A Gift of an Apple Tree : By Domin Dsilva

ആപ്പിൾ മരം കനിഞ്ഞപ്പോൾ പ്രശസ്ത ഡിറക്ടറും , കവിയുമായ Domin Dsilva എഴുതിയ ആപ്പിൾ മരം കനിഞ്ഞപ്പോൾ എന്ന കവിത യാണ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നത് വളമൊഴിചിട്ടില്ലെന്നാലും പരിപാലിചിട്ടില്ലെന്നാലും  തഴുകി തലോടിയിട്ടില്ലെന്നാലും മനസാൽ പുണർന്നിട്ടില്ലെന്നാലും നീ നെഞ്ചകമാൽ സ്നേഹിചില്ലെ ?  വിഷക്കുന്നുണ്ടൊ എന്ന്  നീയാൽ  ആരായാതെ നിൻ ഫലം തന്നു എൻ വിഷപ്പകറ്റാൻ നീ ശ്രെമിച്ചില്ലെ ?  നിൻ ഫലം പറിചെടുക്കാൻ  പാങ്ങിലാതെ തളർന്ന് വന്നു  നിന്നയെൻ  ഇരുണ്ട ദിനങ്ങളിലും  എന്റെ വിഷപ്പറിഞ്ഞു താനേ ഫലം പൊഴിചു നീ എന്നെ ഊട്ടിയില്ലെ ?  വാക്കുകളലാതെ ചേഷ്ടകളാൽ എൻ ഇരുണ്ട ദിനങ്ങൾ മുഴുവെ  നീ കൂടെനിന്നെന്നെ സ്നേഹത്താലൂട്ടിയില്ലെ ?  മറക്കാൻ കഴിയാത്ത വിഷാദ സമയം നീ അകമാൽ…

Continue Reading

Vishu

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു  ആഘോഷിക്കുന്നത്.  ശ്രീകൃഷ്ണൻറെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന…

Continue Reading

Spring

കള കൂജനം രാവിലെ  അതി  മധുരമായ കിളികളുടെ കള കുജനം കേട്ടാണ് ഉറക്കം ഉണർന്നത് അത്  കേട്ടപ്പോൾ സ്പ്രിങ് വരവായി എന്ന് തോന്നി , കൂടെ  വിന്റർ നഷ്ടമായോ എന്നൊരു തോന്നലും. ജനൽ പാളികൾ കൂടുതൽ തുറന്നു വെച്ച് ആ ഇമ്പമുള്ള ശബ്ദം കേൾക്കാം എന്ന് വെച്ച് അല്പം ദൂരേക്ക്‌ കണ്ണയച്ചു , പാടുന്ന കിളികളെ  കാണാൻ ഒരാകാംഷ , ഈ സമയം തൊട്ടടുത്ത കൊമ്പിൽ രണ്ടു ചെറിയ കിളികൾ , ഒന്ന് പ്പു …പ്പു …എന്ന് ആട്ടുന്നുണ്ട് , അടുത്ത് നിൽക്കുന്ന വേറൊരു കിളി തല തിരിച്ചും മറിച്ചും എതിർ വശത്തേക്ക് നോക്കുന്നുണ്ട് , മിണ്ടുന്നില്ല , ഓ അത് ഭർത്താവും , മറ്റേതു…

Continue Reading

To know about Kerala

           1956 Nov.1 2. കേരളത്തിന്റെ തലസ്ഥാനം             തിരുവനന്തപുരം   3. കേരളത്തിലെ ആകെ ജില്ലകൾ? 14 4. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ 5. കേരളത്തിലെ ഏറ്റവും   വലിയ ജില്ല? പാലക്കാട്   6. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ? മലയാളം 7. കേരളത്തിന്റെ ഔദ്യോഗിക പക്ഷി വേഴാമ്പൽ 8. കേരളത്തിന്റെ ഔദ്യോഗിക മൃഗം? ആന 9. കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി ആനമുടി 10. കേരളത്തിലെ ആകെ നദികളുടെ എണ്ണം ? 44

Continue Reading

Constitution of India

India is celebrating its Constitution Day, or ‘Samvidhan Divas’, or an annual affair falling on November 26 to commemorate the adoption of the Constitution of India. The Constitution of India is the longest-written constitution of any sovereign country in the world. Additionally, it focuses on the Constitutional Fundamental Duties. Assuring its citizens’ justice, equality, and liberty, and promoting fraternity, the Constitution declares India a socialist, secular, democratic republic. Five key facts show the significance of…

