Pazhamchollukal ….

ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല. ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ടു കാര്യമില്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. എലിയെ പേടിച്ചു ഇല്ലം ചുടണോ? എല്ലു മുറിയെ പണി ചെയ്താൽ..പല്ലു മുറിയെ തിന്നാം. എരി തീയിൽ എണ്ണ ഒഴിക്കരുത്. ഗതി കേട്ടാൽ പുലി പുല്ലും തിന്നും. (Pazhamchollukal) ഇല ചെന്ന് മുള്ളിൽ വീണാലും, മുള്ളു ചെന്ന് ഇലയിൽ വീണാലും, കേടു ഇലക്ക് തന്നെ. ഇല നക്കി പട്ടിയുടെ, കിറി നക്കി പാട്ടി. ഇരുന്നിട്ട് വേണം കാല് നീട്ടാൻ. ജാതിയിൽ ഉള്ളത്, തൂത്താൽ പോകില്ല. കാക്ക കുളിച്ചാൽ, കൊക്കാകില്ല. കാലത്തിനൊത്തു കോലം കെട്ടണം.

Continue Reading

Canada day

Throughout the mid-1800s, the possibility of unification between the British North American colonies was discussed. This is how present-day Canada came into formation. The British North America Act served as the constitution for Canada until 1982.  Until 1982, Canada celebrated Dominion Day as their national holiday. The day was then renamed as ‘Canada Day Dominion Day was established in 1879 but wasn’t celebrated by many Canadians, as they still identified themselves as British citizens. This…

Continue Reading

Where did OnlyOneEarth come from?

Where did #OnlyOneEarth come from? “Only One Earth” was the slogan for the first United Nations Conference on the Human Environment, held in Stockholm in 1972. This put sustainable development on the global agenda and led to the establishment of World Environment Day. Fifty years later, Sweden is hosting Stockholm+50 from 2 to 3 June, and World Environment Day on 5 June. Why take part? Time is running out, and nature is in emergency mode….

Continue Reading

Ukraine Part 3

Ukraine is a semi-presidential republic. The public elects a president for a five-year term, who in turn nominates a prime minister. The nominee is then approved by the country’s 450-member parliament, called the Verkhovna Rada. Ukraine’s current constitution, which was adopted in 1996, established executive, legislative, and judicial branches. The prime minister oversees the creation and execution of laws through the legislative and judicial branches. The president represents Ukraine at ceremonies around the world and…

Continue Reading

Chernobyl: Chernobyl: Nuclear explosion 1986

An accident destroyed the reactor (Chernobyl 4) and, killed 30 operators and firemen within three months and several further deaths later. One person was killed immediately and a second died in hospital soon after as a result of injuries received. Another person is reported to have died at the time from a coronary thrombosis. Acute radiation syndrome (ARS) was originally diagnosed in 237 people onsite and involved with the clean-up and it was later confirmed in…

Continue Reading

Proverbs – Malayalam

അതിബുദ്ധിക്ക് അല്പായുസ്സ്-      2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)      7. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും     4.   അതി സർവത്രവർജ്ജയേൽ-     5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-     6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും         ഒക്കുവോളം തീരാ-     7 അത്താണികണ്ട കൂലിക്കാരനെപ്പോലെ-     8. അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം    അൻപോടുകൊടുത്താൽ അമൃതു- 9. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ- 10,.അപ്പം തിന്നണൊ കുഴിയെണ്ണണൊ- 11. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്- 12. അഭ്യസിച്ചാൽ ആനയെ എടുക്കാം-

Continue Reading

UKRAINE – WAR

Putin’s original goal? Launching the invasion on 24 February he explained to the Russian people his goal was to de-Nazify and demilitarize our neighbor Ukraine. Russian President declared aim was to protect people subjected to what he called eight years of bullying and genocide by Ukraine’s government. And they have a concern that “Russia’s future and its future place in the world are at stake. The Russian leader’s initial aim was to overrun Ukraine and…

Continue Reading

General Quizes

1. What year did the Titanic sink in the Atlantic Ocean on 15 April, on its maiden voyage from Southampton?2. What is the name of the biggest technology company in South Korea?3. Which singer fronted the 1970s pop group Showaddywaddy?4. Which now-famous TV chef started cooking at the age of eight in his parents’ pub, ‘The Cricketers, in Clavering, Essex?5. Which Dutch darts player won the 2012 BDO World Championship at the Lakeside Country Club, Frimley Green on 15…

Continue Reading

Nedumudi Venu – A tribute

Nedumudi Venu was an Indian film actor (Malayalam) born on May 22, 1948. Hisactual name was Venu and it became Nedumudi Venu after he started his careerin the Malayalam film industry. Venu was born to P. K. Kesavan Pillai and P.Kunjikkuttiyamma in Nedumudi, Alappuzha, as one of their five children. Aftergraduating from Sanatana Dharma College, Alappuzha, he worked as a journalistin Kalakaumudi and as a teacher in a tutorial institute. He was involved in arts…

Continue Reading

മഴ : Johnson Kadammanitta

   ചന്നം പിന്നം പൊഴിയുന്നു മഴ    ചാറി ചാറി പെയ്യുന്നു മഴ    ചിന്നി ചിതറി തെറിക്കുന്നു മഴ    ചിരിതൂകും സുന്ദരി ഈ മഴ    കൊടും ചൂടിൽ സാന്ത്വനം മഴ    കുളിരേകും ഉണർവേകും മഴ    കണ്ണുനീർ തുള്ളിപോൽ വീഴും മഴ    കണ്ണുകൾക്കാനന്ദം ഈ മഴ    വെള്ളമില്ലാതെ വരണ്ട ഭൂമിയിൽ    വീഴുന്നു തുള്ളിയായ് കാരുണ്യ മഴ    വിലമതിയാത്ത ദാനം ഇത്    വിണ്ണിന്റെ സൗഭാഗ്യമിത്    പതിയെ ഭാവം മാറുന്നിവൾ    പിടിച്ചു നിർത്താനാവില്ലിവളെ    പൈശാചിക രൂപം പൂണ്ടവളെ    പിഴുതെറിയുന്നു മാമരങ്ങളെ    തുള്ളിക്കൊരുകുടം എന്നപോൽ    തുള്ളിയാർക്കുന്നു കലിതുള്ളുന്നു    താണ്ടവമാടുന്നു കരുണയില്ലാതെ    തകർത്തിടുന്നു താഴ്വരകളെ    ഇടിയും മിന്നലും തോഴിമാരായ്    ഇടതടവില്ലതെ  പെയ്യുന്നിവൾ    ഇടവപ്പാതി എന്നുവിളിക്കുമെങ്കിലും    ഇവൾ നമുക്കെന്നും ആവശ്യം     ജോൺസൺ കടമ്മനിട്ട

Continue Reading

Diabetic Lessons by Dr.Amrutha Thomas

Storage Guidelines of insulin Take steps to store your insulin correctly, or it might not work. Do not store your insulin near extreme heat or extreme cold. Never store insulin in the freezer, direct sunlight, or in the glove compartment of a car. Check the expiration date before using, and don’t use any insulin beyond its expiration date. Examine the bottle closely to make sure the insulin looks normal before you draw the insulin into…

Continue Reading

A tribute to Lathaji

Over the course of nearly eight decades, Mangeshkar was a major presence as a playback singer, singing songs that were later lip-synced by actors in India’s lavish Bollywood musicals. She was also fondly revered as the “Melody Queen” and “Nightingale of India.” Born in Indore on Sept. 28, 1929, Mangeshkar first sang at religious gatherings with her father, who was also a trained singer. After she moved to Mumbai, India’s film industry capital, she became…

