God’s Own Country – Kerala

BY : JOBIN JOSEPH God’s own country? How Kerala got the name? Kerala located in South India in an extra ordinary land with almost all elements of nature. Kerala is the 100% literate state in India is also famous for tour and tourism. This beautiful land is rightly called the paradise, given to its lush green scenic landscapes and crystal -clear beaches that will leave you awestruck. Blessed with natural beauty and ecological diversity, Kerala…

Continue Reading

Little Flower -6

Punya Parava വീട്ടിൽ എത്തിയപ്പോൾ ‘അമ്മ ചോദിച്ചു  എന്താടാ നിന്റെ മുഖം കടന്നാൽ കുത്തിയതുപോലെ ഉണ്ടല്ലോ ? ഏയ് ഒന്നുമില്ല അവൻ പറഞോഴിഞ്ഞു, അമ്മയ്ക്കും അവളെ നന്നായി   അറിയാം, ഒരു വിധത്തിൽ അമ്മയാണിതിന് കാരണം അവൻ പതിയെ താനെ മുറിയിലേക്ക് പോയി, അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ തിരയാൻ തുടങ്ങി …. അവൻ തന്റെ പഴയ റെക്കോർഡുകൾ , പഴയ ഓർമകളുടെ കൂമ്പാരം ,  വര്ഷങ്ങളായി ഇതൊന്നും ആരും എടുത്തിട്ടില്ല അതിൽ നിന്നും ഒരു ഡയറി വലിച്ചെടുത്തു … അതിൽ പഴയ ചില ചിത്രങ്ങളും എഴുത്തുകളും , അതൊരു ഡയറി അല്ല, ഒരു പഴയ ബുക്ക് , കുറെ കാലം നിധിപോലെ സൂക്ഷിച്ചിരുന്നു , പിന്നെ വീട്…

Continue Reading

Historical events

January 1 New Year’s Day – The most celebrated holiday around the world. January 1, 1502 – Portuguese explorers landed at Guanabara Bay on the coast of South America and named it Rio de Janeiro (River of January). Rio de Janeiro is currently Brazil’s second largest city. January 1, 1776 – During the American Revolution, George Washington unveiled the Grand Union Flag, the first national flag in America. January 1, 1877 – Queen Victoria was proclaimed Empress of India. January…

Continue Reading

Little flower

By Punya Parava അൽപ സമയത്തെ മൗനത്തിനു ശേഷം ഡോക്ടർ വീണ്ടും ചോദിച്ചു എന്താണ് എന്ത് പറ്റി എന്ന് ചോദിക്കുന്നില്ലേ? … അയാൾ നിഷേധാത്മക രീതിയിൽ  തലയാട്ടി , ഒരു ചെറിയ തമാശ, തമാശയല്ല അത് ഒരു പ്രതികാരം തന്നെയായിരുന്നു …. പക്ഷെ ഇത്രയും കരുതിയില്ല ? എന്തിനു വേണ്ടിയായിരുന്നു , അല്ല അതിനു കാരണം ഞാനാണെന്ന് എങ്ങനെ പറയാൻ കഴിയും അയാൾ ആലോചിച്ചു , അതുകൊണ്ടാണല്ലോ  അവർ ചോദിച്ചത്  എന്തുപറ്റിയതാണെന്ന്  ചോദിക്കുന്നില്ലേ എന്ന് ? അയാൾ പതിയെ മുകളിലോട്ടു നോക്കി , ഫാൻ നല്ലവണം കറങ്ങുന്നു ? പക്ഷെ ഇരുന്നു വിയർത്തു കുളിച്ചു അപ്പോൾ അവരെ പറഞ്ഞു .. ചിലർക്ക് ജീവിതം തമാശയാവും അല്ലങ്കിൽ …