Continue Reading

KILLARNEY – A PLACE OF DREAMS …Episode 1

ഒരു വെള്ളിയാഴ്ച്ചയായിരുന്നു , ഞങ്ങൾ കിലാർണയലിലേക്കു     പോകാൻ തയാറെടുത്ത ദിവസം , അതിമനോഹരമായ ജലാശയവും , ചുപ്പ്  പാറക്കെട്ടുകളും നിറഞ്ഞതാണത്രേ KILLAARNEY   അത് 10 square  കിമി ഉള്ള വലിയ പാർക്കാണ് , ജോർജിയൻ ബേ ക്കു അടുത്താണ് സ്ഥിതി ചെയ്യുന്നത് ,  1820… സ്ഥാപിച്ചതാണ് ആ പാർക് , Sudburi യിൽ നിന്നും ഏകദേശം 45 മിനിറ്റ് ഡ്രൈവ് കാണും ഈ കില്ലർണി പാർക്കിലേക്ക്.  നീണ്ടു നിവർന്നു കിടക്കുന്ന ഹൈ വേയിൽ വാഹനങ്ങൾ വളരെ കുറവ് , പ്രധാന ടൗണിന്റെ ഭാഗം കഴിഞ്ഞപ്പോൾ വിശാലമായ പാടങ്ങളും, വന പ്രദേശവും , ചുവപ്പുകലർന്ന വൻ പാറക്കെട്ടുകൾ രണ്ടു വശവും ഇടകലർന്നു കാണപ്പെട്ടു , ഹേമടൈറ്റ്   കുടുതലുള്ളതുകൊണ്ടാണതെ…

Continue Reading

Proverbs

  2. അരി നാഴിക്കും അടുപ്പു മൂന്നു വേണം-   3. അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടുകിലുക്കാൻ മോഹം-   4. അരിയിടിച്ചു ആദരവും പൊരിയിടിച്ചു പോതരവും കണ്ടു-   5. അരിയിട്ടും വെച്ചു ഉമിക്കു പിണങ്ങുക-   6. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു,പിന്നെയും നായിന്റെ പല്ലിനു        മൊറുമൊറുപ്പു (നായിക്കു മുറുമുറുപ്പ്)    7. അരിയെത്ര പയറഞ്ഞാഴി-    8. അരിയെറിഞ്ഞാൽ ആയിരം കാക്ക-    9. അരി വെച്ചു അടക്കം വെച്ചതിനാൽ അട ചുട്ടതു ആകെ എടുത്തു-  10.അരിശം വിഴുങ്ങിയാൽ അമൃത;ആയിരം (ആയുധം)വിഴുങ്ങിയാൽ           ആണല്ല-

Continue Reading

Pathanamthitta

ഇ അടുത്ത കാലത്തു നല്ല ചർച്ച വിഷയമായ ഒരു ന്യൂസ് ആയിരുന്നു , ശ്രീ ഹൈബി  ഈഡൻ കേരളത്തിന്റെ തലസ്ഥാനം , കൊച്ചിയിൽ ആകണം എന്ന് പറഞ്ഞു നിവേദനം കൊടുത്ത്ത് , പിന്നീട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ അത് തള്ളുകയും ചെയ്തു എന്നാൽ എന്റെ ഒരു അഭിപ്രായത്തിൽ … കേരളത്തിന്റെ തലസ്ഥാനം പത്തനംതിട്ട ആക്കണം എന്നുള്ളതാണ് , ഇത് കേൾക്കുമ്പോൾ നിങ്ങള്ക്ക് ചിരി വരാം കാരണം ചരിത്ര പ്രാധാന്യമുള്ള  വലിയ കാര്യങ്ങൾ ഒന്നും തന്നെയില്ല , പണ്ടത്തെ ഭരണ സിരാ കേന്ദ്രമല്ല, പിന്നെ എന്താണ് ? രാജ ഭരണം ഉണ്ടായിരുന്ന സ്ഥലവുമല്ല അതെ സുഹൃത്തുക്കളെ .. എന്ത് ഡെവലെപ്മെന്റ് ഉണ്ടായാലും അത് കൊച്ചിക്കോ തിരുവന്തപുരതോ അല്ലങ്കിൽ…