Continue Reading

ആത്മഹത്യകൾ

ഈ അടുത്ത കാലത്തു മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ആത്മഹത്യകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു , കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു . അവരെല്ലാവരും നല്ല വിദ്യാസമ്പന്നരും , അതുകുടെ കേൾക്കുമ്പോളാണ്  നമ്മുടെ സമൂഹത്തിനു എന്ത് പറ്റി  എന്ന് ചിന്തിക്കേണ്ടത് ഈ പെൺകുട്ടികൾക്ക് ആത്മഹത്യ മാത്രമേ പരിഹാരമായി കണ്ടുള്ളു ? എന്താണ് ഈ സമൂഹത്തിനു പറ്റിയത് ? സ്ത്രീ ധനം നിരോധിച്ച സംസ്ഥാനമാണ് നമ്മുടേത് , പക്ഷെ നിർബാധം ഈ പ്രക്രിയ തുടരുന്നു , കൊടുക്കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാണ് എന്നിരിക്കെ ഈ വിപത്തും തുടരുന്നത് എങ്ങനെയാണു? ഇത് കൈക്കൂലിയുടെ കാര്യം പോലെ തന്നെ യാണ് , കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്, പക്ഷെ ആ പ്രക്രിയ അനുസ്യുതം…

Continue Reading

General Knowledge 

What’s the biggest animal in the world? How many times has Andy Murray won Wimbledon playing singles? Which country is brie cheese originally from? What year was Heinz established? At the time of writing (May 2020), who is fifth in line to the British throne? What is the capital of Iceland? Who came second in the FIFA Women’s World Cup in 2019? What year did Margaret Thatcher die? What does IPA stand for? Who painted the Mona Lisa? Ans. The blue whale Twice – in 2013…

Continue Reading

UKRAINE – Episode 1

പഴയ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന ഉക്രൈൻ എന്ന വലിയ  രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. Russia, Poland Balarus Slovakya , Hungary എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള രാഷ്ട്രം കരിങ്കടലിനോട് ചേർന്നാണ് കിടക്കുന്നതു . പണ്ട് കീവേൻ    റഷ്യ എന്നാണ് അറിയപ്പെട്ടിരുന്നത് നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി പൊതുവേ സമതല ഭാഗങ്ങൾ…

Continue Reading

Valentine’s Day

Actually at the end of the 5th century, Pope Gelasius 1 forbid the celebration of Lupercalia and is sometimes attributed with replacing it with St. Valentine’s Day, but the true origin of the holiday is vague at best. Valentine’s Day did not come to be celebrated as a day of romance until about the 14th century. Although there were several Martyrs named Valentine, the day may have taken its name from a priest who was martyred about 270 CE by…

Continue Reading

മദ്യം – Poem: Part 1&2

രംഗം 1 ഒരു നാണയം തരൂ രവി കൈ നീട്ടി നിന്നു നിനക്കാരോഗ്യമുണ്ടല്ലോ ? ചോദ്യം   കേൾക്കതായാൾ  നടന്നു   ആരോ കൊടുത്ത നാണയ തുട്ടുകൾ എണ്ണിനോക്കി വരിനിന്നു കുപ്പിയൊന്നു കരസ്ഥമാക്കി – വിജയ ശ്രീ ലാളിതനായ്‌ നീങ്ങുന്നു രവി ആദിത്യനെപ്പോലെ പണ്ട് ശോഭിച്ചവൻ പതിയെ മദ്യം കീഴടക്കി മരവിച്ച മനസും ശരീരവും ബാക്കി കളത്രം     കോമരമാടിയപ്പോൾ കുപ്പിയോടൊപ്പം രവിയും പുറത്ത് ഒഴിഞ്ഞ കുപ്പിയും കാലി വയറും      നിരാശനായ്‌ നിന്നു നെടുവീർപ്പിടുന്നു രവി      രംഗം 11 മദ്യം വിഷമാണ് കുടിക്കരുത് കരളുരുകും ചിന്തകൾ മരവിക്കും ഘോര ഘോരം പ്രസംഗിക്കും ചിന്തകൻ അന്തിക്കള്ളിൻ ലഹരിയിലുറങ്ങുന്നു ഭദ്രകാളിയാം ഭാര്യയെ പേടിച്ച്‌   Karthumbi

Continue Reading

പഴംചൊല്ലുകൾ

അൻപോടുകൊടുത്താൽ അമൃതു  അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ  അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്  അഭ്യസിച്ചാൽ ആനയെ എടുക്കാം  അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ  അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം അമിതവാനു അമൃതവും വിഷം അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ അമ്മക്കു പ്രാണവേദന മകൾക്കു വീണവായന

Continue Reading

Valentine’s Day Special – Song

പ്രാണൻ പകുത്തു കരളേകി നിനക്കായി  ഒരു നിലവായി   ഹൃദയത്തിന് താളത്തിൽ    നീർകുമിളയെപ്പോലെ യത്തിനോക്കി കണ്ണേറുവീഴും പത്തരമാറ്റിന്  പൊൻമുഖമെന്തെ വാടി മിഴികളിൽ പലനിറം കണ്ടു ഒഴുകും തരംഗമായി   മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)  അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2 പാതിരാവിന് ഉഡു   രഥമേറും   പൂനിലാവിന് കന്യക ഉടുത്തൊരുങ്ങി ഈറനായി ചാരെ വന്നു  കളി പറഞ്ഞു സാരഥി  പൊട്ടിപ്പോയ പട്ടം പോലെ മനസിന് വാതിൽ തുറന്നു തന്നു എന്നിലെ നീയും നിന്നലെ ഞാനുംവിടരുന്ന മൊട്ടായി  കാത്തിരുന്നു മാനത്തെ അമ്പിളി മാമന്റെ  തേര് തെളിക്കും നേരം    ………(2)  അംബര വീഥിയിൽ ഗന്ധർവന്മാർ, പാട്ടു പാടും പോലെ …..2

Continue Reading

അന്യഗ്രഹ യാത്ര

CV3835 …. ചൊവ്വ വഴി വ്യാഴത്തിന് പോകുന്ന സൂപ്പർ ഫാസ്റ്റ് റോക്കറ്റ് ഉടനടി പുറപ്പെടുന്നതാണ് ….. “രണ്ടുപേരുകൂടി ഉണ്ടേ” … എങ്ങോട്ടാ ഇത്ര ധൃതിപിടിച്ചു യാത്ര , ചോദിച്ച ആളെ അവഗണിച്ചു രണ്ടുപേരും കുടി ഓടിയെത്തിയപ്പോളേക്കും വലിയ ഒരു ഹുങ്കാര ശബ്ദത്തോടെ റോക്കറ്റ് പറന്നുയർന്നു , വാ പൊളിച്ചു മുകളിലേക്ക് നോക്കി നില്കുമ്പോളാണ് അടുത്ത അന്നൗൻസ്മെന്റ് കേട്ടത് ചൊവ്വ, വ്യാഴം, ശനി യുറാനസ്, നെപ്ട്യൂൺ വഴി പ്ലൂട്ടോക്കു പോകുന്ന സ്കഡ് PE4045 സൂപ്പർ എക്സ്പ്രസ്സ് ഉടനടി കൌണ്ട് ഡൌൺ തുടങ്ങുന്നതാണ് , ശനി വലയത്തിൽ പ്രവേശിക്കേണ്ടവർക്കു , കൗണ്ടറിൽ നിന്നും നിന്നും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ് … ദേ .. എല്ലാവരും അങ്ങോട്ട് പോകുന്നു, വാ…

Continue Reading

സൃഷ്ടി സൗന്ദര്യം

By : Dincy Santosh അമ്മയുടെ ഭംഗിയൊന്നും മകൾക്കു കിട്ടിയിട്ടില്ല എന്ന് അയൽപക്കത്തെ കുട്ടിയെ ചൂണ്ടി ചേച്ചി പറഞ്ഞപ്പോൾ പണ്ടൊരു പുസ്തകത്തിൽ വായിച്ചതു ഓർമ വന്നു. ദൈവം ചോദിക്കുന്നു – ഞാൻ സൃഷ്ടിച്ചതെല്ലാം സുന്ദരമാണ്. നീയാരാണ് ഒരാൾക്ക് ഭംഗിയുണ്ടെന്നും മറ്റൊരാൾക്ക് ഭംഗിയില്ലെന്നും പറയാൻ? സത്യമല്ലേ? ദൈവം സൃഷ്ടിച്ചവയുടെ ഭംഗി നിശ്‌ചയിക്കാൻ മറ്റൊരു സൃഷ്ടിയായ നമുക്കെന്തു അധികാരമാണുള്ളത്.