Continue Reading

2021

ലോകം മുഴുവൻ നിശ്ചലമായ ഒരു വർഷമായിരുന്നു കടന്നു പോയത്, നിരാശയുടെ ഒരു വര്ഷം അതെല്ലാം കഴിഞ്ഞു പുതിയ പുലരി ആവും  ഈ വര്ഷം എന്ന് എല്ലാവരും ചിന്തിക്കുന്നു . കഴിഞ്ഞ വർഷകാലം പലതും നമ്മൾ പഠിച്ചു. വളരെ ചെറിയ ഒരു വൈറസ്   ചൈനയിലെ വുഹാനിൽ നിന്നും അന്റാർട്ടിക്ക വരെ വ്യാപിച്ചു അത്   സാമൂഹിക അകലം അത് പാലിക്കേണ്ട ആവശ്യകത അതുപോലെ മാസ്കിന്റെ ഉപയോഗം, കൈ നന്നായി കഴുകണ്ടതിന്റെ ആവശ്യകത ഇതെല്ലം നമ്മെ പഠിപ്പിച്ച ഒരു വർഷമായിരുന്നു കഴിഞ്ഞ വര്ഷം എങ്ങനെ ഓൺലൈൻ ക്ലാസുകൾ നടത്തം എന്നതിന് ഗവേഷണം നടത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്, കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെയും പ്രയോജനങ്ങൾ എങ്ങനെ ജനങ്ങൾക്കു ലഭ്യമാക്കാം എന്നുള്ളതിന്റെ…

Continue Reading

പഴഞ്ചൊല്ലുകൾ

1,  അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി- 2. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ- 3. അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു- 4. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന- 5.  അംശത്തിലധികംഎടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും- 6.  അയിലത്തല അളിയനും കൊടുക്കയില്ല- 7. അരക്കാശിനു കുതിരയും വേണം അക്കരയതു ചാടുകയും വേണം- 8. അരക്കാശു കൊണ്ടുണ്ടായ അനർത്ഥം ആയിരം കൊടുത്താലും തീരുമൊ- 9. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല- 10. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും-

Continue Reading

അപൂർണമായവ

By Athma  പൂർണയല്ല……….. അപൂർണ ഞാൻ……  ജീവിതത്തിൽ ഓരോ നിമിഷത്തിലും,  അടർന്ന പൂവിനെ പോൽ,  തേങ്ങുകയാണെന്നുള്ളം..  കാര്യകാരണമറിയാതെ ഞാൻ നീറുന്നു.  ജീവിതം തുടങ്ങിയിട്ടേയുള്ളൂ ; ജീവിതം പല തവണ ഇതെന്നോട്  മൊഴിഞ്ഞിരിക്കുന്നു.         പല തിരഞ്ഞെടുപ്പുകൾ         കണ്മുന്നിൽ നേർത്ത പാട          പോൽ തെളിയുന്നു.  ചില ഓര്മപെടുത്തലുകളിൽ,  ഞാനറിയുന്നു  പൂർണയല്ല ഞാൻ…  അപൂർണയായ മനസത്തറിഞ്ഞു.  ഇനിയും പൂര്ണമാകാത്ത വസന്തത്തിൻ  വേരുകൾ ഭുമിയിലേക്കാഴ്ന്നിറങ്ങുമ്പോൾ പൂര്ണതയെന്നിൽ അപൂര്ണത സൃഷ്ടിക്കുന്നു  …. 

Continue Reading

നിങ്ങൾക്കറിയാമോ?

By Tom What country, slightly less than three times the size of Texas, uses the peso as its currency? The first non-axis jet plane to see combat was? Which leader nationalized the Suez Canal in 1956, instigating an international crisis? What punctuation mark ends an imperative sentence? What country touches the Indian Ocean, the Arabian Sea and the Bay of Bengal? The ancient Phoenician city of Constantine is located in what modern-day Arab country? Who…

Continue Reading

Merry Christmas

Christmas is a Christian Holiday used to celebrate the birth of Jesus. Since the early 20th century, Christmas has also been a secular family holiday, observed by Christians and non-Christians alike, devoid of Christian elements, and marked by an increasingly elaborate exchange of gifts. In this secular Christmas celebration, a mythical figure named Santa Clause, plays the pivotal role of providing gift to Children. December 25 was first identified as the date of Jesus’ birth by Julius Africanus in 221…

Continue Reading

ബുറെവി

ബുറെവി എന്ന ചുഴലി കൊടുങ്കാറ്റു ബംഗാൾ ഉൾക്കടലിൽ നിന്നും ഇന്ത്യൻ തീരത്തോട് അടുക്കുന്നു എന്ന ഉദ്വെഗമായ വാർത്തയാണ് ഈ മാസം ആദ്യം നമുക്ക് ശ്രവിക്കുവാൻ സാധിച്ചത് .   ശ്രീലങ്കന്‍ തീരത്തു എത്തിയ ചുഴലി കൊടുങ്കാറ്റു ശ്രീലങ്കിയിൽ അനേകം മരങ്ങൾ കടപുഴക്കി . അതെ സമയം  ശക്തി കുറയുന്നു എന്ന സൂചനകളും ഉണ്ട് . മണിക്കൂറിൽ 85 മുതൽ 115   കിമി വരെയാണ് കാറ്റിന്റെ വേഗത രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. . കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും വടക്കൻ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്…. എന്താണ്  ബുറെവി … ഒരു വലിയ അളവിലുള്ള…

