KILLARNEY- A PLACE OF DREAMS …Episode 1

ഒരു വെള്ളിയാഴ്ച്ചയായിരുന്നു , ഞങ്ങൾ കിലാർണയലിലേക്കു     പോകാൻ തയാറെടുത്ത ദിവസം , അതിമനോഹരമായ ജലാശയവും , ചുപ്പ്  പാറക്കെട്ടുകളും നിറഞ്ഞതാണത്രേ KILLAARNEY   അത് 10 square  കിമി ഉള്ള വലിയ പാർക്കാണ് , ജോർജിയൻ ബേ ക്കു അടുത്താണ് സ്ഥിതി ചെയ്യുന്നത് ,  1820… സ്ഥാപിച്ചതാണ് ആ പാർക് , Sudburi യിൽ നിന്നും ഏകദേശം 45 മിനിറ്റ് ഡ്രൈവ് കാണും ഈ കില്ലർണി പാർക്കിലേക്ക്.  നീണ്ടു നിവർന്നു കിടക്കുന്ന ഹൈ വേയിൽ വാഹനങ്ങൾ വളരെ കുറവ് , പ്രധാന ടൗണിന്റെ ഭാഗം കഴിഞ്ഞപ്പോൾ വിശാലമായ പാടങ്ങളും, വന പ്രദേശവും , ചുവപ്പുകലർന്ന വൻ പാറക്കെട്ടുകൾ രണ്ടു വശവും ഇടകലർന്നു കാണപ്പെട്ടു , ഹേമടൈറ്റ്   കുടുതലുള്ളതുകൊണ്ടാണതെ…

Continue Reading

Merry Christmas & Happy New Year

 A popular holiday in the Roman Empire that celebrated the winter solstice as a symbol of the resurgence of the sun, the casting away of winter, and the heralding of the rebirth of spring and summer. Indeed, after December 25 had become widely accepted as the date of Jesus’ birth, Christian writers frequently made the connection between the rebirth of the sun and the birth of the Son. One of the difficulties with this view is that…

Continue Reading

All Martyrs Day

On May 13, A.D. 609, Pope Boniface IV dedicated the Pantheon in Rome in honor of all Christian martyrs, and the Catholic feast of All Martyrs Day was established in the Western church. Pope Gregory III later expanded the festival to include all saints as well as all martyrs and moved the observance from May 13 to November 1. By the 9th century, the influence of Christianity had spread into Celtic lands, where it gradually blended with and supplanted older Celtic rites….

Continue Reading

Kerala Piravi

On November 1, 1956 – nearly a decade after India gained independence – the state of Kerala was created with the merger of three Malayalam-speaking regions. Malabar, Cochin, and Travancore were separate regions before Kerala was unified. After independence, Travancore and Cochin were merged on July 1, 1949, to form Travancore–Cochin. Malabar, Cochin, and Travancore were separate regions before Kerala was unified. After independence, Travancore and Cochin were merged on July 1, 1949, to form Travancore–Cochin. On…

Continue Reading

Oommen Chandi – 31 Oct. 1943 – 18 July 2023

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻറെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ നീണ്ട 53 പുതുപ്പള്ളിയിൽ നിന്നും നിയമ സഭയിൽ എത്തിയിട്ടുള്ള അദ്ദേഹം ഏഴു വർഷക്കാലം മുഖ്യമന്ത്രിയായി കേരള ജനതയെ സേവിച്ചു. ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. CPM MLA യായിരുന്ന EM ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി. പിന്നീട് നടന്ന പതിനൊന്നു നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ നിയമസഭയിലെത്തി.1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ…

Continue Reading

Chandrayan 3

Chandrayaan-2 mission is a highly complex mission, which represents a significant technological leap compared to the previous missions of ISRO. It comprised an Orbiter, Lander and Rover to explore the unexplored South Pole of the Moon. The mission is designed to expand the lunar scientific knowledge through detailed study of topography, seismography, mineral identification and distribution, surface chemical composition, thermo-physical characteristics of top soil and composition of the tenuous lunar atmosphere, leading to a new…

Continue Reading

Glorious Motherhood : By Anitta

ആശയ സമ്പുഷ്ടമായ ഒരു വാക്കാണ് അമ്മ. ഈ പ്രപഞ്ചത്തിലെ സ്നേഹത്തെ മുഴുവൻ ആവാഹിച്ചെടുത്ത പദം. മാതൃസ്നേഹത്തേക്കാൾ അമൂല്യമായ ഒന്ന് ഈ ഭൂമിയിൽ നമ്മുക്ക് കണ്ടെത്താനാകില്ല. കാത്തിരുപ്പിന്റെ പരാതികളില്ലാത്ത, അതിർവരമ്പില്ലാത്ത സ്നേഹത്തിന്റെ പര്യായം. ജനിച്ചുവീഴുന്ന ഏതൊരു പെൺകുഞ്ഞിലും മാതൃഭാവം മറഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെയും, കരുണയുടെയും, വാത്സല്യത്തിന്റെയും മൂർത്തീഭാവമാണ് അവൾ. മാതൃത്വത്തിലേക്ക്‌ ആദ്യമായി എത്തുന്ന സ്ത്രീ – തന്റെ ചോരക്കുഞ്ഞിനെ നെഞ്ചിലെ ചൂടേൽക്കാൻ ചേർത്ത് പിടിക്കുമ്പോൾ, അവൾക്കു ലഭിക്കുന്ന ഇന്ദ്രിയപരമായ അനുഭൂതി വാക്കുകൾക്കതീതമാണ്. തന്റെ ശക്തി മാതൃത്വമാണെന്ന് തിരിച്ചറിയുന്ന അവൾ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയായി മാറുന്നു. തന്റെ എല്ലാ സ്വപ്നങ്ങളെയും, ആഗ്രഹങ്ങളെയും തൃണവൽഗണിച്ചുകൊണ്ട്  പിന്നീടുള്ള അവളുടെ ഓരോ ദിനവും കുഞ്ഞിനുവേണ്ടി മാത്രമുള്ളതാകുന്നു. കാലമെത്ര മാറിയാലും, എത്ര വിദ്യ സമ്പന്നരാണെന്നു…

