KILLARNEY- A PLACE OF DREAMS …Episode 1

ഒരു വെള്ളിയാഴ്ച്ചയായിരുന്നു , ഞങ്ങൾ കിലാർണയലിലേക്കു     പോകാൻ തയാറെടുത്ത ദിവസം , അതിമനോഹരമായ ജലാശയവും , ചുപ്പ്  പാറക്കെട്ടുകളും നിറഞ്ഞതാണത്രേ KILLAARNEY   അത് 10 square  കിമി ഉള്ള വലിയ പാർക്കാണ് , ജോർജിയൻ ബേ ക്കു അടുത്താണ് സ്ഥിതി ചെയ്യുന്നത് ,  1820… സ്ഥാപിച്ചതാണ് ആ പാർക് , Sudburi യിൽ നിന്നും ഏകദേശം 45 മിനിറ്റ് ഡ്രൈവ് കാണും ഈ കില്ലർണി പാർക്കിലേക്ക്.  നീണ്ടു നിവർന്നു കിടക്കുന്ന ഹൈ വേയിൽ വാഹനങ്ങൾ വളരെ കുറവ് , പ്രധാന ടൗണിന്റെ ഭാഗം കഴിഞ്ഞപ്പോൾ വിശാലമായ പാടങ്ങളും, വന പ്രദേശവും , ചുവപ്പുകലർന്ന വൻ പാറക്കെട്ടുകൾ രണ്ടു വശവും ഇടകലർന്നു കാണപ്പെട്ടു , ഹേമടൈറ്റ്   കുടുതലുള്ളതുകൊണ്ടാണതെ…

Continue Reading

Fiordland National Park- New Zealand

A World Heritage Site, Fiordland National Park protects some of the most spectacular scenery in the country. Glaciers sculpted this dramatic landscape, carving the famous fjords of Milford, Dusky, and Doubtful Sounds. Visitors here can explore gushing cascades, offshore islands, virgin rain forests, vast lakes, and craggy mountain peaks. Drama and beauty are fused together at the Fiordland National Park in South Island, New Zealand. Spread over an area of 12,607 square kilometers, Fiordland features a gorgeous natural phenomenon…

Continue Reading

A trip to Canada’s Wonderland

Canada’s Wonderland has many kinds of fun that you can enjoy. From the big thrills of Yukon Striker, Leviathan and Behemoth to the little thrills of Planet Snoopy and KidZville. Yukon Striker is the one of the largest and tallest ride in north America Just north of Toronto, in Vaughan, Ont., stands a rather large (and fake) mountain that has been the symbol of Canada’s Wonderland since the park first opened in 1981 Flying Eagles…

Continue Reading

UKRAINE – Episode 1

പഴയ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന ഉക്രൈൻ എന്ന വലിയ  രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. Russia, Poland Balarus Slovakya , Hungary എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള രാഷ്ട്രം കരിങ്കടലിനോട് ചേർന്നാണ് കിടക്കുന്നതു . പണ്ട് കീവേൻ    റഷ്യ എന്നാണ് അറിയപ്പെട്ടിരുന്നത് നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി പൊതുവേ സമതല ഭാഗങ്ങൾ…

Continue Reading

മീൻമുട്ടി വെള്ളച്ചാട്ടം

കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര By JOBIN JOSEPH മീൻമുട്ടി വെള്ളച്ചാട്ടം… CONTINUED FROM LAST MONTH വെള്ളത്തിൽ നിന്നും ഒന്നു കയറിയതേ ഉള്ളുവെങ്കിലും ഒന്നുകൂടി വെള്ളത്തിലിറങ്ങിയാലേ യാത്ര പൂർണ്ണമാകൂ. അടവി ഇക്കോ ടൂറിസം സെന്‍ററിൽ നിന്നും ഇനി മുന്നോട്ട് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. അടവിയിലെ യാത്രാ ക്ഷീണം തീർക്കുവാൻ പറ്റിയ ഇടമാണ് മീൻമുട്ടി. സുരക്ഷയുടെ ആശങ്കകളില്ലാതെ ആർക്കും വെള്ളത്തിലിറങ്ങി അർമ്മാദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എത്തിച്ചേരുവാൻ കോട്ടയത്തു നിന്നും കോന്നിയിലേക്ക് 67.7 കിലോമീറ്ററും ആലപ്പുഴയിൽ നിന്നും കോന്നിയിലേക്ക് 74.7 കിലോമീറ്ററും ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും 93 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 48 കിലോമീറ്ററുമാണ് കോന്നിയിലേക്കുള്ള ദൂരം. പുനലൂർ-മൂവാറ്റുപുഴ റോഡിലാണ് കോന്നി…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരുഅടവി യാത്ര!: Part 3: By Jobin Joseph