Continue Reading

Little Flower

By Punya Parava സ്ഥലം ഒരു ഹോസ്പിറ്റൽ വെയ്റ്റിംഗ് ഏരിയ – ചില ആളുകൾ അങ്ങോട്ടും   ഇങ്ങോട്ടും നടക്കുന്നു രണ്ടു നഴ്സസ് നടന്നു വരുന്നു ( എന്തൊക്കെയോ സംസാരിക്കുന്നു) (വരുമ്പോൾ എതിരെ വരുന്ന .. ആളിനെ നോക്കി ഒരു നേഴ്സ് ചോദിക്കുന്നു). ബീന : ഹ.. ഇതാരാ  അനിലോ? അവർ ചോദിച്ചു അനിലിനെ ബീനക്ക് നേരത്തെ അറിയാം –   അവരെ രണ്ടുപേരെയും നോക്കി ബീന ചിരിച്ചു എന്തായിവിടെ?   അത് ഞങ്ങൾക്ക്   DR. അനുനെ ഒന്ന് കാണണം . എവിടെയാണ് റൂം ? അനിൽ ചോദിച്ചു , അവർ ആ ഹാളിന്റെ അങ്ങേയറ്റത്തേക്കു കൈ ചുണ്ടി ,  അവിടെയാണ് റൂം , അവിടെ നിൽക്കുന്ന നഴ്സിനോട്  ചോദിച്ചാൽ…

Continue Reading

എന്റെദൈവം

By: Johnson Kadammanitta   കനിവിന്റെനാഥൻകരുണാമയൻ  കരുതുമവൻഅന്ത്യനാൾവരേയും  കരയുന്നമിഴികൾതുടയ്ക്കുമവൻ   കരംപിടിച്ചെന്നുംകരകയറ്റും    അലിവോടെന്നുംഅണച്ചിടുംമാറിൽ   അരുമയോടെതാലോലിച്ചിടും  അലയുവാനൊരുനാളുംഅനുവദിക്കയില്ല   അനവരതംക്രുപചൊരിയുമവൻ    ഇരുളേറുന്നവീഥികളിൽനല്ല  ഇടയനായ്കർത്തൻകൂടെയുണ്ട്  ഇടറാതെദിനവുംഞാൻമുന്നേറും  ഈലോകജീവിതയാത്രയതിൽ   എന്റെദൈവംഎന്നെപുലർത്തുന്നു  എന്നുംതുണയായ്കൂടെയുണ്ട്  എനിക്കൊരുകുറവുംഇല്ലിഹത്തിൽ  എനിക്കായ്കുരിശിൽമരിച്ചുപരൻ     ജനിക്കുവാൻവളരുവാൻഈഭൂവിൽ   ജീവിക്കുവാൻതൻകരുണമാത്രം   ജനകനാംദൈവംഅൻപോടെ   ജയാളിയായ്വഴിനടത്തിടുന്നു     സ്തുതിച്ചിടുംഎന്നുംതിരുനാമത്തെ   സ്തുതികൾക്കുയോഗ്യനാംയേശുവിനെ   സ്തുതിഗീതംഎന്നുംപാടിടുംഞാൻ   സ്തുതികളിൽവസിക്കുംഉന്നതനെ          