Continue Reading

May 1- Labor Day

May Day, (May 1st) also called International Workers’ Day, day commemorating the historic struggles of labours and the workers movement and it is observed in many countries on May 1. In the USA and Canada the similar day is celebrating on September 1st known as Labor Day. Europe : In Europe May 1 was historically associated with rural pagan festivals, but the original meaning of the day was gradually replaced by the modern association with the labour movement. In…

Continue Reading

Changes, Through Gender Equality : By Anitta Mathew

അക്ഷരങ്ങളെന്നാൽ വജ്രായുധങ്ങളാണ്. ഒരു   വ്യക്തിയേയോ, ഒരു സമൂഹത്തെ തന്നെയോ വളർത്താനും, തളർത്താനും ഉപയോഗിക്കാവുന്ന ആയുധങ്ങൾ. തെറ്റിന്റെ പുകമറക്കപ്പുറത്തുനിന്ന് സത്യത്തെ ലോകത്തിന് മുൻപിൽ തുറന്നു കാട്ടാനും, മനുഷ്യന്റെ ചിന്തകളെ ഉണർത്താനും അവയ്ക്കു സാധിക്കുന്നു. അടുക്കളയുടെ നാല് ചുമരുകൾക്കപ്പുറം ഒരു സ്ത്രീക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം കൈകൊട്ടി കളിയും, ദൈവസ്തുതിയും എന്ന ചിന്തയെ ഉന്മൂലനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ അപ്പം ഭക്ഷിക്കാൻ അവളെ പ്രാപ്തയാക്കിയത് അക്ഷരങ്ങളോടുള്ള അവളുടെ അടങ്ങാത്ത പ്രണയമാണ്. അതുവഴി അവൾ നേടിയെടുത്ത വിദ്യാഭ്യാസമാണ്. ഒരു കാലത്ത് കുടുംബ ജീവിതത്തിന് ആവശ്യമാകുന്ന വിദ്യാഭ്യാസം കുടുംബങ്ങളിൽ വച്ച്  പെൺകുട്ടികൾക്ക് നൽകിയാൽ മതിയെന്ന യഥാസ്ഥിതികരുടെ വാദത്തിനെത്തിരെ, താനുൾപ്പെടുന്ന ഈ ലോകത്തിന്റെ സ്ഥിതിഗതികളെ തൊട്ടറിയാനുതകുന്ന അറിവിന്റെ വാതായനം തുറന്നിടാനും, എഴുത്ത് പരിശീലിച്ച്, പത്രം…

Continue Reading

Women’s Day

The beginnings of International Women’s Day can be traced back to the early twentieth century. It emerged from the activities of labour movements in North America and Europe and reflected a growing call for women’s equal participation in society. The earliest reported Women’s Day observance, called National Woman’s day was held on February 28, 1909, in New York City, organized by the  Socialist Party of America the suggestion of activist Theresa Malkiel. The International Women’s Day first…

Continue Reading

Fiordland National Park- New Zealand

A World Heritage Site, Fiordland National Park protects some of the most spectacular scenery in the country. Glaciers sculpted this dramatic landscape, carving the famous fjords of Milford, Dusky, and Doubtful Sounds. Visitors here can explore gushing cascades, offshore islands, virgin rain forests, vast lakes, and craggy mountain peaks. Drama and beauty are fused together at the Fiordland National Park in South Island, New Zealand. Spread over an area of 12,607 square kilometers, Fiordland features a gorgeous natural phenomenon…

Continue Reading

Kerala Piravi

on November 1st, Kerala Piravi is celebrated to mark the anniversary of Kerala becoming an independent state in 1956. Kerala was split into three  areas before that:  Malabar, Cochin, and Travancore The purpose of Kerala Day is to commemorate the union of the above said three provinces and several outlying areas under the rule of various rulers. It is a day when people celebrate their culture, rich history, and Malayalam heritage with a variety of…

Continue Reading

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പലതരത്തിലാണ് ഇന്ന് ലോകത്തുള്ളത് , ചിലതു വളരെ ചെറിയതോതിലും ജന ജീവിതത്തെ ബാധിക്കാത്തതുമുള്ളതാണ് , അതെ സമയം മറ്റു ചില ദുരാചാരങ്ങളും അന്ധവിശാസങ്ങളും പലരെയും ബാധിക്കുന്നു എന്നും മനുഷ്യമനസിനെ ചുഷണം ചെയ്തിട്ടുള്ള ഒന്നാണ് അന്ധമായ ദുരാചാരങ്ങൾ അവയെ പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്യുവാൻ ദൈവങ്ങളുടെ പരിവേഷത്തിലുള്ള ആൾ ദൈവങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോൾ , അതി ഭൗതികതയും ,മനുഷ്യന്റെ അത്യാഗ്രഹവും മുൻ പിന് നോക്കാതെ ആൾദൈവങ്ങളുടെ ചതിക്കുഴിയിൽ പലരെയും വീഴിക്കുന്നു വളരെ ഐശ്വര്യവും പണവും പ്രശസ്തിയുമുണ്ടാകും , വെള്ളിമൂങ്ങ വീട്ടിൽ ഉണ്ടങ്കിൽ, അതുമല്ലങ്കിൽ നക്ഷത്ര ആമയുണ്ടക്കിൽ , ഇത് ലഭിക്കണം എന്നുണ്ടങ്കിൽ ………ഇന്ന രീതിയിൽ പൂജ ചെയ്യണം .. എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം…