Continue Reading

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പലതരത്തിലാണ് ഇന്ന് ലോകത്തുള്ളത് , ചിലതു വളരെ ചെറിയതോതിലും ജന ജീവിതത്തെ ബാധിക്കാത്തതുമുള്ളതാണ് , അതെ സമയം മറ്റു ചില ദുരാചാരങ്ങളും അന്ധവിശാസങ്ങളും പലരെയും ബാധിക്കുന്നു എന്നും മനുഷ്യമനസിനെ ചുഷണം ചെയ്തിട്ടുള്ള ഒന്നാണ് അന്ധമായ ദുരാചാരങ്ങൾ അവയെ പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്യുവാൻ ദൈവങ്ങളുടെ പരിവേഷത്തിലുള്ള ആൾ ദൈവങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോൾ , അതി ഭൗതികതയും ,മനുഷ്യന്റെ അത്യാഗ്രഹവും മുൻ പിന് നോക്കാതെ ആൾദൈവങ്ങളുടെ ചതിക്കുഴിയിൽ പലരെയും വീഴിക്കുന്നു വളരെ ഐശ്വര്യവും പണവും പ്രശസ്തിയുമുണ്ടാകും , വെള്ളിമൂങ്ങ വീട്ടിൽ ഉണ്ടങ്കിൽ, അതുമല്ലങ്കിൽ നക്ഷത്ര ആമയുണ്ടക്കിൽ , ഇത് ലഭിക്കണം എന്നുണ്ടങ്കിൽ ………ഇന്ന രീതിയിൽ പൂജ ചെയ്യണം .. എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പണം…

Continue Reading

God’s Own Country : By Tom

നിലവിൽ അനേകം  ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കാനഡ ഇംഗ്ളണ്ട് , ന്യൂ സിലൻഡ് , ആസ്‌ത്രേലിയ  എന്നീ  രാജ്യങ്ങളിലേക്ക് കുടിയേറുന്നു, അതിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റസ് ആണന്നു തോന്നുന്നു . ഇന്ത്യയിൽ നിന്നും 2015 ൽ 48000 സ്റ്റുഡന്റസ് കാനഡയിൽ വന്നു എങ്കിൽ 2019 ആയപ്പൊളേക്കും നാലിരട്ടിയായി വർധിച്ചു , അതിൽ നല്ല ഒരു വിഭാഗം മലയാളികൾ തന്നെയാണ്,   പ്ലസ് ടു കഴിഞ്ഞവർ മുതൽ പോസ്റ്റ് ഗ്രേഡുയേഷൻ കഴിഞ്ഞവർ വരെയുണ്ട് , അഭ്യസ്ഥവിദ്യരായ കുട്ടികൾ വരുന്നത് വളരെ സന്തോഷം , പക്ഷെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് , ഈ അടുത്ത   കാലത്തെ ഒരു റിപ്പോർട്ട് അനുസരിച്ചു ജോലിയില്ലാത്ത യുവാക്കളുടെ നിരക്ക് നാൽപതു…

Continue Reading

Labour Day

മെയ് ദിനം മെയ് 1 ലോക തൊഴിലാളി ദിനമായി ആഘോഷിക്കുന്നു . തൊഴിലാളികളുടെ ചരിത്രപരമായ  സമരത്തിന്റെയും , പരിശ്രമത്തിന്റെയും അതിലുപരി എ സമര കാഹളം നേടിത്തന്ന വിജയത്തിന്റെയും  ആഘോഷമാണ് ലോക തൊഴിലാളി ദിനം കൊണ്ട് അർത്ഥമാക്കുന്നത് . ലോകത്തിന്റെ പലഭാഗത്തും മെയ് ഒന്നിന് ആഘോഷിക്കുമ്പോൾ അമേരിക്കയിലും കാനഡയിലും സെപ്തംബര് ഒന്നിനാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്  സോഷ്യലിസ്റ്റ് രാജ്യങ്ങളായ റഷ്യയിലും മറ്റിതര രാജ്യങ്ങളിലും തൊഴിലാളിദിനം എന്നാൽ മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ എല്ലാവരും ഒന്നിച്ചു ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിനും അതിലൂടെ തൊഴിലാളികളുടെ ഒരുമയും സാഹോദര്യവും ആ ശ്കതിയും ഉരുട്ടിയുറപ്പിക്കുന്നതിനുമാണ് ആഘോഷിക്കുന്നത് . വർഗ ബോധവും തൊഴിലാളി ബോധവും ജനങ്ങളിൽ എത്തിക്കുന്നതിനും ക്യാപിറ്റലിസത്തിനെതിരായുള്ള ബോധവൽക്കരണവുമാണ് ഉദ്ദേശിക്കുന്നത്     സോവിയറ്റ് റഷ്യയിൽ ഇതൊരു വലിയ…