Continue Reading

Little Flower part -3

Story by : Punya Parva പെട്ടന്ന് Dr. Anu   അവിടെ എത്തി … “ഇയാൾക്ക് ബോധം തെളിഞ്ഞോ” ? അവർ അടുത്ത് വന്ന നഴ്സിനോട് ആരാഞ്ഞു , “അതെ ബോധം തെളിഞ്ഞു:  Nurse Beena  പറഞ്ഞു , ഇപ്പോൾ ഉറങ്ങുകയാണ്, “ശരി ഒരുമണിക്കൂർ കുടി ഒബ്സെർവഷനിൽ ഇരുന്നിട്ട് റൂമിലേക്ക് മാറ്റിയാൽ മതി .  ഞാൻ എഴുതി തന്ന മരുന്ന് കൊടുത്തില്ലേ .. നല്ല വേദനയുണ്ടാകും അത് കഴിക്കുമ്പോൾ മാറും … അവർ അത് പറഞ്ഞിട്ട് അടുത്ത ബെഡിലേക്കു പോയി”, അപ്പോളാണ് ശ്രീ  അവരെ കണ്ടതും ശ്രദ്ധിച്ചതും … അനസ്തേഷ്യയുടെ ക്ഷീണമോ അതോ മരുന്നിന്റെയോ അറിയില്ല നല്ല ക്ഷീണമായിരുന്നു പതിയെ കണ്ണടഞ്ഞു  പോയി, അവർ വരുമ്പോൾ…

Continue Reading

നേർക്കാഴ്ചകൾ “

By Sheeja Pallathu പുരുഷൻ! ഇതു കേൾക്കുമ്പോൾ തോന്നും ആൺ വർഗ്ഗത്തെപ്പറ്റിയാണ് പറയാൻ പോകുന്നതെന്ന് .അല്ല, ഇതൊരു വ്യക്തിയുടെ പേരാണ്. പുരുഷനെന്നോ സ്ത്രീയെന്നോ  സ്വയം തിരിച്ചറിവില്ലാത്ത ഒരുമനുഷ്യന്റെപേര് .ആത്മാർത്ഥമായെന്നോട് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന ഒരേയൊരു മുതിർന്ന മനുഷ്യൻ.ആലങ്കാരികതകളൊന്നുമില്ലാതെ പുരുഷനെ പരിചയപ്പെടുത്താം. ഏകദേശം അറുപതിനോടടുത്ത പ്രായം. തൊണ്ണൂറു ശതമാനവും നരച്ചു കഴിഞ്ഞ തലയും താടിയും. പല്ലുകളൊക്കെ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു .ശേഷിക്കുന്നവയാകട്ടെ കറപിടിച്ച് കറുത്തിരിക്കുന്നു. അയഞ്ഞു തൂങ്ങിയ കടും നിറമുള്ള ഷർട്ട്, കണങ്കാലിനു മുകളിലാണു മുണ്ടെങ്കിലും ഒരറ്റം എപ്പോഴും തറയിൽ ഞാന്നു കിടക്കുന്നുണ്ടാകും. ഒരു കാലിൽ വണ്ണം കുറഞ്ഞൊരു കമ്പി ചുറ്റി വളച്ചിട്ടിട്ടുണ്ട്. മറുകാലിൽ തുണിച്ചരടു കൊണ്ടൊരു കെട്ടും. കൈവിരലുകളിൽ മുറുക്കി ചുറ്റിയിട്ടിരിക്കുന്ന റബ്ബർ ബാൻഡുകൾ. ഇടതു കൈയ്യിലെ നടുവിരൽ…

Continue Reading

Halloween

By Alex . ഒക്ടോബര് 31 ഹലോവെൻ ആണ്, ഹാലോവീൻറെ കഥകളുമായി  FM 91.1 സ്റ്റേഷൻ , ഏതോ ഒരു സ്ത്രീ മധുരമായി  kadha പറയുന്നു , ഹോണ്ടഡ് house അതാണ്  വിഷയം സമയം പ്രേതങ്ങളെ കുറിച്ച് വളരെ വാചാലമായി അവർ പറയുന്നു  കേട്ട് അൽപ സമയം പ്രേതങ്ങളുടെ രാജ്യത്തേക്ക് ഊളിയിട്ടു പോയി ഏകദേശം 7 മണിയോടെ അടുക്കുന്നു, ചെറിയ മഴയും കാറ്റുമുണ്ട്,   നാട്ടിൽ കള്ളിയങ്കാട്ടു നീലിയും പ്രേതങ്ങളും അലഞ്ഞു തിരിയുന്നുണ്ട്, പക്ഷെ ഇവിടെയും പ്രേതമുണ്ടോ ?…വരുന്ന വഴിക്കു ഒരു ചെറിയ സെമിത്തെരിയുടെ വശത്തു കുടി ഡ്രൈവ് ചെയ്യണ്ടതായി വന്നു , വഴിയിൽ എങ്ങും വാഹനങ്ങൾ ഒന്നും കാണുന്നില്ല , വല്ലപ്പോളും ഒരു വണ്ടി എതിരെ…

