Continue Reading

കാത്തിരിപ്പ് : Ushabai CK

കാത്തിരിപ്പ്. വിരിഞ്ഞു സുഗന്ധം പരത്തുന്നൊരായിരം വർണ്ണപ്പൂക്കളുണ്ടെനിക്ക് ചുറ്റും. അറിയുന്നു ഞാൻ വീണ്ടുമൊരോണമെത്തിയെന്ന്. ആടി വേടന്മാരുടെ നൃത്തം കഴിഞ്ഞു. പെരുമഴക്കാലം തീർന്നു പൊൻ ചിങ്ങ മെത്തി തിരുവോണത്തെ വരവേൽക്കാനായ്. ഓടി വരുമെന്നുറപ്പാണെനിക്കെന്നുണ്ണി വലം കൈയ്യാൽ…

Continue Reading

Pazhamchollukal ….

ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല. ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ടു കാര്യമില്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. എലിയെ പേടിച്ചു ഇല്ലം ചുടണോ? എല്ലു…

Continue Reading

മിഥ്യാത്വം: CK USHA BAI

By : CK Usha Bai അകന്നും ഒറ്റപ്പെട്ടും അലഞ്ഞ മേഘങ്ങൾ ആകാശത്തു ഒന്നിക്കാൻ വെമ്പുന്നു ആനന്ദ ബാഷ്പം തുകനായി ശ്രമിക്കുന്നു ഇങ്ങു ദുരെ ഒത്തുചേരലിനായ് അലയുന്നു അനാഥർ ദുഖവും ഭീതിയും പകർച്ചവ്യാധികളെപോലെ…

Continue Reading

Proverbs – Malayalam

അതിബുദ്ധിക്ക് അല്പായുസ്സ്-      2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)      7. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും     4.   അതി സർവത്രവർജ്ജയേൽ-     5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-     6….

Continue Reading

Night mare – Karthumbi

കിനാവുകൾ പെയ്തൊഴിയുന്നില്ല കിനാവുകളെ പോൽ  ചിന്തകളും ആയിരം പൂർണച്ചന്ദ്രന്മാർ   ഉദിച്ചാലും ഒരായിരം സ്വപ്‌നങ്ങൾ ബാക്കി കിനാവുകൾക്ക് നിറമുണ്ട് കനവിൽ  അനുസ്യൂതം ഒഴുകുന്ന കവിതയുണ്ട് തൂലികയിൽ ഒതുങ്ങാത്ത വാക്കുകൾ സ്വപ്നത്തിനു മേമ്പൊടി ചാർത്തിയിട്ടുണ്ട് കിനാവുകൾക്ക്   …

Continue Reading

മഴ : Johnson Kadammanitta

   ചന്നം പിന്നം പൊഴിയുന്നു മഴ    ചാറി ചാറി പെയ്യുന്നു മഴ    ചിന്നി ചിതറി തെറിക്കുന്നു മഴ    ചിരിതൂകും സുന്ദരി ഈ മഴ    കൊടും ചൂടിൽ സാന്ത്വനം മഴ    കുളിരേകും ഉണർവേകും മഴ    കണ്ണുനീർ തുള്ളിപോൽ വീഴും മഴ    കണ്ണുകൾക്കാനന്ദം ഈ മഴ    വെള്ളമില്ലാതെ വരണ്ട ഭൂമിയിൽ    വീഴുന്നു തുള്ളിയായ് കാരുണ്യ മഴ    വിലമതിയാത്ത ദാനം ഇത്    വിണ്ണിന്റെ സൗഭാഗ്യമിത്…

Continue Reading

Ukraine Part-2

കേരളത്തിലെപോലെ തന്നെ ജൂൺ ജൂലൈ മാസങ്ങളിൽ   മഴ പെയ്യുന്ന ഒരു രാജ്യമാണ് ഉക്രൈൻ , അതുപോലെ വര്ഷാവസാനത്തിലും ആദ്യപകുതിയിലും നല്ല തണുപ്പും   ഹിമ പാതവും ഉണ്ടാകാറുണ്ട് . ആൽപ്സ് പർവതത്തിന്റെ ഭാഗമായി യൂറോപ്പിൽ…