അടവി ബാംബൂ ഹൗസ് കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് കുറച്ച് മാസങ്ങള്‍ക്കു മുൻപ് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുവാൻ ശ്രദ്ധിക്കുക കേരളത്തിൽ ടൂറിസത്തിനു പ്രത്യക മാനം നൽകിയ ഒന്നാണ് മരത്തിനു മുകളിലായി നിർമ്മിക്കുന്ന വീടുകൾ , പല റിസോർട്ടുകളും ഇന്ന് ഈ വിധ സൗകര്യങ്ങൾ ഉള്ളതാണ് , കാടിന്റെ എല്ലാ ഭംഗിയും ആസ്വദിക്കാൻ വളരെ പര്യാപ്തമായ രീതിയിൽ ഇക്കോ ടൂറിസമാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്പലതരത്തിലുള്ള വീടുകൾ നമുക്ക് കാണാം…

Continue Reading

തണ്ണിത്തോട് അടവി കുട്ടവഞ്ചി സഫാരി : By Jobin Joseph

Continued from last month ആനക്കൂട്ടിൽ നിന്നും നേരെ ഇനി കുട്ടവഞ്ചി കയറുവാനുള്ള യാത്രയാണ്. കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ കാടിൻരെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നല്കുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരും കുറവല്ല. ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി. തുഴക്കാരൻ ഉൾപ്പെടെ ആറുപേർ നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര. കറങ്ങിക്കറങ്ങി പോകുന്ന കുട്ടവഞ്ചി യാത്ര ഇവിടെ…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി യാത്ര: By Jobin

അച്ചൻകോവിലാറിന്‍റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വണ്ടി ഇവിടേക്ക് തിരിക്കാം. കോട്ടയം തൊട്ട് തിരുവനന്തപുരം വരെയുള്ളവർക്ക് ഒരൊറ്റ ദിവസം കൊണ്ട് കറങ്ങിയടിക്കുവാൻ പറ്റിയ കോന്നിയാണ് ഇന്നത്തെ താരം…ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകുവാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങള്‍ പക്ഷെ, ഒരൊറ്റ പകലിൽ തീരുന്നതല്ല. എണ്ണിയാൽ തീരാത്ത കാഴ്ചകളും അനുഭവങ്ങളുമായി ഒരൊറ്റ പകലിൽ ഇതാ കോന്നിയെ കാണാം.. ഒരു പകൽ ഒരൊറ്റ പകലിൽ കണ്ടു തീർക്കേണ്ട നാടല്ല പത്തനംതിട്ടയുടെ പച്ചപ്പായ…

Continue Reading

A trip to Munnar – Kerala Hill station – 2

Continued from last month….. After driving on nearly arrow straight highways, the sight of the twisty mountain roads with hardly any traffic fuelled our enthusiasm for driving. After pushing our cars through several rolling bends we met a sight so spectacular that we had to stop. The pristine mountain air with its distinctive smell, the cool surroundings which were nearly 10℃ cooler than the plains, the mist descending into the valley, it all lit up…

Continue Reading

Munroe Island

By: Soja Saiju കേട്ടറിവിനേക്കാള്‍ വലുതാണ് മണ്‍റോ തുരുത്ത് എന്ന സത്യം”… കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ  ഒന്ന് കാണണമെന്ന മോഹവും ആയി ഉള്ള യാത്ര… പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്.   ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കൽ ഇവിടെ എത്തിയാൽ പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം…. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ  കൈവരിയിലുടെ ഉള്ള ദൃശ്യവിസ്മയം… ആ യാത്രയാണ് മൺറോ  തുരുത്തിനെ സഞ്ചാരികളുടെ മനസ്സിൽ പ്രശസ്തമാക്കുന്നത്… മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ…

Continue Reading

God’s Own Country – Kerala

BY : JOBIN JOSEPH God’s own country? How Kerala got the name? Kerala located in South India in an extra ordinary land with almost all elements of nature. Kerala is the 100% literate state in India is also famous for tour and tourism. This beautiful land is rightly called the paradise, given to its lush green scenic landscapes and crystal -clear beaches that will leave you awestruck. Blessed with natural beauty and ecological diversity, Kerala…

Continue Reading