Continue Reading

…  കാട്ടിലെ തടി…

                                         …  കാട്ടിലെ തടി…… ഈ അടുത്തകാലത്തു നാട്ടിലെ ഒരു വാർത്ത വായിച്ചപ്പോൾ കണ്ടതാണ് , കോടികൾ മുടക്കിയിട്ടു , പ്രൊജക്റ്റ്  ഉപേക്ഷിച്ചിരിക്കുന്നു , പദ്ധതി കൊണ്ട് കാര്യമായ പ്രയോജനം ഇല്ല പോലും, അതെന്താ മുൻപ് ആലോചിക്കാതിരുന്നത് എന്ന് ചോദിക്കരുത്    അതിനു ആരും ഉത്തരവാദിയല്ല , ഉത്തരം പറയാൻ അനുവാദവുമില്ല പലപ്പോളും എനിക്ക് തോന്നിയിട്ടുള്ളത് പാശ്ചാത്യർ , പല പ്രൊജെക്ടുകളും വളരെ കാൽക്കുലേറ്റ്  ചെയ്താണ് ചെയ്യുന്നത് എന്നാണ് , അങ്ങനെ അല്ലാതെയും ആവാം , പക്ഷെ എല്ലാവശവും നോക്കുമ്പോളും നല്ല പ്രൊഫഷണലിസം കാണാൻ സാധിക്കും , ഉദ്ദാഹരണത്തിനു എലികൾ  ഇറങ്ങി കൃഷി നശിപ്പിക്കുന്നു എന്ന് കരുതുക , ഈ പ്രശനം കണ്ടെത്തിയാലുടൻ , അതിന്റെ പരിഹാരം…

Continue Reading

INDEPENDENCE DAY

In India, August 15 is marked as a national holiday which is celebrated annually called Independence Day that end the British rule in 1947 and established a free and independent Indian nation. British rule in India began in 1757 when, following the British victory at the Battle of Plassey, the English East India Company began exercising control over the country. The East India Company ruled India for 100 years, until it was replaced by direct British rule. English…

Continue Reading

A trip to Canada’s Wonderland

Canada’s Wonderland has many kinds of fun that you can enjoy. From the big thrills of Yukon Striker, Leviathan and Behemoth to the little thrills of Planet Snoopy and KidZville. Yukon Striker is the one of the largest and tallest ride in north America Just north of Toronto, in Vaughan, Ont., stands a rather large (and fake) mountain that has been the symbol of Canada’s Wonderland since the park first opened in 1981 Flying Eagles…

Continue Reading

World Humanitarian Day

Ctd.. from front page The day pays tribute to the thousands of humanitarian workers who gave their lives and suffered injuries in the course of their work. Did you know that at one point in 2021, 235 million people in 26 countries required humanitarian assistance? Each year, World Humanitarian Day  focuses on a theme, bringing together partners from across the humanitarian system to advocate for the survival, well-being and dignity of people affected by crises,…

Continue Reading

Pazhamchollukal

സകരമായ മലയാളം പഴചൊല്ലുകൾ … അ യിൽ തുടങ്ങുന്നു  1. അജഗജാന്തരം- 2. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും- 3. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം 4. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ- 5. അടച്ചവായിലീച്ചകയറുകയില്ലാ 6. അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക- 7. അടികൊണ്ടു വളർന്നകുട്ടിയും അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ- 8. അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ- 9. അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ പോയവഴിയെ അടിച്ചെടുക്കണം 10. അടിമേലടിച്ചാൽ അമ്മിയും പൊടിയും- 11. അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ-

Continue Reading

Ukrane

A country located in eastern Europe, the second largest on the continent after Rusia. The capital is  Kyiv, located near the  Dnieper River in north-central Ukraine. (Courtesy : Encyclopedia Britannica) A fully independent Ukraine emerged only late in the 20th century, after long periods of successive domination by Poland – Lithuania, Russia, and the USSR. Ukraine had experienced a brief period of independence in 1918–20, but portions of western Ukraine were ruled by Poland, Chechoslovakia, and Rusia in the period between the…

Continue Reading

Canada day

Throughout the mid-1800s, the possibility of unification between the British North American colonies was discussed. This is how present-day Canada came into formation. The British North America Act served as the constitution for Canada until 1982.  Until 1982, Canada celebrated Dominion Day as their national holiday. The day was then renamed as ‘Canada Day Dominion Day was established in 1879 but wasn’t celebrated by many Canadians, as they still identified themselves as British citizens. This…

Continue Reading

Ukraine Part 3

Ukraine is a semi-presidential republic. The public elects a president for a five-year term, who in turn nominates a prime minister. The nominee is then approved by the country’s 450-member parliament, called the Verkhovna Rada. Ukraine’s current constitution, which was adopted in 1996, established executive, legislative, and judicial branches. The prime minister oversees the creation and execution of laws through the legislative and judicial branches. The president represents Ukraine at ceremonies around the world and…

Continue Reading

Chernobyl: Chernobyl: Nuclear explosion 1986

An accident destroyed the reactor (Chernobyl 4) and, killed 30 operators and firemen within three months and several further deaths later. One person was killed immediately and a second died in hospital soon after as a result of injuries received. Another person is reported to have died at the time from a coronary thrombosis. Acute radiation syndrome (ARS) was originally diagnosed in 237 people onsite and involved with the clean-up and it was later confirmed in…