Continue Reading

ജന്മം : By Athma

ഇനിയുമൊരു ജന്മത്തിനായി മോഹിക്കരുത്..  ഈ ജന്മം കൊണ്ട് തന്നെ ആഗ്രഹനിർവൃതി വരുത്തണം..  ആകാശത്തിലെ അനന്തകോടി കണ്ടെത്തണം..  മനസ്സിലെ ശൂന്യത തേടണം..  വീണ്ടും അലയണം..  ഒരു പ്രാന്തനെ പോലെ….  ആത്മ.. 🥀

Continue Reading

Nilavu : By Tom

താഴെ വന്നു പൂനിലാവിൻ കിരീടമണിഞ്ഞ കന്യക വിടരും കണ്ണിൽ വിരുന്നിനെത്തി ഒരു നല്ല ജ്യോതിയായ് പൌർണമി അംബരത്തിൻ  മേലാപ്പിൽ തട്ടി തലോടി നടന്നൊരു നറു നിലാവിൻ കന്യക കാതരയായ് കരഞ്ഞു പിന്നെ പാലൊളി…

Continue Reading

ആത്മഹത്യകൾ

ഈ അടുത്ത കാലത്തു മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആത്മഹത്യകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു , കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു . അവരെല്ലാവരും നല്ല വിദ്യാസമ്പന്നരും , അതുകുടെ കേൾക്കുമ്പോളാണ്  നമ്മുടെ…

Continue Reading

UKRAINE – Episode 1

പഴയ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന ഉക്രൈൻ എന്ന വലിയ  രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. Russia, Poland Balarus Slovakya , Hungary എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള രാഷ്ട്രം കരിങ്കടലിനോട് ചേർന്നാണ് കിടക്കുന്നതു…

Continue Reading

പരസ്പരം

നീ നിന്നിൽ നിറയുന്നത് പോലെ.. മറ്റൊരാൾക്ക്  നിന്നിലലിയാൻ യുഗങ്ങൾ ഏറെ വേണം… നിറങ്ങളെന്നും നിന്നിലാണ് പെണ്ണേ..കൂടിച്ചേർന്നതിൽ പിന്നെ   തിരിച്ചറിയാനാവാത്ത വിധം ഇഴുകി ചേർന്ന്.. ഇനിയുമേറെ അലിയാൻ ബാക്കി നിർത്തി പെയ്ത മഴ പോലെ… …

Continue Reading

മദ്യം – Poem: Part 1&2

രംഗം 1 ഒരു നാണയം തരൂ രവി കൈ നീട്ടി നിന്നു നിനക്കാരോഗ്യമുണ്ടല്ലോ ? ചോദ്യം   കേൾക്കതായാൾ  നടന്നു   ആരോ കൊടുത്ത നാണയ തുട്ടുകൾ എണ്ണിനോക്കി വരിനിന്നു കുപ്പിയൊന്നു കരസ്ഥമാക്കി – വിജയ…

Continue Reading

പഴംചൊല്ലുകൾ

അൻപോടുകൊടുത്താൽ അമൃതു  അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ  അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്  അഭ്യസിച്ചാൽ ആനയെ എടുക്കാം  അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ  അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം അമിതവാനു അമൃതവും വിഷം അമ്മായി ഉടച്ചതു മൺചട്ടി,…

Continue Reading

Valentine’s Day Special – Song

പ്രാണൻ പകുത്തു കരളേകി നിനക്കായി  ഒരു നിലവായി   ഹൃദയത്തിന് താളത്തിൽ    നീർകുമിളയെപ്പോലെ യത്തിനോക്കി കണ്ണേറുവീഴും പത്തരമാറ്റിന്  പൊൻമുഖമെന്തെ വാടി മിഴികളിൽ പലനിറം കണ്ടു ഒഴുകും തരംഗമായി   മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും…

Continue Reading

ചില കോവിഡ് കാല ചിന്തകൾ

ഈ  അടുത്ത കാലത്താണ്  വീട്ടിൽ എല്ലാവര്ക്കും തൊണ്ടക്കു വേദനയും , പനിയുമായി ഒരു കോവിഡ് ടെസ്റ്റ് എടുക്കേണ്ടതായി വന്നത് , തൊണ്ട വേദന വന്നപ്പോൾ എനിക്കൊഴികെ ബാക്കി മൂന്നുപേർക്കും വന്നു , അപ്പോൾ…