Continue Reading

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച …

By Athma സ്ത്രീയുടെ ഓരോ തുള്ളി കണ്ണീരും അവളുടെ ദൗർബല്യമല്ല…… മറിച്ച്‌ അവളുടെ ഉള്ളിൽ വലിഞ്ഞു മുറുകുന്ന മാംസപേശികളാണ്. പകയാൽ തിളച്ചുമറിയുന്ന, ചോരയുടെ ചുവപ്പാണ്. അവളുടെ ഒരു നോട്ടത്തിൽ വെന്തുരുകുന്നത് അവളുടെ നോവല്ല, അവളിലെ ഇനിയും മുന്നേറാനുള്ള കരുത്താണ്.ലോകമേ, കാലചക്രമേ…….. നീ ഒന്നു മനസ്സിലാക്കാൻ ഇനിയും ബാക്കിയാണ്., അവളെ അബലയെന്നു മുദ്രകുത്തുന്ന സമൂഹമേ ……. കാലം തെളിയിക്കും, അവൾ നിനക്ക് ആരായിരുന്നെന്ന്.              ആത്മ  

Continue Reading

Little Flower -തുടർക്കഥ Part 2

by Punya parava Little Flower Hospital ആ ജില്ലയിലെ ഏറ്റവും നല്ല ഹോസ്പിറ്റലുകളിൽ ഒന്നാണ് അതിലെ ഇൻചാർജ് ആണ് Dr.Anu Alexander   ഒരു ചെറിയ പ്രൈവറ്റ് Clinic  ആയിരുന്നത് ഇന്നത്തെ നിലയിലാക്കിയതിൽ നല്ല ഒരു പങ്കു അവർക്കു ഉണ്ടെന്നു ഉള്ളത് വളരെ വസ്തുതാപരമായ കാര്യമാണ് നല്ല കൈപ്പുണ്യം ഉണ്ട് എന്ന് പലരും അവരെ കുറിച്ച് പറയും  വളരെ സൗഹൃദപരമായും സ്നേഹത്തോടെയും മാത്രമേ അവർ പെരുമാറുകയുള്ളു അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവരെ ഇഷ്ടമാണ്     ബോധം വീണപ്പോൾ അയാൾ ചുറ്റും പരാതി…(കാൽ മുട്ടിനു വലിയ കെട്ട്, കാൽ പാദത്തിലും ) Nurse : Beena – നേഴ്സ് അടുത്തുവന്നു .. ആരാണ് എന്നെ ഓപ്പറേഷൻ…

Continue Reading

History – October

October 1, 1908 – Henry Ford‘s Model T, a “universal car” designed for the masses, went on sale for the first time. October 1, 1949 – The People’s Republic of China was founded with Mao Zedong as Chairman. Birthday 0ctober 2- Indian political and spiritual leader Mohandas (Mahatma) Gandhi (1869-1948) was born in Porbandar, India October 2, 1935 – Mussolini’s Italian troops invaded Abyssinia, beginning an occupation lasting until 1941. October 2, 1968 – California’s Redwood National Park was established. Redwoods are the…

Continue Reading

Poverty Eradication Day

Oct.17 international poverty eradication day അന്തർദേശീയ ദാരിദ്ര്യ നിർമാർജന ദിവസമാണ് Oct.17. National Zero waste counsil ന്റെ  ഒരു സർവ്വേ പ്രകാരം (2017)  കാനഡയിൽ ഒരു കുടുംബത്തിൽ നിന്നും 63% ശതമാനം  ഫുഡ് വേസ്റ്റ് ചെയ്യുന്നത് ഭക്ഷ്യയോഗ്യമാണ്,    അത് തന്നെ ഒരു വര്ഷം ഏതാണ്ട്   143 കിലോ വരും  (CD$1100)  .     നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ  കാണാവുന്ന ഒരു കാര്യം നമ്മൾ എല്ലാവരും ഒരുപാടു ആഹാര സാധനങ്ങൾ വെറുതെ പാഴാക്കി കളയുന്നതായി കാണാം . ഇന്ത്യയിൽ  ഫുഡ് വേസ്റ്റ് ഓരോ വർഷവും 67 Million ടൺ   ഉണ്ടാകുന്നു. മുബൈ സിറ്റിയിൽ മാത്രം ഉണ്ടാകുന്ന 9400 metric ton വെസ്റ്റിന്റെ  73% ഫുഡ്…