Continue Reading

മഴ : Johnson Kadammanitta

   ചന്നം പിന്നം പൊഴിയുന്നു മഴ    ചാറി ചാറി പെയ്യുന്നു മഴ    ചിന്നി ചിതറി തെറിക്കുന്നു മഴ    ചിരിതൂകും സുന്ദരി ഈ മഴ    കൊടും ചൂടിൽ സാന്ത്വനം മഴ    കുളിരേകും ഉണർവേകും മഴ    കണ്ണുനീർ തുള്ളിപോൽ വീഴും മഴ    കണ്ണുകൾക്കാനന്ദം ഈ മഴ    വെള്ളമില്ലാതെ വരണ്ട ഭൂമിയിൽ    വീഴുന്നു തുള്ളിയായ് കാരുണ്യ മഴ    വിലമതിയാത്ത ദാനം ഇത്    വിണ്ണിന്റെ സൗഭാഗ്യമിത്    പതിയെ ഭാവം മാറുന്നിവൾ    പിടിച്ചു നിർത്താനാവില്ലിവളെ    പൈശാചിക രൂപം പൂണ്ടവളെ    പിഴുതെറിയുന്നു മാമരങ്ങളെ    തുള്ളിക്കൊരുകുടം എന്നപോൽ    തുള്ളിയാർക്കുന്നു കലിതുള്ളുന്നു    താണ്ടവമാടുന്നു കരുണയില്ലാതെ    തകർത്തിടുന്നു താഴ്വരകളെ    ഇടിയും മിന്നലും തോഴിമാരായ്    ഇടതടവില്ലതെ  പെയ്യുന്നിവൾ    ഇടവപ്പാതി എന്നുവിളിക്കുമെങ്കിലും    ഇവൾ നമുക്കെന്നും ആവശ്യം     ജോൺസൺ കടമ്മനിട്ട

Continue Reading

Ukraine Part-2

കേരളത്തിലെപോലെ തന്നെ ജൂൺ ജൂലൈ മാസങ്ങളിൽ   മഴ പെയ്യുന്ന ഒരു രാജ്യമാണ് ഉക്രൈൻ , അതുപോലെ വര്ഷാവസാനത്തിലും ആദ്യപകുതിയിലും നല്ല തണുപ്പും   ഹിമ പാതവും ഉണ്ടാകാറുണ്ട് . ആൽപ്സ് പർവതത്തിന്റെ ഭാഗമായി യൂറോപ്പിൽ ഉള്ള പർവത നിരകളാണ് കാർപാത്യൻ നിരകൾ , ഡ്രാക്കുള പ്രഭുക്കന്മാർ  പൂണ്ടു വിളയാടിയ താഴ്വരകളും കൊട്ടാരങ്ങളും ഈ മലനിരയിലായിട്ടാണ് , പകുതിയിലധികവും റുമേനിയയിൽ ആണെങ്കിലും ഉക്രയിനിലും കാർപാത്യൻ നിരകൾ കാണാം . ഉക്രൈനിൽ ഏറ്റവും അധികം മഞ്ജു വീഴ്ച ഉണ്ടാകാറുള്ള സ്ഥലമാണ് കാർപാത്യൻ മലനിരകൾ സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്.  നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീശുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ…