Continue Reading

അന്യഗ്രഹ യാത്ര

CV3835 …. ചൊവ്വ വഴി വ്യാഴത്തിന് പോകുന്ന സൂപ്പർ ഫാസ്റ്റ് റോക്കറ്റ് ഉടനടി പുറപ്പെടുന്നതാണ് ….. “രണ്ടുപേരുകൂടി ഉണ്ടേ” … എങ്ങോട്ടാ ഇത്ര ധൃതിപിടിച്ചു യാത്ര , ചോദിച്ച ആളെ അവഗണിച്ചു രണ്ടുപേരും…

Continue Reading

സൃഷ്ടി സൗന്ദര്യം

By : Dincy Santosh അമ്മയുടെ ഭംഗിയൊന്നും മകൾക്കു കിട്ടിയിട്ടില്ല എന്ന് അയൽപക്കത്തെ കുട്ടിയെ ചൂണ്ടി ചേച്ചി പറഞ്ഞപ്പോൾ പണ്ടൊരു പുസ്തകത്തിൽ വായിച്ചതു ഓർമ വന്നു. ദൈവം ചോദിക്കുന്നു – ഞാൻ സൃഷ്ടിച്ചതെല്ലാം…

Continue Reading

ഹേ.. മരണമേ

By : ആത്മ ഹേ.. മരണമേ…. ഞാനുറങ്ങിക്കഴിയുമ്പോൾ, എന്നെയുണർത്താതെ വേണം നീ എന്നരികിലെത്താൻ. ഉറക്കത്തിന്റെ സുലാളനയിൽ മയങ്ങും നേരം നീയെന്നെ കൊണ്ടുപോയ്‌ കൊൾക.. എന്റെ യാത്ര ആരും അറിയരുത്.. ഞാൻ പോലും

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അന്നം മുട്ടിയാൽ എല്ലാം മുട്ടും- 2. അൻപറ്റാൽ തുമ്പറ്റു- 3. അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു അറിവില്ലാത്തവന്റെ (ഭോഷത്വം) പോഴത്തം- 4.  അൻപോടുകൊടുത്താൽ അമൃതു- 5. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ- 6. അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം…

Continue Reading

പ്രണയദാഹം: By Ashme Aranmulethu

ജനാലയുടെ അഴികളിൽ നിന്നൊരു പൊൻ തെങ്ങിൻ സൂര്യോദയം… കാറ്റിന്റ്റെ ഓളങ്ങൾ അല തല്ലിക്കൊണ്ടിരമ്പുന്നു..  കാർമേഘത്തിൻ നിറം മങ്ങി പക്ഷികളും യാത്റയായീ ഒരു പൊൻ പുലരിയെ വരവേൽക്കാൻ തെല്ലൊരു പ്രതീക്ഷയായി കാലത്തിന്റ്റെ മണിയൊച്ച പടി…

Continue Reading

MullaPeriyar

ഹരിതാഭമാം തപോവനത്തിൻ മാറിലൂടോഴുകും നീർ കണങ്ങൾക്ക് വിശ്രമിക്കാൻ നാൾ എറയായ് തീർക്കണമിവിടൊരു പുതുപുത്തൻ ജലാശയം കനലെരിയും ചിന്തകൾ തൻ മാറാപ്പുമായ് കർഷകരീവിധം സമര കാഹളം മുഴക്കവേ താഴ്വാരങ്ങളിൽ നിറയും ഭയത്തിൻ ഭാണ്ഡങ്ങൾ വിറയാർന്ന…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അച്ഛനുപിറന്ന മകനും അടിച്ചിപ്പാരചൂട്ടയും രണ്ടുമുതകും 2. അജഗജാന്തരം- 3. അഞ്ചഞ്ചുപലം ഒന്നഞ്ചുപലം- 4. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും- 5. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം 6. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം…

Continue Reading

മീൻമുട്ടി വെള്ളച്ചാട്ടം

കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര By JOBIN JOSEPH മീൻമുട്ടി വെള്ളച്ചാട്ടം… CONTINUED FROM LAST MONTH വെള്ളത്തിൽ നിന്നും ഒന്നു കയറിയതേ ഉള്ളുവെങ്കിലും ഒന്നുകൂടി വെള്ളത്തിലിറങ്ങിയാലേ യാത്ര…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരുഅടവി യാത്ര!: Part 3: By Jobin Joseph

അടവി ബാംബൂ ഹൗസ് കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് കുറച്ച് മാസങ്ങള്‍ക്കു മുൻപ് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്….

