Halloween – Story

ഒക്ടോബര് 31 ഹലോവെൻ ആണ്, ഹാലോവീൻറെ കഥകളുമായി  FM 91.1 സ്റ്റേഷൻ , ഏതോ ഒരു സ്ത്രീ മധുരമായി  kadha പറയുന്നു , ഹോണ്ടഡ് house അതാണ്  വിഷയം ഈ സമയം  പ്രേതങ്ങളെ കുറിച്ച് വളരെ വാചാലമായി അവർ പറയുന്നു  അത് കേട്ട്  അൽപ സമയം പ്രേതങ്ങളുടെ രാജ്യത്തേക്ക് ഊളിയിട്ടു പോയി ഏകദേശം 7 മണിയോടെ അടുക്കുന്നു, ചെറിയ മഴയും കാറ്റുമുണ്ട്,   നാട്ടിൽ കള്ളിയങ്കാട്ടു നീലിയും പ്രേതങ്ങളും അലഞ്ഞു തിരിയുന്നുണ്ട്, പക്ഷെ ഇവിടെയും പ്രേതമുണ്ടോ ?…വരുന്ന വഴിക്കു ഒരു ചെറിയ സെമിത്തെരിയുടെ വശത്തു കുടി ഡ്രൈവ് ചെയ്യണ്ടതായി വന്നു , വഴിയിൽ എങ്ങും വാഹനങ്ങൾ ഒന്നും കാണുന്നില്ല , വല്ലപ്പോളും ഒരു വണ്ടി എതിരെ വരുന്നതൊഴിച്ചാൽ…

Continue Reading

Bhutha kaalam – Kavitha by: Karthumbi

കുനിക്കുടിയിരുന്നു ഞാനെന്റെ  കൂരയിൽ അന്തമില്ലാതെ പോയൊരു കാലത്തിൽ കേട്ടുമടുത്തൊരു കൊറോണ കഥകളിൽ ഹൃദയത്തിന് താളം നിലച്ചുപോയി ഭീതി  തൻ മുഖമായി മാറി കൊറോണാ കാലത്തിനൊത്തൊരു ശിക്ഷയായി ഇനിയൊരു ജന്മം തരു ഭവാനെയെൻ  പാപ ഭാരങ്ങളുരുക്കി എടുക്കുവാൻ ഇനിയൊരു ജന്മം തരു ഭവാനെയെൻ വിഴുപ്പുകൾ അലക്കി വെളുപ്പിച്ചിടാൻ ഇത്തിരി നേരം തരു ഒന്നോർമ്മിച്ചെടുക്കുവാൻ  എൻ സൽ കർമ്മങ്ങൾ തൂക്കിനോക്കുവാൻ ഒരു ബാല്യം തരു ഭവാനെ നിറഞ്ഞ മനസോടെയി തെറ്റുകൾക്ക് മാപ്പിരന്നീടുവാൻ ഒരു നിമിഷം തരു ഭവാനെ എന്നാത്മാവിനു കുളിരേകുവാൻ                  ഒരു തുട്ടു നാണയം കാണിക്ക എകിടാം ഒരു നുറുങ്ങു പുഷ്പം നിവേദിച്ചിടാം തിരു പാദാരവിന്ദങ്ങളിൽ മാപ്പിരന്നീടാം ഗുരോ അവസാന ശ്വാസം നിലക്കുമ്പോളോർക്കുന്നു അർത്ഥവും പുത്രനും കൊച്ചുമക്കളും കൊണ്ടുപോയിടല്ലേ…

Continue Reading