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അന്നം മുട്ടിയാൽ എല്ലാം മുട്ടും- 2. അൻപറ്റാൽ തുമ്പറ്റു- 3. അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു അറിവില്ലാത്തവന്റെ (ഭോഷത്വം) പോഴത്തം- 4.  അൻപോടുകൊടുത്താൽ അമൃതു- 5. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ- 6. അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം 7. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്- 8. അഭ്യസിച്ചാൽ ആനയെ എടുക്കാം- 09. അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ- 10. അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ കൂടും-

Continue Reading

തിരുജനനം

   വാനിൽ തെളിഞ്ഞു പൊൻ താരകം    മന്നിൽ പിറന്നു ദിവ്യ ശിശു    മാനവ ജാതിയെ രക്ഷിപ്പാനായ്    മാനുഷ ജന്മമെടുത്തു ദേവൻ    ഉണ്ണി പിറന്നു ഈ ഭൂവിൽ നമ്മുടെ    ഉള്ളിൽ പിറക്കണം എന്നേക്കുമായ്    ഉന്നത മഹിമകൾ വെടിഞ്ഞു കർത്തൻ    ഉയർത്തുവാനായ് മനുകുലത്തെ    ആട്ടിടയരന്നാർത്തു പാടി    ആനന്ദ നൃത്തമാടി മാലാഖമാർ    അത്യുന്നതങ്ങളിൽ ദൈവ മഹത്വം    ആലപിച്ചീടുന്നു ദൂതഗണം    പൊന്നു മൂരു കുന്തുരുക്കവുമായ്    പോകാം നമുക്കും ബേത്ലഹേമിൽ    പാരിൻ നാഥനെ കണ്ടു വണങ്ങാം    പൈതലാം യേശുവിനു കാഴ്ച്ചയേകാം    ആടിപ്പാടി സ്തുതിക്കാഒ ഈ രാവിൽ    ആനന്ദ ഗീതങ്ങൾ…

Continue Reading

പ്രണയദാഹം: By Ashme Aranmulethu

ജനാലയുടെ അഴികളിൽ നിന്നൊരു പൊൻ തെങ്ങിൻ സൂര്യോദയം… കാറ്റിന്റ്റെ ഓളങ്ങൾ അല തല്ലിക്കൊണ്ടിരമ്പുന്നു..  കാർമേഘത്തിൻ നിറം മങ്ങി പക്ഷികളും യാത്റയായീ ഒരു പൊൻ പുലരിയെ വരവേൽക്കാൻ തെല്ലൊരു പ്രതീക്ഷയായി കാലത്തിന്റ്റെ മണിയൊച്ച പടി വാതിലിൽ എത്തുമ്പോൾ………..ഞാൻ എങ്ങോ കേട്ടു മറന്നു നിൻ പ്രണയദാഹം എങ്ങൊ മറഞ്ഞിരുന്ന പ്രണയ തുടി താളങ്ങൾ തുടികൊട്ടി പാടുന്നു……. ആയിരം പ്രണയവർണ്ണ പുഷ്പങ്ങൾ പടരുന്നു എൻ മനസ്സിൽ നൊടിയിടയിൽ എന്നോ പെയ്തൊഴിഞ്ഞ മഴ പെയ്യുന്നൂ വീണ്ടും കുളിർ മഴയായീ…. എന്നാൽ മറഞ്ഞൂ ആ മുഖ൦ എൻ മനസ്സിൽ നിന്നു൦  സ്വപ്ന പറവ എൻ മനസ്സിൽ നിന്നു൦ പറന്നകന്നു….വെറുക്കുനു ഞാൻ ആ നിമിഷ൦ എൻ മനസ്സിൽ നിന്നു …. ഓറ്ക്കുന്നു  ഒരു ദുർസൊപ്നമായി…

Continue Reading

General Knowledge:

Which British actor will play Batman in the upcoming reboot directed by Matt Reeves? What is the name of The Bride, played by Uma Thurman, in Quentin Tarantino’s Kill Bill franchise?  Which colour pill does Neo swallow in The Matrix? Name the composer behind the soundtracks of The Lion King, Inception and Pirates of the Caribbean. Which 2014 Seth Rogan film caused the North Korean government to threaten action against the United States? Name the…

Continue Reading

മലയാള പഴഞ്ചൊല്ലുകൾ

അച്ഛനുപിറന്ന മകനും അടിച്ചിപ്പാരചൂട്ടയും രണ്ടുമുതകും 2. അജഗജാന്തരം- 3. അഞ്ചഞ്ചുപലം ഒന്നഞ്ചുപലം- 4. അഞ്ചെരുമ കറക്കുന്നതു അയൽ അറിയും; കഞ്ഞിവാര്ൎത്തുണ്ണുന്നതു നെഞ്ഞറിയും- 5. അടക്കമില്ലപ്പെണ്ടി ആയിരം കോൽ തിരിയണം 6. അടയ്ക്കയാകുമ്പോൾ മടിയിൽവെക്കാം അടയ്ക്കാമരം (കഴുങ്ങായാൽ) വെച്ചുകൂടാ- 7. അടച്ചവായിലീച്ചകയറുകയില്ലാ 8. അടികഴിഞ്ഞിട്ടു വടിവെട്ടാൻപോക- 9. അടികൊണ്ടു വളർന്നകുട്ടിയും അടച്ചുവേപ്പിച്ച കഷായവും ഒരുപോലെ- 10. അടികൊള്ളാത്തപിള്ള പഠിയാ- 11. അടിചെയ്യുമുപകാരം അണ്ണന്തമ്പിഅറികയില്ലാ- 12 അടിച്ചാൽ അടിച്ചവഴിയെ പോയില്ലെങ്കിൽ പോയവഴിയെ അടിച്ചെടുക്കണം 13 അടിമയ്ക്ക് കുപ്പ- 14 അടിമേലടിച്ചാൽ അമ്മിയും പൊടിയും- 15 അടിയോളംനന്നല്ല (ഒക്കുമൊ) അണ്ണന്തമ്പി-