Continue Reading

പഴഞ്ചൊല്ലുകൾ

അതിബുദ്ധിക്ക് അല്പായുസ്സ്-  2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)  3. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും  4.   അതി സർവത്രവർജ്ജയേൽ-  5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-  6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും…

Continue Reading

തണ്ണിത്തോട് അടവി കുട്ടവഞ്ചി സഫാരി : By Jobin Joseph

Continued from last month ആനക്കൂട്ടിൽ നിന്നും നേരെ ഇനി കുട്ടവഞ്ചി കയറുവാനുള്ള യാത്രയാണ്. കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ…

Continue Reading

സന്ധ്യയായി ഉഷസായി ഒന്നാം ദിവസം

കൊറോണ കലത്തെ ബുക്ക് പ്രകാശനംTOM ARATHU ത്തിന്റെ സന്ധ്യയായി ഉഷസായി ഒന്നാം ദിവസം എന്ന നോവൽ സ്വന്തം കുടുംബാംഗങ്ങളായ …Jobin Arathu – Jolly Arathu ന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു ….ബുക്ക്…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി യാത്ര: By Jobin

അച്ചൻകോവിലാറിന്‍റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും…

Continue Reading

കനേഡിയൻ ഇമ്മിഗ്രേഷൻ : BY GW

കനേഡിയൻ  ഇമ്മിഗ്രേഷനെക്കുറിച്ചു  കൂടുതൽ അറിയാം : ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ രാജ്യം ആയ കാനഡ തങ്ങളുടെ ഇമ്മിഗ്രേഷൻ  ഇപ്പോൾ ഒരു വർഷത്തിൽ നാല് ലക്ഷം ആളുകൾക്കാണ്   Permanent Residency  കൊടുക്കുന്നത്.  അതിൽ…

Continue Reading

സുഗന്ധി.. By CK Ushabai

രാവിന്റെ അന്ത്യമാം ബ്രാഹ്മമുഹൂർത്തത്തിൽ സൗരഭ്യം പരത്തും ‘സുഗന്ധി ‘കേ നിൻവെള്ള വിരിപ്പിട്ട മെത്തയിൽ തലചായ്ച്ച് ആവോളം പരിമളം നുകർന്നിടട്ടെ. ഒരു നോക്ക് കാണാൻ ഒരു വാക്ക് ചൊല്ലാൻ ഒരുപാട് നാളുകൾ കാത്തിരുന്നു. വെള്ളിവെളിച്ചം…

Continue Reading

കാലം വരച്ച മുറിവുകൾ..5..By Dincy

ഷൈനീ … ഉച്ചത്തിൽ അമ്മമ്മ വിളിക്കുന്നത് കേട്ട് വാതിൽ തുറന്നു നോക്കി. അമ്മമ്മയും ചേച്ചിയും ആണ്. ഇരുവരെയും അകത്തേക്ക് വിളിച്ചു. ഇതാണ് എൻ്റെ ചേച്ചി, അമ്മമ്മ പറഞ്ഞു. ഞാൻ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു….

Continue Reading

കളിതോഴി….by Ashme Aranmulethu

കാത്തിരിക്കാം തോഴി നിന്നെ ഞാൻ കാലത്തരത്തോളംകാക്കുമോ നീ എനിക്കുവേണ്ടി? ⌛കാലചക്രങ്ങൾ നമ്മെ പിരിച്ചെക്കാം കാലത്തിന്റെ യാത്ര നമ്മെ അകലാലാക്കിയെക്കാം..കാടിലെ പേടമാനെ തേടുന്ന പുലിയെപോൽനാം തേടി വരുമെന്ന ഓർമയിൽ ഞാൻ ജീവിക്കാം..ഓർമ്മയുണ്ടോ നമ്മുടെ ആ ആദ്യ…