Continue Reading

Labour Day

മെയ് ദിനം മെയ് 1 ലോക തൊഴിലാളി ദിനമായി ആഘോഷിക്കുന്നു . തൊഴിലാളികളുടെ ചരിത്രപരമായ  സമരത്തിന്റെയും , പരിശ്രമത്തിന്റെയും അതിലുപരി എ സമര കാഹളം നേടിത്തന്ന വിജയത്തിന്റെയും  ആഘോഷമാണ് ലോക തൊഴിലാളി ദിനം കൊണ്ട് അർത്ഥമാക്കുന്നത് . ലോകത്തിന്റെ പലഭാഗത്തും മെയ് ഒന്നിന് ആഘോഷിക്കുമ്പോൾ അമേരിക്കയിലും കാനഡയിലും സെപ്തംബര് ഒന്നിനാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്  സോഷ്യലിസ്റ്റ് രാജ്യങ്ങളായ റഷ്യയിലും മറ്റിതര രാജ്യങ്ങളിലും തൊഴിലാളിദിനം എന്നാൽ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ എല്ലാവരും ഒന്നിച്ചു ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിനും അതിലൂടെ തൊഴിലാളികളുടെ ഒരുമയും സാഹോദര്യവും ആ ശ്കതിയും ഉരുട്ടിയുറപ്പിക്കുന്നതിനുമാണ് ആഘോഷിക്കുന്നത് . വർഗ ബോധവും തൊഴിലാളി ബോധവും ജനങ്ങളിൽ എത്തിക്കുന്നതിനും ക്യാപിറ്റലിസത്തിനെതിരായുള്ള ബോധവൽക്കരണവുമാണ് ഉദ്ദേശിക്കുന്നത്     സോവിയറ്റ് റഷ്യയിൽ ഇതൊരു വലിയ…

Continue Reading

UKRAINE – WAR

Putin’s original goal? Launching the invasion on 24 February he explained to the Russian people his goal was to de-Nazify and demilitarize our neighbor Ukraine. Russian President declared aim was to protect people subjected to what he called eight years of bullying and genocide by Ukraine’s government. And they have a concern that “Russia’s future and its future place in the world are at stake. The Russian leader’s initial aim was to overrun Ukraine and…

Continue Reading

Nedumudi Venu – A tribute

Nedumudi Venu was an Indian film actor (Malayalam) born on May 22, 1948. Hisactual name was Venu and it became Nedumudi Venu after he started his careerin the Malayalam film industry. Venu was born to P. K. Kesavan Pillai and P.Kunjikkuttiyamma in Nedumudi, Alappuzha, as one of their five children. Aftergraduating from Sanatana Dharma College, Alappuzha, he worked as a journalistin Kalakaumudi and as a teacher in a tutorial institute. He was involved in arts…

Continue Reading

A tribute to Lathaji

Over the course of nearly eight decades, Mangeshkar was a major presence as a playback singer, singing songs that were later lip-synced by actors in India’s lavish Bollywood musicals. She was also fondly revered as the “Melody Queen” and “Nightingale of India.” Born in Indore on Sept. 28, 1929, Mangeshkar first sang at religious gatherings with her father, who was also a trained singer. After she moved to Mumbai, India’s film industry capital, she became…

Continue Reading

ആത്മഹത്യകൾ

ഈ അടുത്ത കാലത്തു മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആത്മഹത്യകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു , കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു . അവരെല്ലാവരും നല്ല വിദ്യാസമ്പന്നരും , അതുകുടെ കേൾക്കുമ്പോളാണ്  നമ്മുടെ സമൂഹത്തിനു എന്ത് പറ്റി  എന്ന് ചിന്തിക്കേണ്ടത് ഈ പെൺകുട്ടികൾക്ക് ആത്മഹത്യ മാത്രമേ പരിഹാരമായി കണ്ടുള്ളു ? എന്താണ് ഈ സമൂഹത്തിനു പറ്റിയത് ? സ്ത്രീ ധനം നിരോധിച്ച സംസ്ഥാനമാണ് നമ്മുടേത് , പക്ഷെ നിർബാധം ഈ പ്രക്രിയ തുടരുന്നു , കൊടുക്കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാണ് എന്നിരിക്കെ ഈ വിപത്തും തുടരുന്നത് എങ്ങനെയാണു? ഇത് കൈക്കൂലിയുടെ കാര്യം പോലെ തന്നെ യാണ് , കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്, പക്ഷെ ആ പ്രക്രിയ അനുസ്യുതം…

Continue Reading

UKRAINE – Episode 1

പഴയ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന ഉക്രൈൻ എന്ന വലിയ  രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. Russia, Poland Balarus Slovakya , Hungary എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള രാഷ്ട്രം കരിങ്കടലിനോട് ചേർന്നാണ് കിടക്കുന്നതു . പണ്ട് കീവേൻ    റഷ്യ എന്നാണ് അറിയപ്പെട്ടിരുന്നത് നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി പൊതുവേ സമതല ഭാഗങ്ങൾ…

Continue Reading

A tribute to legendary Artist…. KPAC Lalitha

Lalitha had made her mark as a theatre artist before entering films and went on to become a household name in South Indian cinema, most popularly in Malayalam…. She acted in over 550 films and won the national award for best-supporting actor twice besides securing four state awards…. Lalitha was born on February 25, 1947…Idayaranmula, Pathanamthitta district. Her given name was Maheshwariamma. Her father K Ananthan Nair was a photographer and her mother was Bhargavi…

Continue Reading

Valentine’s Day

Actually at the end of the 5th century, Pope Gelasius 1 forbid the celebration of Lupercalia and is sometimes attributed with replacing it with St. Valentine’s Day, but the true origin of the holiday is vague at best. Valentine’s Day did not come to be celebrated as a day of romance until about the 14th century. Although there were several Martyrs named Valentine, the day may have taken its name from a priest who was martyred about 270 CE by…