Continue Reading

Salsa- Recipe

Ingredients: 5 medium ripe tomatoes 1 medium onion 3 cloves of Garlic                            2 tablespoons of Basil 2 tablespoons of Parsley 1 Can of tomato sauce 1-2 spoons of Olive oil 4 teaspoons of Lime Juice ½-1teaspoons of Salt Green Chiles/Jalapeno (Add according to your spice preference-mild/hot/spicy-optional) 2 tablespoons of Cilantro (optional) Directions: Chop the tomatoes and the onions. Mince the Basil, Parsley, and garlic. Mince the Green Chiles. Mince according to your preferred spice…

Continue Reading

Onam

Writer : AE M ഒരോണം കുടി കടന്നുപോകാൻ തയ്യാറായി നിൽക്കുന്നു സന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും  വരവേൽപ്പായിരുന്നു പണ്ട് ഓണം . അതുകൊണ്ടു തന്നെ മഹാബലി തമ്പുരാന്റെ എഴുന്നെള്ളത്തു കൂടാതെ ഇത് ഒരു വിളവെടുപ്പ് ഉത്സവം കുടി ആണ് , ശരിക്കും പറഞ്ഞാൽ ഈ വര്ഷം എന്തോണം ? പ്രകൃതി ദുരന്തങ്ങൾ മനുഷ്യനെ പാഠം പഠിപ്പിച്ചിട്ടില്ല ഇപ്പോൾ കൊറോണയും . ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതുപോലെയാണ് സത്യത്തിൽ കേരളത്തിലെ ജനത, പെട്ടിമുടിയിലെ ഉരുള്പൊട്ടലിന്റെ തീരാ വേദനയും അതോടൊപ്പം തകർത്താടുന്ന കോറോണയിൽ പൊലിയുന്ന ജീവനും , അതിനിടയിൽ അസ്തമയ സൂര്യൻ കാര്മേഘത്തിനിനിടയിലൂടെ വിഷാദഭാവത്തോടെ നമ്മെ നോക്കി ചിരിക്കാൻ വെമ്പുന്നതുപോലെ ഓരോ മനുഷ്യരും വിഷാദ ഭാവത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു.         ഇത്രയധികം…

Continue Reading

Kadamkadha

കടം കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കാം – Tom Arathu താഴെ തന്നിരിക്കുന്ന കടം കഥയ്ക്ക് ഉത്തരം കണ്ടു പിടിക്കു, ശരിക്കുള്ള ഉത്തരങ്ങൾ അടുത്ത ലക്കത്തിൽ  1.ഞെട്ടില്ലാ വട്ടയില\ ? 2 അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?: 3, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ?4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കുംതുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? 5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി? 6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം 7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ? 8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി ? 9, ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..?…

Continue Reading

ഓണം

Poet : Punya Parava   ഒരു പൊന്നോണം കുടി നാമ്പിടുന്നീ ചിങ്ങമാസ പുലരിയിൽ ഒരു മധുര സ്മരണയ്ക്കായി ഓണമെന്നിലലിഞ്ഞിടുന്നു ഇന്നിവിടയീ പട്ടിണിക്കോലങ്ങൾ ഒഴിഞ്ഞ വയറുമായി നിന്ന് യാചിക്കുമ്പോളോർത്തു പോകുന്നു ഞാനീ ജഠരാഗ്നി വിഫലമാം ആശതൻ ഭാണ്ഡങ്ങളിൽ നാറുന്ന വിഴുപ്പുകൾ പേറി വിശപ്പുമാറ്റുവാൻ അലയുന്ന ജന്മങ്ങൾക്കിന്നേന്തോണം കളത്ര പുത്രാ പുത്രീ സംരക്ഷണം പുരുഷന്റെ കർമ്മ മീ ധാരയിൽ   യത്നം ധീരനാം മർത്യന്റെ ജന്മം സുകൃതമാക്കീടും- എങ്കിലും സുകൃത ക്ഷയമായി തീരുന്നു മർത്യനീ ഭൂമിയിൽ വേനൽ ചൂടിൽ ഉരുകി ഒഴുകും  രക്തം തിളക്കുമ്പോൾ ഒരു തുള്ളി ദാഹ ജലം ലഭിക്കുന്നതുമോണം കാടിന്റെ കോണിൽ തളച്ചിട്ട മർത്യർക്കു പട്ടയം കിട്ടുമ്പോളോ വറ്റി വരണ്ട നീര് തടാകങ്ങളിൽ ജലം നിറയുമ്പോളോ…