Continue Reading

മീൻമുട്ടി വെള്ളച്ചാട്ടം

കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര By JOBIN JOSEPH മീൻമുട്ടി വെള്ളച്ചാട്ടം… CONTINUED FROM LAST MONTH വെള്ളത്തിൽ നിന്നും ഒന്നു കയറിയതേ ഉള്ളുവെങ്കിലും ഒന്നുകൂടി വെള്ളത്തിലിറങ്ങിയാലേ യാത്ര പൂർണ്ണമാകൂ. അടവി ഇക്കോ ടൂറിസം സെന്‍ററിൽ നിന്നും ഇനി മുന്നോട്ട് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. അടവിയിലെ യാത്രാ ക്ഷീണം തീർക്കുവാൻ പറ്റിയ ഇടമാണ് മീൻമുട്ടി. സുരക്ഷയുടെ ആശങ്കകളില്ലാതെ ആർക്കും വെള്ളത്തിലിറങ്ങി അർമ്മാദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എത്തിച്ചേരുവാൻ കോട്ടയത്തു നിന്നും കോന്നിയിലേക്ക് 67.7 കിലോമീറ്ററും ആലപ്പുഴയിൽ നിന്നും കോന്നിയിലേക്ക് 74.7 കിലോമീറ്ററും ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും 93 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 48 കിലോമീറ്ററുമാണ് കോന്നിയിലേക്കുള്ള ദൂരം. പുനലൂർ-മൂവാറ്റുപുഴ റോഡിലാണ് കോന്നി…

Continue Reading

Halloween

ഒക്ടോബര് 31 ഹലോവെൻ ആണ്, ഹാലോവീൻറെ കഥകളുമായി  FM 91.1 സ്റ്റേഷൻ , ഏതോ ഒരു സ്ത്രീ മധുരമായി  kadha പറയുന്നു , ഹോണ്ടഡ് house അതാണ്  വിഷയം ഈ സമയം  പ്രേതങ്ങളെ കുറിച്ച് വളരെ വാചാലമായി അവർ പറയുന്നു  അത് കേട്ട്  അൽപ സമയം പ്രേതങ്ങളുടെ രാജ്യത്തേക്ക് ഊളിയിട്ടു പോയി ഏകദേശം 7 മണിയോടെ അടുക്കുന്നു, ചെറിയ മഴയും കാറ്റുമുണ്ട്,   നാട്ടിൽ കള്ളിയങ്കാട്ടു നീലിയും പ്രേതങ്ങളും അലഞ്ഞു തിരിയുന്നുണ്ട്, പക്ഷെ ഇവിടെയും പ്രേതമുണ്ടോ ?…വരുന്ന വഴിക്കു ഒരു ചെറിയ സെമിത്തെരിയുടെ വശത്തു കുടി ഡ്രൈവ് ചെയ്യണ്ടതായി വന്നു , വഴിയിൽ എങ്ങും വാഹനങ്ങൾ ഒന്നും കാണുന്നില്ല , വല്ലപ്പോളും ഒരു വണ്ടി എതിരെ വരുന്നതൊഴിച്ചാൽ…

Continue Reading

കുട്ടവഞ്ചിയിൽ കറങ്ങി ഒരുഅടവി യാത്ര!: Part 3: By Jobin Joseph

അടവി ബാംബൂ ഹൗസ് കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് കുറച്ച് മാസങ്ങള്‍ക്കു മുൻപ് മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുവാൻ ശ്രദ്ധിക്കുക കേരളത്തിൽ ടൂറിസത്തിനു പ്രത്യക മാനം നൽകിയ ഒന്നാണ് മരത്തിനു മുകളിലായി നിർമ്മിക്കുന്ന വീടുകൾ , പല റിസോർട്ടുകളും ഇന്ന് ഈ വിധ സൗകര്യങ്ങൾ ഉള്ളതാണ് , കാടിന്റെ എല്ലാ ഭംഗിയും ആസ്വദിക്കാൻ വളരെ പര്യാപ്തമായ രീതിയിൽ ഇക്കോ ടൂറിസമാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്പലതരത്തിലുള്ള വീടുകൾ നമുക്ക് കാണാം…

Continue Reading

പഴഞ്ചൊല്ലുകൾ

അതിബുദ്ധിക്ക് അല്പായുസ്സ്-  2. അതിമോഹം ചക്രം ചവിട്ടും (ചുമക്കും)  3. അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തും  4.   അതി സർവത്രവർജ്ജയേൽ-  5.   അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല-  6. അത്തം ഞാറ്റുതലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവും          ഒക്കുവോളം തീരാ-   7 അത്താണികണ്ട കൂലിക്കാരനെപ്പോലെ-   8. അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം, മുത്താഴമെങ്കിൽ മുള്ളേലും ശയിക്കണം    അൻപോടുകൊടുത്താൽ അമൃതു- 9. അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ- 10,.അപ്പം തിന്നണൊ കുഴിയെണ്ണണൊ- 11. അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്- 12. അഭ്യസിച്ചാൽ ആനയെ എടുക്കാം-

Continue Reading

General Knowledge- Quizzes

General Knowledge Quizzes In which part of your body would you find the cruciate ligament? What is the name of the main antagonist in the Shakespeare play Othello? What element is denoted by the chemical symbol Sn in the periodic table? What is the name of the 1976 film about the Watergate scandal, starring Robert Redford and Dustin Hoffman? How many of Henry VIII’s wives were called Catherine? Which comedian was the second permanent host…

Continue Reading

കാനഡയിലേക്ക് ഉള്ള കുടിയേറ്റം ഒരു സ്വപ്നമോ??? By GW

ഇന്ന് യൂറോപ്പിയയൻ അമേരിക്കൻ കുടിയേറ്റ രാജ്യങ്ങളുടെ പട്ടിക എടുത്താൽ ഏറ്റവും അധികം ആളുകൾ ഇന്ത്യയിൽ നിന്നു കുടിയേറി പാർക്കുന്ന അമേരിക്കൻ രാജ്യം ആണു കാനഡ. കാനഡ ഇപ്പോൾ ഭരിക്കുന്ന ഫെഡറൽ പാർട്ടി കുടിയേറ്റത്തിനു വലിയ സപ്പോർട്ട് ആണു കൊടുക്കുന്നത്. അത്‌ കൊണ്ടു കുറഞ്ഞത് ഒരു 15 വർഷം എങ്കിലും ഈ കുടിയേറ്റം തുടർന്ന് പോകും എന്നാണ് വിലയിരുത്തപെടുന്നത്. കാനഡയിൽ വന്നു അത്‌ വഴി അയൽ രാജ്യമായ അമേരിക്കയിലേക്ക് കുടിയേറാം എന്നു വിചാരിച്ചു പലരും ഇവിടെ എത്തിയിരുന്നു, എന്നാൽ അമേരിക്ക അതിനു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അത്‌ ഇനി സാധ്യമാകില്ല. എന്നാൽ കാനഡയൻ പാസ്പോർട്ട്‌ ലഭിച്ചാൽ അമേരിക്കയിൽ വിസ ഇല്ലാതെ ഒരു വർഷത്തിൽ 6 മാസം വരെ…

Continue Reading

Olympics

The first written records of the ancient Olympic Games date to 776 B.C., when a cook named Coroebus won the only event—a 192-meter footrace called the stade (the origin of the modern “stadium”)—to become the first Olympic champion. The ancient Olympics were held every four years between August 6 and September 19 during a religious festival honoring Zeus. The Games were named for their location at Olympia, a sacred site located near the western coast…

Continue Reading

Happy Canada Day

Canada Day is often informally referred to as “Canada’s birthday”, particularly in the popular press. However, the term “birthday” can be seen as an oversimplification, as Canada Day is the anniversary of only one important national milestone on the way to the country’s full independence, namely the joining on July 1, 1867, of the colonies of  Canada, Nova Scotia and New Burnswick into a wider British federation of four provinces (the colony of Canada being divided…

Continue Reading

General Quizzes

What is the capital of Iceland? Who came second in the FIFA Women’s World Cup in 2019? What year did Margaret Thatcher die? What does IPA stand for? Who painted the Mona Lisa? Which planet is closest to the sun? What is Queen Elizabeth II’s surname? Who plays Delboy Trotter in Only Fools And Horses? What is the largest country in the world? Which fashion designer reportedly had a relationship with Winston Churchill? How many valves does the heart have? Answers:- 1….