Continue Reading

പഴംചൊല്ലുകൾ

അൻപോടുകൊടുത്താൽ അമൃതു  അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ  അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്  അഭ്യസിച്ചാൽ ആനയെ എടുക്കാം  അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ  അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം അമിതവാനു അമൃതവും വിഷം അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ അമ്മക്കു പ്രാണവേദന മകൾക്കു വീണവായന

Continue Reading

Contest

ചിങ്കാര ആർട്സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു  കലാ സാഹിത്യ പ്രേമികളായ ലോക മലയാളികക്കിടയിൽ  കഥ, കവിത, പെയിന്റിംഗ്, എന്നീ ഇനങ്ങളിൽ ​ ഒരു മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങൾ താഴെ തന്നിരിക്കുന്ന ഇനങ്ങളിൽ ആയിരിക്കും പെയിന്റിംഗ് : പ്രായം 8-15 (Grade 3 -10) –  വിഷയം – Christmas പെയിന്റിംഗ് : പ്രായം 16-20 (Grade 11-Graduation)  : വിഷയം – മൊണാലിസ  പെൻസിൽ ഡ്രായിങ് :  പ്രായം 8-15 (Grade 3 -10) :  ചിത്രശലഭം പെൻസിൽ ഡ്രായിങ് : പ്രായം 16-20 (Grade 11-Graduation) : Horse  കഥ രചന : പ്രായം 15-30 – വിഷയം എന്തുമാകാം 4 പേജിൽ കവിയരുത് (…

Continue Reading

മീൻമുട്ടി വെള്ളച്ചാട്ടം

കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര By JOBIN JOSEPH മീൻമുട്ടി വെള്ളച്ചാട്ടം… CONTINUED FROM LAST MONTH വെള്ളത്തിൽ നിന്നും ഒന്നു കയറിയതേ ഉള്ളുവെങ്കിലും ഒന്നുകൂടി വെള്ളത്തിലിറങ്ങിയാലേ യാത്ര പൂർണ്ണമാകൂ. അടവി ഇക്കോ ടൂറിസം സെന്‍ററിൽ നിന്നും ഇനി മുന്നോട്ട് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. അടവിയിലെ യാത്രാ ക്ഷീണം തീർക്കുവാൻ പറ്റിയ ഇടമാണ് മീൻമുട്ടി. സുരക്ഷയുടെ ആശങ്കകളില്ലാതെ ആർക്കും വെള്ളത്തിലിറങ്ങി അർമ്മാദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എത്തിച്ചേരുവാൻ കോട്ടയത്തു നിന്നും കോന്നിയിലേക്ക് 67.7 കിലോമീറ്ററും ആലപ്പുഴയിൽ നിന്നും കോന്നിയിലേക്ക് 74.7 കിലോമീറ്ററും ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും 93 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 48 കിലോമീറ്ററുമാണ് കോന്നിയിലേക്കുള്ള ദൂരം. പുനലൂർ-മൂവാറ്റുപുഴ റോഡിലാണ് കോന്നി…

Continue Reading

Christmas

Christmas is celebrated on December 25 and is both a sacred religious holiday and a worldwide cultural and commercial phenomenon. For two millennia, people around the world have been observing it with traditions and practices that are both religious and secular in nature. Christians celebrate Christmas Day as the anniversary of the birth of Jesus of Nazareth, a spiritual leader whose teachings form the basis of their religion. Popular customs include exchanging gifts, decorating Christmas…

Continue Reading

ആരോഗ്യ രംഗം

കടപ്പാട് Dr. Arun Oommen- Neurosurgeon FB അമിതമായ സമ്മർദ്ദം പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശരിയായ ആരോഗ്യത്തിന് സമ്മർദ്ദം നിയന്ത്രിക്കാൻ പഠിക്കുന്നത് വളരെ പ്രധാനമാണ്…. ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള വിയോഗം നമ്മെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് 46 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള അദ്ദേഹത്തെപ്പോലുള്ള സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന് ഇരയാകുന്നത്.. ? ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തീവ്രമായ സമ്മർദ്ദം നേരിടാൻ കഴിയാതെ വരികയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തേക്കാം… അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ…

Continue Reading

Kerala Piravi..Nov.1

Kerala is 64 years old: Here ishow the state was formed: Organized on linguistic principles, the modern borders of Kerala came intoexistence in 1956 when Travancore-Cochin state was merged with Malabardistrict of Madras and Kasaragod November 1 is a special day for Keralites around the world as the date marksthe birth of the modern state of Kerala. Organized on linguistic principles, themodern borders of Kerala came into existence in 1956 when Travancore-Cochin state was merged…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരുഅടവി യാത്ര!: Part 3: By Jobin Joseph

അടവി ബാംബൂ ഹൗസ് കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് കുറച്ച് മാസങ്ങള്‍ക്കു മുൻപ് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുവാൻ ശ്രദ്ധിക്കുക കേരളത്തിൽ ടൂറിസത്തിനു പ്രത്യക മാനം നൽകിയ ഒന്നാണ് മരത്തിനു മുകളിലായി നിർമ്മിക്കുന്ന വീടുകൾ , പല റിസോർട്ടുകളും ഇന്ന് ഈ വിധ സൗകര്യങ്ങൾ ഉള്ളതാണ് , കാടിന്റെ എല്ലാ ഭംഗിയും ആസ്വദിക്കാൻ വളരെ പര്യാപ്തമായ രീതിയിൽ ഇക്കോ ടൂറിസമാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്പലതരത്തിലുള്ള വീടുകൾ നമുക്ക് കാണാം…

Continue Reading

PARALYMPIC GAMES 2020

Tokyo 2020 Paralympic Games, are a major international multi -sports, parasports event governed by the international Paralympic Committee. Scheduled as the 16th summer paralympic games they are ongoing in Japan, between 24 August and 5 September 2021. Originally scheduled to take place between 21 August and 6 September 2020, both the Olympics and Paralympics were postponed to 2021 in March 2020 as a result of the Covid, and is held behind closed doors with no public spectators permitted due to…