Continue Reading

പുഞ്ചിരിയും , മൗനവും

സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തിയുടെ മുഖത്ത് രണ്ടു കാര്യങ്ങൾ എന്നും ഉണ്ടായിരിക്കും “പുഞ്ചിരിയും , മൗനവും “… പുഞ്ചിരി പ്രശ്നങ്ങൾ തീർക്കാനും മൗനം പ്രശ്നങ്ങൾ ഒഴിവാക്കാനും, ഉപയോഗിക്കുന്നു വാക്കുകൾക്ക് മേലെ സൗഹൃദമുണ്ടെങ്കിൽ സൗഹൃദത്തിനു…

Continue Reading

ചരമക്കോളത്തിൽ അച്ചടിച്ചു വരുമ്പോൾ

ചരമക്കോളത്തിൽ  ആത്മവിശ്വാസത്തോടെചിരിക്കുന്ന സ്വന്തം മുഖംപതിച്ചു നോക്കിയിട്ടുണ്ടോ. താഴെ എഴുതിയചെറുകുറിപ്പിൽ വയസ്സ്കൂടിപ്പോയിട്ടില്ലെന്ന്ശ്രദ്ധിച്ചില്ലേ. ഇതുനമ്മുടെ…….ഇത്ര പെട്ടെന്ന്എന്ന്  കഷ്ടം പറയുന്നമുഖങ്ങളെ കാണുന്നില്ലേ എല്ലാ “പേപ്പറിലും ” ഉണ്ടെന്ന്അഭിമാനിക്കുന്ന ഒരു സ്വരംകേൾക്കുന്നില്ലേ നേരം വൈകിയോ,ഇന്നു കൂട്ടാൻആളുവന്നില്ലേ, എന്നുതിരക്കുന്നമുഖങ്ങൾഒരു നിമിഷംമ്ലാനമാകുന്നത്കാണുന്നുണ്ടോ….

Continue Reading

പഴഞ്ചൊല്ലുകൾ

അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും 2. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും- 3. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല 4.അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല         പുരുഷനുമില്ല- 5.  അരമനരഹസ്യം അങ്ങാടീൽ പരസ്യം 6 അരചൻ…

Continue Reading

കടംകഥ

എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല!!  ?      നാണയം2. എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തും പോകും ?     തീ 3. എന്റെ പേരിന്റെയാദിയില്‍ പശുവിനെക്കണ്ടിട്ടു പേടിക്കല്ലേ… അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ്…

Continue Reading

കാലം വരച്ച മുറിവുകൾ – 4 :By Dincy

അമ്മമ്മ എപ്പോഴാ ഏറ്റവുമധികം സന്തോഷിച്ചു കണ്ടേക്കുന്നത് , ഞാൻ ചോദിച്ചു. അത് അമ്മമ്മയുടെ ചേച്ചി വരുമ്പോഴാണ്. ചേച്ചി വന്നാൽ അമ്മാമ്മ എല്ലാം പാചകം ചെയ്യാനും വീട് ഒരുക്കാനും മുന്നിട്ടിറങ്ങും. അമ്മമ്മ പാടുന്നനത്  കേട്ടാൽ…

Continue Reading

സ്നേഹതീരം

By soja saiju കഴിഞ്ഞുപോയ ഏതോ ജന്മത്തിലെ  ഒരാത്മബന്ധം നമ്മള്‍ തമ്മില്‍ ഉണ്ട് , ഒരു അദൃശ്യ ശക്തിയാല്‍തീര്‍ത്ത വളരെ ലോലമായ ഒന്ന് …നിറഞ്ഞ മിഴികളാലും നിഷ്ക്കളങ്കസ്നേഹത്താലും അനുദിനം ശക്തിപ്രാപിക്കുന്ന എന്തോ ഒന്ന്…

Continue Reading

കാലം വരച്ച മുറിവുകൾ – Part 3

By : Dincy എന്തായിരിക്കും അപ്പച്ചനെ സമപ്രായക്കാരിൽ നിന്നും അകറ്റിയത്, ഇത്രയധികം ദേഷ്യക്കാരനാക്കിയത്. ഇന്നും അതിനു ഉത്തരം കിട്ടിയിട്ടില്ല. ഒന്നറിയാം, അപ്പച്ചന്റെ കുരുന്നിലെ സങ്കടങ്ങൾ അറിഞ്ഞു ആശ്വസിപ്പിക്കാൻ, തിരുത്താൻ അപ്പച്ചന്റെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ…

Continue Reading