Continue Reading

A tribute to Dr Philipose Mar Chrysostom Valiya Metropolitan Kerala

The longest-serving bishop in India, Mar. Chrysostom was the patriarch of the Malankara Mar Thoma Syrian Church, a community which is believed to have been converted by St Thomas (or Mar Thoma in Malayalam), one of the 12 apostles of Jesus Christ. Though the Church itself ranks as only the sixth-largest Christian community in the state as per the 2011 Census, the kind of acceptance and adoration that Chrysostom commanded was perhaps not enjoyed by…

Continue Reading

കാലം വരച്ച മുറിവുകൾ..5..By Dincy

ഷൈനീ … ഉച്ചത്തിൽ അമ്മമ്മ വിളിക്കുന്നത് കേട്ട് വാതിൽ തുറന്നു നോക്കി. അമ്മമ്മയും ചേച്ചിയും ആണ്. ഇരുവരെയും അകത്തേക്ക് വിളിച്ചു. ഇതാണ് എൻ്റെ ചേച്ചി, അമ്മമ്മ പറഞ്ഞു. ഞാൻ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു. ഇരിക്കൂ.. അമ്മമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ആളാ അല്ലെ. ഇത്രയും സന്തോഷത്തോടെ അമ്മമ്മയെ കണ്ടിട്ടില്ല. എന്നാൽ ചേച്ചിക്ക് അമ്മമ്മയുടെ കൂടെ നിന്നൂടെ? രണ്ടുപേരും തമ്മിൽ ഒന്നു നോക്കി ചിരിച്ചു. ഇവൾക്ക് എന്റെ കൂടെ വന്നു നിക്കാലോ, അല്ലെ സുമേ. അവൾ വരില്ല ഷൈനി. എൻ്റെ മകനുമായി ഇവൾക്കൊരു സൗന്ദര്യപ്പിണക്കം. ചേച്ചി പറയുന്നത് കേട്ട് അമ്മമ്മ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഇസബെൽ  ഓടി വന്നു എന്റെ മടിയിൽ ഇരുന്നു. മോൾ നന്നായി വരക്കും അല്ലെ? ഉഷ…

Continue Reading

A trip to Munnar – Kerala Hill station – 2

Continued from last month….. After driving on nearly arrow straight highways, the sight of the twisty mountain roads with hardly any traffic fuelled our enthusiasm for driving. After pushing our cars through several rolling bends we met a sight so spectacular that we had to stop. The pristine mountain air with its distinctive smell, the cool surroundings which were nearly 10℃ cooler than the plains, the mist descending into the valley, it all lit up…

Continue Reading

പുഞ്ചിരിയും , മൗനവും

സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തിയുടെ മുഖത്ത് രണ്ടു കാര്യങ്ങൾ എന്നും ഉണ്ടായിരിക്കും “പുഞ്ചിരിയും , മൗനവും “… പുഞ്ചിരി പ്രശ്നങ്ങൾ തീർക്കാനും മൗനം പ്രശ്നങ്ങൾ ഒഴിവാക്കാനും, ഉപയോഗിക്കുന്നു വാക്കുകൾക്ക് മേലെ സൗഹൃദമുണ്ടെങ്കിൽ സൗഹൃദത്തിനു മേലെ വിശ്വാസമുണ്ടെങ്കിൽ വിശ്വാസത്തിനു മേലെ സ്നേഹമുണ്ടെങ്കിൽ നീയാണെന്റെ യഥാർത്ഥ സുഹൃത്ത് മനസ്സ് വല്ലാതെ തളർന്നിരിക്കുമ്പോൾ നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം അല്ലെങ്കിൽ ഒരു പുഞ്ചിരി മതി എല്ലാം മറക്കാൻ.ജീവിത സാഹചര്യങ്ങളുടെ വഴിയരികിൽ ചിലരുണ്ടാകും ഒരു കൈ സഹായമായി,ഒരു വലിയ ബലമായിമറ്റൊന്നും ലക്ഷ്യം വെക്കാതെ ഹൃദയത്തിനുള്ളിലെ ആത്മാർത്ഥതയുടെ വെളിച്ചം കൊണ്ട് ഒരു തണലായി എന്നും അവരേ കാണൂ. പണംകൊണ്ടും അധികാരം കൊണ്ടും  ആളുകളുടെ മനസ്സിനെ കീഴ്‌പ്പെടുത്താനാവില്ല.വിശാല ഹൃദയം…

Continue Reading

പഴഞ്ചൊല്ലുകൾ

അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും 2. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും- 3. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല 4.അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല         പുരുഷനുമില്ല- 5.  അരമനരഹസ്യം അങ്ങാടീൽ പരസ്യം 6 അരചൻ വീണാൽ പടയും തീരും 7 അരണ കടിച്ചാൽ ഉടനെ മരണം- 8. അരണയുടെ ബുദ്ധി പോലെ- 9 അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ-      10. അരവിദ്യ ആശാനേയും കാട്ടരുതു

Continue Reading

കടംകഥ

എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല!!  ?      നാണയം2. എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തും പോകും ?     തീ 3. എന്റെ പേരിന്റെയാദിയില്‍ പശുവിനെക്കണ്ടിട്ടു പേടിക്കല്ലേ… അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ് കൂടാരമായി. ഞാന്‍ കേവലം     ധാന്യം.  എന്റെ പേരൊന്നു പറയാ0 ? ഗോതമ്പ്4. വെളുപ്പുണ്ട് നിലാവല്ല, മധുരമുണ്ട് പഞ്ചസാരയല്ല, കണ്ണുകൊണ്ട് കാണാം, വായ കൊണ്ട് കുടിക്കാന്‍ വയ്യ..? പുഞ്ചിരി 5. ഇന്നാള്‍ കുത്തിയ എന്റെ പുത്തന്‍ കിണറ്റില്‍ നോക്കിയപ്പോ നിറയെ വെള്ളപരാല്‍…? അരി തിളക്കുന്നത് 6. ജീരകം പൊതിയാന്‍ ഇലയില്ല പക്ഷേ ആനയെ തളക്കാന്‍ തടിയുണ്ട് ?      പുളിമരം 7.നിത്യം കുളിക്കും ഞാന്‍..മഞ്ഞ നീരാടും ഞാന്‍.. പിന്നെ ഇരിക്കും ഞാന്‍ കാക്കയെ പോലെ ?…