Continue Reading

കാനഡയിലേക്ക് ഉള്ള കുടിയേറ്റം ഒരു സ്വപ്നമോ??? By GW

ഇന്ന് യൂറോപ്പിയയൻ അമേരിക്കൻ കുടിയേറ്റ രാജ്യങ്ങളുടെ പട്ടിക എടുത്താൽ ഏറ്റവും അധികം ആളുകൾ ഇന്ത്യയിൽ നിന്നു കുടിയേറി പാർക്കുന്ന അമേരിക്കൻ രാജ്യം ആണു കാനഡ. കാനഡ ഇപ്പോൾ ഭരിക്കുന്ന ഫെഡറൽ പാർട്ടി കുടിയേറ്റത്തിനു വലിയ സപ്പോർട്ട് ആണു കൊടുക്കുന്നത്. അത്‌ കൊണ്ടു കുറഞ്ഞത് ഒരു 15 വർഷം എങ്കിലും ഈ കുടിയേറ്റം തുടർന്ന് പോകും എന്നാണ് വിലയിരുത്തപെടുന്നത്. കാനഡയിൽ വന്നു അത്‌ വഴി അയൽ രാജ്യമായ അമേരിക്കയിലേക്ക് കുടിയേറാം എന്നു വിചാരിച്ചു പലരും ഇവിടെ എത്തിയിരുന്നു, എന്നാൽ അമേരിക്ക അതിനു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അത്‌ ഇനി സാധ്യമാകില്ല. എന്നാൽ കാനഡയൻ പാസ്പോർട്ട്‌ ലഭിച്ചാൽ അമേരിക്കയിൽ വിസ ഇല്ലാതെ ഒരു വർഷത്തിൽ 6 മാസം വരെ…

Continue Reading

തണ്ണിത്തോട് അടവി കുട്ടവഞ്ചി സഫാരി : By Jobin Joseph

Continued from last month ആനക്കൂട്ടിൽ നിന്നും നേരെ ഇനി കുട്ടവഞ്ചി കയറുവാനുള്ള യാത്രയാണ്. കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ കാടിൻരെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നല്കുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരും കുറവല്ല. ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി. തുഴക്കാരൻ ഉൾപ്പെടെ ആറുപേർ നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര. കറങ്ങിക്കറങ്ങി പോകുന്ന കുട്ടവഞ്ചി യാത്ര ഇവിടെ…

Continue Reading

സന്ധ്യയായി ഉഷസായി ഒന്നാം ദിവസം

കൊറോണ കലത്തെ ബുക്ക് പ്രകാശനംTOM ARATHU ത്തിന്റെ സന്ധ്യയായി ഉഷസായി ഒന്നാം ദിവസം എന്ന നോവൽ സ്വന്തം കുടുംബാംഗങ്ങളായ …Jobin Arathu – Jolly Arathu ന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു ….ബുക്ക് എല്ലാ ഡിസി ബുക്ക് സ്റ്റോറിലും ലഭ്യമാണ് …

Continue Reading

Happy Canada Day

Canada Day is often informally referred to as “Canada’s birthday”, particularly in the popular press. However, the term “birthday” can be seen as an oversimplification, as Canada Day is the anniversary of only one important national milestone on the way to the country’s full independence, namely the joining on July 1, 1867, of the colonies of  Canada, Nova Scotia and New Burnswick into a wider British federation of four provinces (the colony of Canada being divided…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി യാത്ര: By Jobin

അച്ചൻകോവിലാറിന്‍റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വണ്ടി ഇവിടേക്ക് തിരിക്കാം. കോട്ടയം തൊട്ട് തിരുവനന്തപുരം വരെയുള്ളവർക്ക് ഒരൊറ്റ ദിവസം കൊണ്ട് കറങ്ങിയടിക്കുവാൻ പറ്റിയ കോന്നിയാണ് ഇന്നത്തെ താരം…ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകുവാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങള്‍ പക്ഷെ, ഒരൊറ്റ പകലിൽ തീരുന്നതല്ല. എണ്ണിയാൽ തീരാത്ത കാഴ്ചകളും അനുഭവങ്ങളുമായി ഒരൊറ്റ പകലിൽ ഇതാ കോന്നിയെ കാണാം.. ഒരു പകൽ ഒരൊറ്റ പകലിൽ കണ്ടു തീർക്കേണ്ട നാടല്ല പത്തനംതിട്ടയുടെ പച്ചപ്പായ…

Continue Reading

A trip to Munnar – Kerala Hill station – 2

Continued from last month….. After driving on nearly arrow straight highways, the sight of the twisty mountain roads with hardly any traffic fuelled our enthusiasm for driving. After pushing our cars through several rolling bends we met a sight so spectacular that we had to stop. The pristine mountain air with its distinctive smell, the cool surroundings which were nearly 10℃ cooler than the plains, the mist descending into the valley, it all lit up…

