Pazhamchollukal

സകരമായ മലയാളം പഴചൊല്ലുകൾ … അ യിൽ തുടങ്ങുന്നു  1. അജഗജാന്തരം- 2. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും- 3. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം 4. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ- 5. അടച്ചവായിലീച്ചകയറുകയില്ലാ 6. അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക- 7. അടികൊണ്ടു വളർന്നകുട്ടിയും അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ- 8. അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ- 9. അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ പോയവഴിയെ അടിച്ചെടുക്കണം 10. അടിമേലടിച്ചാൽ അമ്മിയും പൊടിയും- 11. അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ-

Continue Reading

Ukraine Part 3

Ukraine is a semi-presidential republic. The public elects a president for a five-year term, who in turn nominates a prime minister. The nominee is then approved by the country’s 450-member parliament, called the Verkhovna Rada. Ukraine’s current constitution, which was adopted in 1996, established executive, legislative, and judicial branches. The prime minister oversees the creation and execution of laws through the legislative and judicial branches. The president represents Ukraine at ceremonies around the world and…

Continue Reading

Chernobyl: Chernobyl: Nuclear explosion 1986

An accident destroyed the reactor (Chernobyl 4) and, killed 30 operators and firemen within three months and several further deaths later. One person was killed immediately and a second died in hospital soon after as a result of injuries received. Another person is reported to have died at the time from a coronary thrombosis. Acute radiation syndrome (ARS) was originally diagnosed in 237 people onsite and involved with the clean-up and it was later confirmed in…

Continue Reading

പഴംചൊല്ലുകൾ

അൻപോടുകൊടുത്താൽ അമൃതു  അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ  അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്  അഭ്യസിച്ചാൽ ആനയെ എടുക്കാം  അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ  അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം അമിതവാനു അമൃതവും വിഷം അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ അമ്മക്കു പ്രാണവേദന മകൾക്കു വീണവായന

Continue Reading

സന്ധ്യയായി ഉഷസായി ഒന്നാം ദിവസം

കൊറോണ കലത്തെ ബുക്ക് പ്രകാശനംTOM ARATHU ത്തിന്റെ സന്ധ്യയായി ഉഷസായി ഒന്നാം ദിവസം എന്ന നോവൽ സ്വന്തം കുടുംബാംഗങ്ങളായ …Jobin Arathu – Jolly Arathu ന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു ….ബുക്ക് എല്ലാ ഡിസി ബുക്ക് സ്റ്റോറിലും ലഭ്യമാണ് …

Continue Reading

സൗഹൃദം..By Soja Saiju

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സൗഹൃദത്തിന്.. എല്ലാർക്കുമിടയിലും കാണും  പ്രണയമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ കൂട്ടായ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോക്കെ.. കാമുകിയേക്കാളും കാമുകനെക്കാളുമെല്ലാം ഒരു പടി മുന്നിലാണെനും അവർക്കുള്ള സ്‌ഥാനം.. കൂടെപിറക്കാതെ കൂടെപ്പിറപ്പായി മാറിയവൻ.. വഴക്കിടാതെ കടന്നുപോകുന്ന ഒരു ദിനം അപൂർവമായിരിക്കും ഒരു പക്ഷെ അവർക്കിടയിൽ.. ആങ്ങളെയും  പെങ്ങളെയും  പോലെ തല്ലുകൂടിയും ഇണങ്ങിയും ജീവിക്കുന്നവർ.. സന്തോഷത്തിലും സങ്കടത്തിലും നിനക്ക് ഞാനില്ലെ എന്ന്  പറഞ്ഞു താങ്ങും തണലുമായി  നിൽക്കുന്നവർ.. എത്ര പറഞ്ഞാലും തീരില്ല അവരെ പറ്റി.. വാക്കുകളാൽ നിർവചിക്കാനാകാത്ത…

Continue Reading

History – October

October 1, 1908 – Henry Ford‘s Model T, a “universal car” designed for the masses, went on sale for the first time. October 1, 1949 – The People’s Republic of China was founded with Mao Zedong as Chairman. Birthday 0ctober 2- Indian political and spiritual leader Mohandas (Mahatma) Gandhi (1869-1948) was born in Porbandar, India October 2, 1935 – Mussolini’s Italian troops invaded Abyssinia, beginning an occupation lasting until 1941. October 2, 1968 – California’s Redwood National Park was established. Redwoods are the…

Continue Reading

Kadamkadha

കടം കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കാം – Tom Arathu താഴെ തന്നിരിക്കുന്ന കടം കഥയ്ക്ക് ഉത്തരം കണ്ടു പിടിക്കു, ശരിക്കുള്ള ഉത്തരങ്ങൾ അടുത്ത ലക്കത്തിൽ  1.ഞെട്ടില്ലാ വട്ടയില\ ? 2 അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?: 3, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ?4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കുംതുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? 5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി? 6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം 7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ? 8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി ? 9, ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..?…

Continue Reading