Continue Reading

കാലം വരച്ച മുറിവുകൾ – 4 :By Dincy

അമ്മമ്മ എപ്പോഴാ ഏറ്റവുമധികം സന്തോഷിച്ചു കണ്ടേക്കുന്നത് , ഞാൻ ചോദിച്ചു. അത് അമ്മമ്മയുടെ ചേച്ചി വരുമ്പോഴാണ്. ചേച്ചി വന്നാൽ അമ്മാമ്മ എല്ലാം പാചകം ചെയ്യാനും വീട് ഒരുക്കാനും മുന്നിട്ടിറങ്ങും. അമ്മമ്മ പാടുന്നനത്  കേട്ടാൽ ചേച്ചി മനസ്സിലാക്കിക്കോ അമ്മമ്മയുടെ ചേച്ചി വന്നു എന്ന്. ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോട്ടെ ചേച്ചി, നേരം ഇരുട്ടുന്നു. ഉഷ യാത്ര പറഞ്ഞിറങ്ങി. പിറ്റെന്ന് രാവിലെ പള്ളിയിൽ പോയി അപ്പച്ചന് വേണ്ടി പ്രാർത്ഥിച്ചു, കൂടെ അമ്മമ്മയ്ക്കും. എന്തുകൊണ്ടോ അമ്മമ്മ ഉള്ളിൽ ഒരു നൊമ്പരമായി വിങ്ങുന്നു. അപ്പച്ചന് കൊടുക്കാൻ പറ്റാത്ത സാന്ത്വനത്തിൻടെ വിങ്ങലാകും. പാചകം ചെയ്യുമ്പോഴും മോളെ ഒരുക്കുമ്പോഴുമൊക്കെ ഒരു കണ്ണും ഒരു കാതും അമ്മമ്മയുടെ വീട്ടിലേക്കു നീണ്ടു. ഇന്നും അമ്മമ്മ…

Continue Reading

വിഷു

By Tom ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായവിഷു  ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻറെ ആരാധനയുമായിബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവംസഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത്നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധംചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍,ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരപ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുരശക്തിക്കു മേല്‍ വിജയം നേടിയത് വസന്തകാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന്അറിയപ്പെടുന്നത്.മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത്സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽകൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ലഎന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെനിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍…

Continue Reading

സ്നേഹതീരം

By soja saiju കഴിഞ്ഞുപോയ ഏതോ ജന്മത്തിലെ  ഒരാത്മബന്ധം നമ്മള്‍ തമ്മില്‍ ഉണ്ട് , ഒരു അദൃശ്യ ശക്തിയാല്‍തീര്‍ത്ത വളരെ ലോലമായ ഒന്ന് …നിറഞ്ഞ മിഴികളാലും നിഷ്ക്കളങ്കസ്നേഹത്താലും അനുദിനം ശക്തിപ്രാപിക്കുന്ന എന്തോ ഒന്ന് അതിനെകീഴടക്കിക്കൊണ്ടിരിക്കുന്നു ….ആത്മാവില്‍ ആളുന്ന സ്നേഹാഗ്നിയില്‍ദഹിപ്പിക്കുന്നുണ്ട് നിന്നിലെ ഓരോപോരായ്മകളെയും….ഹൃദയത്തോട് ചേര്‍ത്തുവച്ചുഓമനിക്കുന്നുണ്ട് നിന്റെ കുസൃതിയും ഇഷ്ട്ടങ്ങളും…നിശ്വാസത്തോടൊപ്പം നിറയ്ക്കുന്നുണ്ട്ഞാന്‍ എന്നില്‍ നിന്‍റെ സ്നേഹവും ഓര്‍മ്മയുംഅകന്നിരുന്നാലും എന്നരികില്‍ ഉണ്ട് നീയെപ്പോഴും…. By soja saiju

Continue Reading

കാലം വരച്ച മുറിവുകൾ – Part 3

By : Dincy എന്തായിരിക്കും അപ്പച്ചനെ സമപ്രായക്കാരിൽ നിന്നും അകറ്റിയത്, ഇത്രയധികം ദേഷ്യക്കാരനാക്കിയത്. ഇന്നും അതിനു ഉത്തരം കിട്ടിയിട്ടില്ല. ഒന്നറിയാം, അപ്പച്ചന്റെ കുരുന്നിലെ സങ്കടങ്ങൾ അറിഞ്ഞു ആശ്വസിപ്പിക്കാൻ, തിരുത്താൻ അപ്പച്ചന്റെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ടീച്ചേഴ്സിനോ പറ്റിയിട്ടില്ല. അപ്പച്ചന് കൂട്ടുകാർ വേണ്ടതിന്റെയും, യാത്രകൾ ചെയ്യേണ്ടതിന്റെയും ആവശ്യം അറിഞ്ഞിരുന്നു എങ്കിൽ എന്റെ ബാല്യം ഇങ്ങനെ ബോറിങ് ആകുമായിരുന്നില്ല. എനിക്കുറപ്പാണ്, അറിയാമായിരുന്നെങ്കിൽ അപ്പച്ചൻ ഇതെല്ലം ചെയ്തേനെ. കാരണം അപ്പച്ചൻ നല്ല അപ്പച്ചൻ ആയിരുന്നു. ഞങ്ങള്ക്ക് എന്ത് ഫുഡ് വേണമെങ്കിലും, ഡ്രസ്സ് വേണമെങ്കിലും അപ്പച്ചൻ വാങ്ങി തരും. എത്ര വേണമെങ്കിലും പഠിക്കാം. അപ്പോൾ അറിഞ്ഞിരുന്നെങ്കിൽ അപ്പച്ചൻ ഞങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചേനെ. ചേച്ചി, ഇസബെൽ നന്നായിട്ടു വരക്കുന്നുണ്ട്‌. ഉഷയുടെ ശബ്ദം കേട്ട്…

Continue Reading

കടങ്കഥകള്‍

വെളുപ്പുണ്ട് നിലാവല്ല, മധുരമുണ്ട് പഞ്ചസാരയല്ല, കണ്ണുകൊണ്ട് കാണാം, വായ കൊണ്ട് കുടിക്കാന്‍ വയ്യ? പുഞ്ചിരി രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം കൂടന്നൂരില്‍ഞാനാരെന്ന് പറഞ്ഞീടാമോ ? : കണ്ണട മൂക്കനും മൂക്കനും വേലികെട്ടി… അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറിവാതില്‍ സാക്ഷ ഇടുന്നതു പഞ്ചപാണ്ഡവര്‍ക്ക് അഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ…?  കൈപ്പത്തി ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ?? : കൈതച്ചക്ക ശാരി വള്ളി ശകുന്തള വള്ളി॥വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി  ? തലമുടി തട്ടില്‍ വെച്ചാല്‍ തണ്ടു കഥിക്കും അധികം വേണ്ട, കുറച്ചും വേണ്ട…?  ത്രാസ് പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ!!!? :പപ്പായ എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല ?നാണയം എന്റെ പേരിന്റെയാദിയില്‍ പശുവിനെക്കണ്ടിട്ടു പേടിക്കല്ലേ…അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ് കൂടാരമായി. ഞാന്‍ കേവലം…

Continue Reading

ഞാൻ,ഞാൻ….By Athma

ഒരല്പ നിമിഷമെങ്കിലും…  മൗനിയാവാൻ ഞാൻ വെമ്പി….  ഒരല്പ ക്ഷണമെങ്കിലും, ഏകാന്തതയെ  ഞാൻ ഭുജിച്ചു…..  ഒരൽപ്പാന്ത കാലം ഞാൻ…  തനിയെ നടക്കാൻ തുനിഞ്ഞു….  ഇനിയുമൊരൽപ്പകാതം,  പുറകിലേക്കോടാൻ മനമാർത്തു..  എന്തോ…. ആവതില്ല…  ഇന്നലെ എന്നിൽ ഞാൻ  എന്നെ തന്നെ മറന്നു വച്ചു..  ഇന്നു ഞാൻ എന്നെ തേടിയലയുന്നു,  ഓർക്കാൻ ഞാനെങ്കിലും അവശേഷിക്കണമല്ലോ……  ഇനിയുള്ള കാതം,  ഞാൻ എന്നെ തേടിയലഞ്ഞാൽ…,  Nb: പൂർത്തിയാക്കാനാവാതെ നാം മരണത്തിലേക്ക് മടങ്ങും പോലെ, ഇത്ര മാത്രമായി ഇതിവിടെ അവശേഷിക്കട്ടെ…. 