Continue Reading

പുഞ്ചിരിയും , മൗനവും

സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തിയുടെ മുഖത്ത് രണ്ടു കാര്യങ്ങൾ എന്നും ഉണ്ടായിരിക്കും “പുഞ്ചിരിയും , മൗനവും “… പുഞ്ചിരി പ്രശ്നങ്ങൾ തീർക്കാനും മൗനം പ്രശ്നങ്ങൾ ഒഴിവാക്കാനും, ഉപയോഗിക്കുന്നു വാക്കുകൾക്ക് മേലെ സൗഹൃദമുണ്ടെങ്കിൽ സൗഹൃദത്തിനു മേലെ വിശ്വാസമുണ്ടെങ്കിൽ വിശ്വാസത്തിനു മേലെ സ്നേഹമുണ്ടെങ്കിൽ നീയാണെന്റെ യഥാർത്ഥ സുഹൃത്ത് മനസ്സ് വല്ലാതെ തളർന്നിരിക്കുമ്പോൾ നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം അല്ലെങ്കിൽ ഒരു പുഞ്ചിരി മതി എല്ലാം മറക്കാൻ.ജീവിത സാഹചര്യങ്ങളുടെ വഴിയരികിൽ ചിലരുണ്ടാകും ഒരു കൈ സഹായമായി,ഒരു വലിയ ബലമായിമറ്റൊന്നും ലക്ഷ്യം വെക്കാതെ ഹൃദയത്തിനുള്ളിലെ ആത്മാർത്ഥതയുടെ വെളിച്ചം കൊണ്ട് ഒരു തണലായി എന്നും അവരേ കാണൂ. പണംകൊണ്ടും അധികാരം കൊണ്ടും  ആളുകളുടെ മനസ്സിനെ കീഴ്‌പ്പെടുത്താനാവില്ല.വിശാല ഹൃദയം…

Continue Reading

വിഷു

By Tom ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായവിഷു  ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻറെ ആരാധനയുമായിബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവംസഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത്നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധംചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍,ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരപ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുരശക്തിക്കു മേല്‍ വിജയം നേടിയത് വസന്തകാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന്അറിയപ്പെടുന്നത്.മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത്സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽകൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ലഎന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെനിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍…

Continue Reading

Munroe Island

By: Soja Saiju കേട്ടറിവിനേക്കാള്‍ വലുതാണ് മണ്‍റോ തുരുത്ത് എന്ന സത്യം”… കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ  ഒന്ന് കാണണമെന്ന മോഹവും ആയി ഉള്ള യാത്ര… പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്.   ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കൽ ഇവിടെ എത്തിയാൽ പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം…. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ  കൈവരിയിലുടെ ഉള്ള ദൃശ്യവിസ്മയം… ആ യാത്രയാണ് മൺറോ  തുരുത്തിനെ സഞ്ചാരികളുടെ മനസ്സിൽ പ്രശസ്തമാക്കുന്നത്… മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ…

Continue Reading

സൗഹൃദം..By Soja Saiju

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സൗഹൃദത്തിന്.. എല്ലാർക്കുമിടയിലും കാണും  പ്രണയമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ കൂട്ടായ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോക്കെ.. കാമുകിയേക്കാളും കാമുകനെക്കാളുമെല്ലാം ഒരു പടി മുന്നിലാണെനും അവർക്കുള്ള സ്‌ഥാനം.. കൂടെപിറക്കാതെ കൂടെപ്പിറപ്പായി മാറിയവൻ.. വഴക്കിടാതെ കടന്നുപോകുന്ന ഒരു ദിനം അപൂർവമായിരിക്കും ഒരു പക്ഷെ അവർക്കിടയിൽ.. ആങ്ങളെയും  പെങ്ങളെയും  പോലെ തല്ലുകൂടിയും ഇണങ്ങിയും ജീവിക്കുന്നവർ.. സന്തോഷത്തിലും സങ്കടത്തിലും നിനക്ക് ഞാനില്ലെ എന്ന്  പറഞ്ഞു താങ്ങും തണലുമായി  നിൽക്കുന്നവർ.. എത്ര പറഞ്ഞാലും തീരില്ല അവരെ പറ്റി.. വാക്കുകളാൽ നിർവചിക്കാനാകാത്ത…

Continue Reading

International Day for the Elimination of Racial Discrimination

This year, the International Day for the Elimination of Racial Discrimination is focused on the midterm review of the International Decade for People of African Descent undertaken by the Human Rights Council in Geneva as part of its 43rd session. There are around 200 million people identifying themselves as being of African descent living in the Americas. Many millions more live in other parts of the world, outside of the African continent. In addition, people…

Continue Reading

God’s Own Country – Kerala

BY : JOBIN JOSEPH God’s own country? How Kerala got the name? Kerala located in South India in an extra ordinary land with almost all elements of nature. Kerala is the 100% literate state in India is also famous for tour and tourism. This beautiful land is rightly called the paradise, given to its lush green scenic landscapes and crystal -clear beaches that will leave you awestruck. Blessed with natural beauty and ecological diversity, Kerala…

Continue Reading

2021

ലോകം മുഴുവൻ നിശ്ചലമായ ഒരു വർഷമായിരുന്നു കടന്നു പോയത്, നിരാശയുടെ ഒരു വര്ഷം അതെല്ലാം കഴിഞ്ഞു പുതിയ പുലരി ആവും  ഈ വര്ഷം എന്ന് എല്ലാവരും ചിന്തിക്കുന്നു . കഴിഞ്ഞ വർഷകാലം പലതും നമ്മൾ പഠിച്ചു. വളരെ ചെറിയ ഒരു വൈറസ്   ചൈനയിലെ വുഹാനിൽ നിന്നും അന്റാർട്ടിക്ക വരെ വ്യാപിച്ചു അത്   സാമൂഹിക അകലം അത് പാലിക്കേണ്ട ആവശ്യകത അതുപോലെ മാസ്കിന്റെ ഉപയോഗം, കൈ നന്നായി കഴുകണ്ടതിന്റെ ആവശ്യകത ഇതെല്ലം നമ്മെ പഠിപ്പിച്ച ഒരു വർഷമായിരുന്നു കഴിഞ്ഞ വര്ഷം എങ്ങനെ ഓൺലൈൻ ക്ലാസുകൾ നടത്തം എന്നതിന് ഗവേഷണം നടത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്, കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെയും പ്രയോജനങ്ങൾ എങ്ങനെ ജനങ്ങൾക്കു ലഭ്യമാക്കാം എന്നുള്ളതിന്റെ…