Continue Reading

Little Flower

ഡോക്ടർ .. ഒരു എമർജൻസി കേസ് വരുന്നുണ്ട് … നേഴ്സ് ബീന, ഡോക്ടറോട്   പറഞ്ഞു ടേബിൾ ക്ലീൻ ച്യ്തിട് ….  എന്നിട്ടു എമെർജൻസിയിൽ അഡ്മിറ്റ് ചെയ്യൂ,    ഞാൻ വരുന്നു… ഡോക്ടർ അനു ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സെർജിയൻ ആണ് നല്ല പ്രൗഢയായ ഒരു സ്ത്രീ ഏകദേശം പ്രായം 35 വയസു തോന്നിക്കും അവർ എമർജൻസി ലക്ഷ്യമാക്കി   നടന്നു … നടക്കുമ്പോൾ അവർക്കു അല്പം മുടന്തുണ്ടു ഈ സമയം ഏകദേശം 38 വയസു പ്രായമുള്ള ഒരാളെ എമെർജൻസിയിൽ പ്രവേശിപ്പിച്ചു .. ആക്സിഡന്റ് കേസ് ആണ്. , ഇട്ടിരുന്ന ജീൻസ് മുഴുവൻ രക്ത കറ, കൈയിൽനിന്നും കാലിൽനിന്നും ചോര ഒഴുകുന്നു,. കൈയ്യിൽ  ആരോ ചെറിയ തുണി കൊണ്ട് കെട്ടിയിരിക്കുന്നു…

Continue Reading

കൊറോണ(കോവിഡ് -19)

Poet : Joshnson Kadammanitta             കൊലവിളിയുമായ് എത്തി കൊറോണ             കൊന്നൊടുക്കുന്നു ജനലക്ഷങ്ങളെ             കൊതിതീരാതെ ഈ മഹാവ്യാധി             കൊന്നുകൊണ്ടേ ഇരിക്കുന്നു ഇപ്പൊഴും            കാരണമെന്തെന്നു കണ്ടെത്താനായില്ല            കണ്ടെത്താനായില്ല മറുമരുന്നും            കരയിക്കുന്നു ലോക ജനതയേ            കാരുണ്യം ലേശവുമില്ലതെ വിലസുന്നു                   കുബേര കുചേല വ്യത്യാസമില്ലാതെ            കുലവും മതവും ജാതിയുമില്ലാതെ            കുടിലും കൊട്ടരവും കടന്നു ചെല്ലും            കോമാളിയായ ഈ കൊലയാളി            നിഗളിച്ചു നടന്നു ലോക ജനത            നിർമ്മിച്ച ദൈവത്തെ മറന്നുപോയി            പണമാണെല്ലാം എന്നു കരുതി            പിണമായ് തീരുന്നു മനുഷ്യജന്മം            അനവധിയായ പ്രതികൂലങ്ങൾ            ആഞ്ഞടിച്ചു ജീവിതത്തിൽ            അനുതപിച്ചില്ല മനുഷകുലം            അനുഭവിക്കുന്നു മറ്റൊരു വിപത്ത്           നിപ്പ വന്നു പിന്നെ ചിക്കൻ ഗുനിയയും           നിലയ്ക്കാതെ പ്രക്രുതി ക്ഷൊഭങ്ങളും           നിലവിളി ഉയർന്നു നാനാദിക്കിൽ നിന്നും           നിരന്തരം മരണത്തിൻ ഭിതിയതും           കണ്ടാലറിയില്ല സഹോദരർ പോലും           കണ്ണില്ല കാണുവാൻ സാധുക്കളേയും           കൂട്ടിലടയ്ക്ക പെട്ടതുപോലായ് ജനം           കൂട്ടിരിക്കുവാൻ തുണയുമില്ലാതെ           കയ്യടക്കി വച്ചു പലതും സ്വന്തമായ്           കഷ്ടപ്പാടില്ലാത്ത നാളുകൾക്കായ്           കഞ്ഞിയും പയറും എങ്കിലും ഒരു നേരം          …

Continue Reading