Continue Reading

കാലം വരച്ച മുറിവുകൾ..By Dincy

Chapter 2 ഇറങ്ങാൻ നേരം ലളിതയോടും പറഞ്ഞു അമ്മമ്മയെയും കൂട്ടി നാളെ വരണം കേട്ടോ. ചേച്ചി വാ, ഞാൻ വരച്ച പടങ്ങൾ കാണാം. ഇസബെൽ ചേച്ചിയെ വിടാൻ ഭാവമില്ല. ഉഷയും ഇസബെല്ലും കൂടി അവളുടെ മുറിയിൽ പോയി പടങ്ങൾ കണ്ടു തുടങ്ങി. അമ്മമ്മയുടെ സംസാരം കേൾക്കുമ്പോൾ അപ്പച്ചനെ ഓർമ്മ വരുന്നു. പാവം അപ്പച്ചൻ ഒത്തിരി സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടന്നിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകി.  അമ്മമ്മക്കും കാണുമോ കുഞ്ഞുനാൾ മുതൽ ചങ്കിൽ കൊണ്ടുനടക്കുന്ന മുറിവുകൾ? എൻ്റെ അപ്പച്ചന് കൊടുക്കാത്ത ആശ്വാസം അമ്മാമ്മക്ക് കൊടുക്കാൻ ഹൃദയം വെമ്പുന്നുണ്ടോ? സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരെല്ലാം പിക്നിക്നു പോകാൻ ഫീ കൊണ്ടുപോയി പേര് രജിസ്റ്റർ ചെയ്യുമ്പോൾ എനിക്ക് വളരെ വിഷമം…

Continue Reading

കിളിമകളുടെ മൊഴിമുത്തുകൾ.. By CK Usha Bai

നമ്മെ ചിന്തിപ്പിച്ച് ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്ന എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളിൽ ചിലത് . 1കണ്ണാടി കാൺ മോളവും തന്നുടെ മുഖമേറ്റം നന്നെന്ന് നിരൂപിക്കുമെത്രയും വിരൂപന്മാർ . C മഹാഭാരതം ] 2 ആപത്ത് വരുംകാലം   താപത്തിൽ മുഴുകായ്ക (മഹാഭാരതം ) 3. ജാതനായാൽ മൃതനാമവനെന്നൊരു നീതി ചമച്ചി തു നീരജ സംഭവൻ കാലചക്രഭ്രമം പാർത്തുകണ്ടാൽ ഒരു കാലവും ദുഃഖിപ്പതിനില്ല കാരണം (വിദുരോപദേശം] 4  താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ (രാമായണം). 5.  നിത്യമല്ലേതുമേ ദേഹാദി കളിതു നിത്യ നാക്കുന്നതു നിശ്ചയമീശ്വരൻ. (സ്ത്രീ പർവം. ]

Continue Reading

സൗഹൃദം..By Soja Saiju

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സൗഹൃദത്തിന്.. എല്ലാർക്കുമിടയിലും കാണും  പ്രണയമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ കൂട്ടായ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോക്കെ.. കാമുകിയേക്കാളും കാമുകനെക്കാളുമെല്ലാം ഒരു പടി മുന്നിലാണെനും അവർക്കുള്ള സ്‌ഥാനം.. കൂടെപിറക്കാതെ കൂടെപ്പിറപ്പായി മാറിയവൻ.. വഴക്കിടാതെ കടന്നുപോകുന്ന ഒരു ദിനം അപൂർവമായിരിക്കും ഒരു പക്ഷെ അവർക്കിടയിൽ.. ആങ്ങളെയും  പെങ്ങളെയും  പോലെ തല്ലുകൂടിയും ഇണങ്ങിയും ജീവിക്കുന്നവർ.. സന്തോഷത്തിലും സങ്കടത്തിലും നിനക്ക് ഞാനില്ലെ എന്ന്  പറഞ്ഞു താങ്ങും തണലുമായി  നിൽക്കുന്നവർ.. എത്ര പറഞ്ഞാലും തീരില്ല അവരെ പറ്റി.. വാക്കുകളാൽ നിർവചിക്കാനാകാത്ത…

Continue Reading

മഴ …..By Johnson

കൊടും ചൂടിൽ സാന്ത്വനം മഴകുളിരേകും ഉണർവേകും മഴകണ്ണുനീർ തുള്ളിപോൽ വീഴും മഴകണ്ണുകൾക്കാനന്ദം ഈ മഴവെള്ളമില്ലാതെ വരണ്ട ഭൂമിയിൽവീഴുന്നു തുള്ളിയായ് കാരുണ്യ മഴവിലമതിയാത്ത ദാനം ഇത്വിണ്ണിന്റെ സൗഭാഗ്യമിത്പതിയെ ഭാവം മാറുന്നിവൾപിടിച്ചു നിർത്താനാവില്ലിവളെപൈശാചിക രൂപം പൂണ്ടവളെപിഴുതെറിയുന്നു മാമരങ്ങളെതുള്ളിക്കൊരുകുടം എന്നപോൽതുള്ളിയാർക്കുന്നു കലിതുള്ളുന്നുതാണ്ടവമാടുന്നു കരുണയില്ലാതെതകർത്തിടുന്നു താഴ്വരകളെഇടിയും മിന്നലും തോഴിമാരായ്ഇടതടവില്ലതെ പെയ്യുന്നിവൾഇടവപ്പാതി എന്നുവിളിക്കുമെങ്കിലുംഇവൾ നമുക്കെന്നും ആവശ്യം By : ജോൺസൺ കടമ്മനിട്ട

Continue Reading

പഴഞ്ചൊല്ലുകൾ

ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ. 2. ആനപ്പുറത്തു ഉണ്ണികടിച്ചതുപോലെ. 3. ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ. 4. ആനയില്ല്ലാതെ ആറാട്ടൊ. 5. ആനയുടെ പുറത്ത് ആനക്കാരനിരിക്കുമ്പോൾ നായി കുരച്ചാൽ അവൻ എത്ര പേടിക്കും. 6. ആനയുടെ യുദ്ധം ഉറുമ്പിനു മരണം- 7. ആനയുടെകയ്യിൽ വടി കൊടുക്കരുതു- 8. ആനയും ആടും പോലെ- 9. ആനയെ കാണ്മാൻ വെള്ളെഴുത്തുണ്ടൊ- 10. ആനയെ തളച്ചാൽ മരത്തിനാണു് കേടു- 11. ആനയെ വിലയാക്കിവിറ്റാൽ കയറിനെന്തുപിശകുന്നു- 12. ആനവായിലമ്പഴങ്ങാപോലെ-

Continue Reading

General Quizzes

1. What year did the Titanic sink in the Atlantic Ocean on 15 April, on its maiden voyage from Southampton?2. Which singer fronted the 1970s’ pop group Showaddywaddy 3. Which metal was discovered by Hans Christian Oersted in 1825?4. What is the capital of Portugal?5. How many breaths does the human body take daily?6. Who was Prime Minister of Great Britain from 1841 to 1846?7. What is the chemical symbol for silver?8. Who invented Cat’s Eyes in 1934 to improve road safety?9. What is…

Continue Reading

International Day for the Elimination of Racial Discrimination

This year, the International Day for the Elimination of Racial Discrimination is focused on the midterm review of the International Decade for People of African Descent undertaken by the Human Rights Council in Geneva as part of its 43rd session. There are around 200 million people identifying themselves as being of African descent living in the Americas. Many millions more live in other parts of the world, outside of the African continent. In addition, people…