Continue Reading

Merry Christmas

Christmas is a Christian Holiday used to celebrate the birth of Jesus. Since the early 20th century, Christmas has also been a secular family holiday, observed by Christians and non-Christians alike, devoid of Christian elements, and marked by an increasingly elaborate exchange of gifts. In this secular Christmas celebration, a mythical figure named Santa Clause, plays the pivotal role of providing gift to Children. December 25 was first identified as the date of Jesus’ birth by Julius Africanus in 221…

Continue Reading

ബുറെവി

ബുറെവി എന്ന ചുഴലി കൊടുങ്കാറ്റു ബംഗാൾ ഉൾക്കടലിൽ നിന്നും ഇന്ത്യൻ തീരത്തോട് അടുക്കുന്നു എന്ന ഉദ്വെഗമായ വാർത്തയാണ് ഈ മാസം ആദ്യം നമുക്ക് ശ്രവിക്കുവാൻ സാധിച്ചത് .   ശ്രീലങ്കന്‍ തീരത്തു എത്തിയ ചുഴലി കൊടുങ്കാറ്റു ശ്രീലങ്കിയിൽ അനേകം മരങ്ങൾ കടപുഴക്കി . അതെ സമയം  ശക്തി കുറയുന്നു എന്ന സൂചനകളും ഉണ്ട് . മണിക്കൂറിൽ 85 മുതൽ 115   കിമി വരെയാണ് കാറ്റിന്റെ വേഗത രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. . കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും വടക്കൻ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്…. എന്താണ്  ബുറെവി … ഒരു വലിയ അളവിലുള്ള…

Continue Reading

History – October

October 1, 1908 – Henry Ford‘s Model T, a “universal car” designed for the masses, went on sale for the first time. October 1, 1949 – The People’s Republic of China was founded with Mao Zedong as Chairman. Birthday 0ctober 2- Indian political and spiritual leader Mohandas (Mahatma) Gandhi (1869-1948) was born in Porbandar, India October 2, 1935 – Mussolini’s Italian troops invaded Abyssinia, beginning an occupation lasting until 1941. October 2, 1968 – California’s Redwood National Park was established. Redwoods are the…

Continue Reading

Poverty Eradication Day

Oct.17 international poverty eradication day അന്തർദേശീയ ദാരിദ്ര്യ നിർമാർജന ദിവസമാണ് Oct.17. National Zero waste counsil ന്റെ  ഒരു സർവ്വേ പ്രകാരം (2017)  കാനഡയിൽ ഒരു കുടുംബത്തിൽ നിന്നും 63% ശതമാനം  ഫുഡ് വേസ്റ്റ് ചെയ്യുന്നത് ഭക്ഷ്യയോഗ്യമാണ്,    അത് തന്നെ ഒരു വര്ഷം ഏതാണ്ട്   143 കിലോ വരും  (CD$1100)  .     നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ  കാണാവുന്ന ഒരു കാര്യം നമ്മൾ എല്ലാവരും ഒരുപാടു ആഹാര സാധനങ്ങൾ വെറുതെ പാഴാക്കി കളയുന്നതായി കാണാം . ഇന്ത്യയിൽ  ഫുഡ് വേസ്റ്റ് ഓരോ വർഷവും 67 Million ടൺ   ഉണ്ടാകുന്നു. മുബൈ സിറ്റിയിൽ മാത്രം ഉണ്ടാകുന്ന 9400 metric ton വെസ്റ്റിന്റെ  73% ഫുഡ്…

Continue Reading

Onam

Writer : AE M ഒരോണം കുടി കടന്നുപോകാൻ തയ്യാറായി നിൽക്കുന്നു സന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും  വരവേൽപ്പായിരുന്നു പണ്ട് ഓണം . അതുകൊണ്ടു തന്നെ മഹാബലി തമ്പുരാന്റെ എഴുന്നെള്ളത്തു കൂടാതെ ഇത് ഒരു വിളവെടുപ്പ് ഉത്സവം കുടി ആണ് , ശരിക്കും പറഞ്ഞാൽ ഈ വര്ഷം എന്തോണം ? പ്രകൃതി ദുരന്തങ്ങൾ മനുഷ്യനെ പാഠം പഠിപ്പിച്ചിട്ടില്ല ഇപ്പോൾ കൊറോണയും . ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതുപോലെയാണ് സത്യത്തിൽ കേരളത്തിലെ ജനത, പെട്ടിമുടിയിലെ ഉരുള്പൊട്ടലിന്റെ തീരാ വേദനയും അതോടൊപ്പം തകർത്താടുന്ന കോറോണയിൽ പൊലിയുന്ന ജീവനും , അതിനിടയിൽ അസ്തമയ സൂര്യൻ കാര്മേഘത്തിനിനിടയിലൂടെ വിഷാദഭാവത്തോടെ നമ്മെ നോക്കി ചിരിക്കാൻ വെമ്പുന്നതുപോലെ ഓരോ മനുഷ്യരും വിഷാദ ഭാവത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു.         ഇത്രയധികം…

Continue Reading

Kadamkadha

കടം കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കാം – Tom Arathu താഴെ തന്നിരിക്കുന്ന കടം കഥയ്ക്ക് ഉത്തരം കണ്ടു പിടിക്കു, ശരിക്കുള്ള ഉത്തരങ്ങൾ അടുത്ത ലക്കത്തിൽ  1.ഞെട്ടില്ലാ വട്ടയില\ ? 2 അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?: 3, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ?4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കുംതുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? 5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി? 6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം 7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ? 8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി ? 9, ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..?…

Continue Reading