Continue Reading

യുഗങ്ങൾ ഏറെ വേണം: By Athma

നീ നിന്നിൽ നിറയുന്നത് പോലെ.. മറ്റൊരാൾക്ക്  നിന്നിലലിയാൻ യുഗങ്ങൾ ഏറെ വേണം… നിറങ്ങളെന്നും നിന്നിലാണ് പെണ്ണേ. .കൂടിച്ചേർന്നതിൽ പിന്നെ   തിരിച്ചറിയാനാവാത്ത വിധം ഇഴുകി ചേർന്ന്.. ഇനിയുമേറെ അലിയാൻ ബാക്കി നിർത്തി പെയ്ത മഴ പോലെ…  വീശിയെറിഞ്ഞ കാറ്റ് പോലെ..  അടർന്നു വീണ മഞ്ഞു പോലെ…   വസന്തത്തിൽ പൂക്കുന്ന പേരറിയാത്ത പൂക്കൾ പോലെ… ഒരായിരം കാതങ്ങൾ നീ നിന്നിൽ വിടരുക..  നിന്നിലലിയുക..  ആത്മ 

Continue Reading

Nilavu : By Tom

താഴെ വന്നു പൂനിലാവിൻ കിരീടമണിഞ്ഞ കന്യക വിടരും കണ്ണിൽ വിരുന്നിനെത്തി ഒരു നല്ല ജ്യോതിയായ് പൌർണമി അംബരത്തിൻ  മേലാപ്പിൽ തട്ടി തലോടി നടന്നൊരു നറു നിലാവിൻ കന്യക കാതരയായ് കരഞ്ഞു പിന്നെ പാലൊളി തൂകി പുഞ്ചിരിച്ചു മായാത്ത മുദ്രയായ് എന്നിലെക്കടുത്തു സുര സുന്ദരി കനവിലൂറും നിനവിലും നീ ഒരുവേള മാത്രം പാടി     മറക്കുവാനായ് കാതിൽ മൊഴിഞ്ഞു പറന്നുപോയൊരു കിനാക്കൾ തേടിയലഞ്ഞു ഉള്ളിന്റെ ഉള്ളിൽ കൊരുത്തു വെച്ചിതു    ഒരു നല്ല സ്നേഹത്തിൻ പൂമാല തങ്ക രഥതിലേറിയെൻ     കിനാവുകൾ വിരഹത്തിൻ വേദന മാറ്റീടാൻ  അമാവസിയിയിൽ നീ മറഞ്ഞു   ചിറകു വിടർത്തിയ സ്വപ്‌നങ്ങൾ മുള്ളായെൻ   ഹൃദയത്തിൽ തറച്ചു By Tom

Continue Reading

General Knowledge- Quizzes

General Knowledge Quizzes In which part of your body would you find the cruciate ligament? What is the name of the main antagonist in the Shakespeare play Othello? What element is denoted by the chemical symbol Sn in the periodic table? What is the name of the 1976 film about the Watergate scandal, starring Robert Redford and Dustin Hoffman? How many of Henry VIII’s wives were called Catherine? Which comedian was the second permanent host…

Continue Reading

പഴഞ്ചൊല്ലുകൾ

ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ. 2. ആനപ്പുറത്തു ഉണ്ണികടിച്ചതുപോലെ. 3. ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ. 4. ആനയില്ല്ലാതെ ആറാട്ടൊ. 5. ആനയുടെ പുറത്ത് ആനക്കാരനിരിക്കുമ്പോൾ നായി കുരച്ചാൽ അവൻ എത്ര പേടിക്കും. 6. ആനയുടെ യുദ്ധം ഉറുമ്പിനു മരണം- 7. ആനയുടെകയ്യിൽ വടി കൊടുക്കരുതു- 8. ആനയും ആടും പോലെ- 9. ആനയെ കാണ്മാൻ വെള്ളെഴുത്തുണ്ടൊ- 10. ആനയെ തളച്ചാൽ മരത്തിനാണു് കേടു- 11. ആനയെ വിലയാക്കിവിറ്റാൽ കയറിനെന്തുപിശകുന്നു- 12. ആനവായിലമ്പഴങ്ങാപോലെ-

Continue Reading

Salsa- Recipe

Ingredients: 5 medium ripe tomatoes 1 medium onion 3 cloves of Garlic                            2 tablespoons of Basil 2 tablespoons of Parsley 1 Can of tomato sauce 1-2 spoons of Olive oil 4 teaspoons of Lime Juice ½-1teaspoons of Salt Green Chiles/Jalapeno (Add according to your spice preference-mild/hot/spicy-optional) 2 tablespoons of Cilantro (optional) Directions: Chop the tomatoes and the onions. Mince the Basil, Parsley, and garlic. Mince the Green Chiles. Mince according to your preferred spice…

Continue Reading