Continue Reading

മദ്യം Part ii

By Tom അറിവിന്റെ ബാലപാഠങ്ങൾ തേടും നാം അറിഞ്ഞുകൊണ്ട് കുടിച്ചു മരിക്കുന്നു തേങ്ങലും കണ്ണീരും പാഴ്വാക്കുകളും താനേ ഗദ്ഗദങ്ങളാകുന്നു  പാരിൽ നുരഞ്ഞു പൊന്തും മദ്യത്തിൽ നരകൾ പേറും മനസു മരവിക്കും മൂവന്തിയിൽ ലഹരി ഉണരുമ്പോൾ     മധുരമൊരുനിറം    പലവർണ്ണങ്ങളായ്   മാറുന്നു    ഒരിറ്റു കണ്ണീർ കണമായ്‌ പാരിൽ     ഒഴുകും ചെറു കുഞ്ഞുങ്ങൾ   മാറീടവേ      അഴുക്കു ചാലുകൾ നീന്തിത്തുടിച്ചു അമൃതിൻ ലഹരിയിൽ    ആറാടുന്നീവിധം ലഹരി ഉണർത്തും കളത്രം ഗൃഹത്തിൽ ഹരിനാമം ചൊല്ലി കാത്തുകാത്തിരിക്കവേ ലഹരിക്കായ് നീന്തി മരിക്കുന്നു ഹരിത ഭുമിയിലെ പാഴ്ജെന്മങ്ങൾ നേടിയോരർത്ഥ മെല്ലാം     തീരുമ്പോൾ തേടുമൊരു ജീവിതത്തിന്നർത്ഥം തളരും മനസ്സിൽ നുരയും വികാരത്തിൽ ചേതനയിലെ വിങ്ങൽ മറക്കാം മദ്യം തരും നവ്യാനുഭൂതിയിൽ കിരാതങ്ങളാം  ഓർമ്മകൾ മറക്കാം    ഉറക്കം…

Continue Reading

കാലം വരച്ച മുറിവുകൾ

തുടർ കഥ By Dincy Santhosh By Dincy പുതിയ വീട്ടിൽതാമസം തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നെങ്കിലും അയൽക്കാരെ  പരിചയപ്പെടാൻപോകണം. ഷൈനി ഓർത്തു. അടുത്ത വീട്ടിലെഅമ്മമ്മ എന്തിനാണോ എന്നും മരുമകളുമായും കുട്ടികളുമായും  ഒച്ചയിടുന്നത്.ഒട്ടും സന്തോഷമില്ലാത്ത ഒരമ്മ. “അമ്മാമ്മക്ക് ചെറിയമ്മയുടെ വീട്ടിൽ പോയി നിന്നൂടെ” ആതാരാവും പറഞ്ഞത്എന്നറിയാൻ ജനലിൽ കൂടി നോക്കി. പതിനേഴു വയസ്സ് കാണും, ഒരു മിടുക്കിപെൺകുട്ടി. കാർന്നോന്മാരെ സ്നേഹിക്കാൻ മറക്കുന്ന തലമുറയെയാണോ കുഞ്ഞുങ്ങളെസ്നേഹിക്കാൻ അറിഞ്ഞുകൂടാത്ത മുതിർന്നവരെയാണോ പഴിക്കേണ്ടത്.  ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് തീരുമാനിച്ചു. വൈകുന്നേരമായപ്പോൾഅല്പം പായസവും എടുത്തു കൊണ്ട് ആ വീട്ടിലേക്കു നടന്നു. കൂടെ ഇസബേലിനെയും കൂടി. പുതിയ താമസക്കാരാ,അല്ലെ? നിറഞ്ഞ ചിരിയോടെമരുമകൾ അകത്തേക്ക് ക്ഷണിച്ചു. അമ്മമ്മ ചെറുതായി ഒന്ന് ചിരിച്ചു. എന്താ…

Continue Reading

Happy Valentines Day

The history of Valentine’s Day—and the story of its patron saint—is shrouded in mystery. The Catholic Church recognizes at least three different saints named Valentine or Valentinus, all of whom were martyred. To begin the festival, members of the Luperci, an order of Roman priests, would gather at a sacred cave where the infants Romulus and Remus, the founders of Rome, were believed to have been cared for by a she-wolf or lupa. The priests would…

Continue Reading

നവ ലോകക്രമത്തിലെ യുവ ജീവിതം

പുതിയലോകംപുതിയജീവിതം  പുതുവഴിതേടിഅലയുന്നുയുവജനം  പുത്തൻകാഴ്ചകൾകണ്ണിൽനിറയുന്നു  പുകഴുന്നുസ്വന്തംകഴിവുകളിൽ  ലോകംഇന്ന്കൈവിരൽതുമ്പിൽ  ലോഭമില്ലാതെസാദ്ധ്യതകൾ  ലോകമോഹങ്ങളിൽമതിമറന്ന്  ലോകൈകചിത്തരാംപുതുതലമുറ  മദ്യംമദിരാശിമയക്കുമരുന്ന്  മനുഷകുലത്തിൻനാശകാരണങ്ങൾ  മറന്നുപോയ്ദൈവത്തെ, ജീവിത മരുവിൽഅലയുന്നുയുവജനത  സ്വാർത്ഥതമാത്രംകൈമുതലായവർ  സഹജീവികളെകാണാതെപോകുന്നു സഹനത്തിൻമാർഗ്ഗംപടിപ്പിച്ചയേശുവിൻ സാക്ഷികളാകുകസോദരരേ കരുതുകആലംബഹീനരേഎന്നും കാവലായ്നിൽക്കുകപീഡിതർക്ക് കാട്ടുകനേർവഴിഅശരണർക്ക്  കാരുണ്യമേകുകദു:ഖിതർക്ക് ജീവന്‍റെനാഥൻറെപാതകൾവിട്ട ജീവിക്കനായ്നെട്ടോട്ടംഓടുന്നു ജീവിതത്തിൽലക്ഷ്യങ്ങളില്ലാതെ  ജീവിതംശിഥിലമാക്കീടുന്നു മനംതിരിഞ്ഞ്ക്രിസ്തുവിലാകുക  മഹൽസ്നേഹംതിരിച്ചറിഞ്ഞീടുക മറുവിലയായ്ചൊരിഞ്ഞതിരുരക്തം മാറ്റത്തിൻകാരണമായിടട്ടെ അനുതാപത്തോടെഅനുസരണയോടെ  അണയുകതിരുസന്നിധിയിൽ  അനശ്വരജീവിതവിജയത്തിന്നായ്  അർപ്പിച്ചീടുകകർത്ത്രുകരങ്ങളിൽ>    By:    ജോൺസൺ കടമ്മനിട്ട

Continue Reading

കടം കഥ

മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല…വാലുണ്ട് വാനരനല്ല…നൂലുണ്ട്   പട്ടമല്ല? ചക്ക   2.       കൈപ്പടം പോലുള്ളോരില വിരിഞ്ഞു…. കൈവിരല്‍പ്പോലുള്ള   കാവിരിഞ്ഞു ….ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു?            വെണ്ടയ്ക്ക 3. മൂ ക്കനും മൂക്കനും വേലികെട്ടി… അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറി?               വാതില്‍ സാക്ഷ  4.        കൈയില്ല കാലില്ല, വാലുണ്ട് വയറുണ്ട്, നീരാടിപ്പോരുമ്പോള്‍                 കൊല്ലും   ഞാന്‍  നൂറാളെ?              മീന്‍‌വല ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ചെടി ?             കൈതച്ചക്ക      6 . രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം കൂടന്നൂരില്‍ഞാനാരെന്ന്              പറഞ്ഞീടാമോ?            കണ്ണട

Continue Reading